Category: Uncategorized

11 വയസുകാരന്‍ വിമാനം പറത്തി, സമീപത്തിരുന്ന് ബിയര്‍ കുടിച്ച് പിതാവും, പിന്നീട് സംഭവിച്ചത്

11 വയസുകാരന്‍ പറത്തിയ വിമാനം തകര്‍ന്നുവീണ് പിതാവിനും മകനും ദാരുണാന്ത്യം. ഇരുവരുടെയും സംസ്‌കാരത്തിന് പിന്നാലെ ഭാര്യ ആത്മഹത്യ ചെയ്തു. വിമാനം പറത്തുമ്പോള്‍ പിതാവെടുത്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വീഡിയോയില്‍ മകന്‍ വിമാനം നിയന്ത്രക്കുന്നതും

പ്രഭാത സവാരിക്കിറങ്ങിയ വീട്ടമ്മയെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി;മൃതദേഹം കണ്ടെത്തിയത് നാട്ടുകാർ നടത്തിയ തിരച്ചിലിൽ

ആലപ്പുഴ: വീട്ടമ്മയെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹരിപ്പാട് വെട്ടുവേനി  സജീവ് ഭവനിൽ തങ്കമണി (63) ആണ് മരിച്ചത്. രാവിലെ നടക്കാനിറങ്ങിയ ഇവർ തിരിച്ചെത്താത്തതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിനെടുവിലാണ് ഓടയിൽ മൃതദേഹം

കണ്ണൂര്‍ ചൂട്ടാട് അഴിമുഖത്ത് ഫൈബര്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു

കണ്ണൂര്‍: ചൂട്ടാട് അഴിമുഖത്ത് ഫൈബര്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. മറ്റുള്ളവര്‍ നീന്തി രക്ഷപെട്ടു. പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ഗോകുല്‍ മണ്ഡലാ(20)ണ് മരിച്ചത്.വള്ളത്തില്‍ പത്തോളം പേര്‍ ഉണ്ടായിരുന്നു. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് അപകടം.

വാഹനമോഷണം കുപ്രസിദ്ധ മോഷ്ടാക്കൾ കോഴിക്കോട് പിടിയിൽ

കോഴിക്കോട്: നഗരത്തിലെ ആനകുളം സമീപം പാർക്കിംഗിങിൽ നിന്നും ഇരുചക്രവാഹന മോഷണം നടത്തിയ യുവാക്കളെ ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി.ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ടൗൺ ഇൻസ്പെക്ടർ ബൈജു കെ ജോസ് നേതൃത്വത്തിലുള്ള ടൗൺ

എഴുത്തുകാരൻ ചന്ദ്രൻ പൊള്ളപൊയിൽ അന്തരിച്ചു

ചെറുവത്തൂർ : കഥാകൃത്തും റേഡിയോ നാടക രചയിതാവും സാഹിത്യ രംഗത്ത് നിരവധി പുരസ്ക്കാര ജേതാവുമായ ചന്ദ്രൻ പൊള്ളപ്പൊയിൽ(55)അന്തരിച്ചു. കൊടക്കാട് പൊള്ളപ്പൊയിൽ സ്വദേശിയാണ്. വൃക്ക രോഗത്തെ തുടർന്നു ദീർഘകാലമായി ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു

മണിപ്പൂരിൽ ഭരണഘടനാ സംവിധാനം പൂർണ്ണമായും തകർന്നെന്ന് സുപ്രീം കോടതി; ഡിജിപിയോട് നേരിട്ട്  ഹാജരാകാൻ നി‍‍ർദേശം

ന്യൂഡൽഹി: രണ്ട് മാസമായി കലാപം തുടരുന്ന മണിപ്പൂരിൽ സർക്കാർ കാണിക്കുന്ന നിസ്സംഗതക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ഭരണഘടനാ സംവിധാനം മണിപ്പൂരിൽ തകർന്നിരിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ്‍ ‍ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു.ക്രമസമാധാനം തകർന്ന

ഗൾഫ് രാജ്യങ്ങളിൽ 8.8 ദശലക്ഷം പ്രവാസി ഇന്ത്യക്കാർ

ഗൾഫ് രാജ്യങ്ങളിൽ 8.8 ദശലക്ഷം പ്രവാസി ഇന്ത്യക്കാർ താമസിക്കുന്നുണ്ടെന്ന് ഗവൺമെന്റിന്റെ ഔദ്യോഗിക കണക്കുകൾ. പ്രവാസി ഇന്ത്യക്കാരിൽ 66 ശതമാനവും ഗൾഫ് രാജ്യങ്ങളിലാണ് താമസിക്കുന്നത്. യുഎഇ, സൗദി അറേബ്യ, കുവൈറ്റ്, ഖത്തർ, ഒമാൻ, ബഹ്‌റൈൻ എന്നിവിടങ്ങളിലാണ്

പാമ്പുകടിയേറ്റു ചികിത്‌സയിലായിരുന്ന ആൾ മരിച്ചു

പയ്യന്നൂര്‍: പയ്യന്നൂരില്‍ പാമ്പുകടിയേറ്റു അതീവഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്‌സയിലായിരുന്ന യുവാവ് മരിച്ചു. കരിവെള്ളൂര്‍ കുണിയൻ സ്വദേശി കുണ്ടത്തില്‍ സജീവന്‍ (48) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ വീട്ടുപറമ്പില്‍ വെച്ചാണ് അണലിയുടെ കടിയേറ്റത്. ബന്ധുക്കള്‍

ഉപ്പളയില്‍ കാണാതായ തെങ്ങുകയറ്റ തൊഴിലാളിയുടെ മൃതദേഹം തോട്ടില്‍

ഉപ്പള(കാസര്‍കോട്): ഉപ്പളയില്‍ നിന്ന് കഴിഞ്ഞ ബുധനാഴ്ച കാണാതായ തെങ്ങുകയറ്റ തൊഴിലാളിയെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം കടമ്പാര്‍ സ്വദേശിയും ഹൊസങ്കടിയില്‍ താമസക്കാരനുമായ പ്രകാശിന്റെ(55) മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ പത്വാടി തോട്ടില്‍ കണ്ടെത്തിയത്. ബുധനാഴ്ച

ചായകുടിച്ചു മടങ്ങുകയായിരുന്ന ലോട്ടറികച്ചവടക്കാരൻ കാറിടിച്ച് മരിച്ചു; അപകടത്തിൽ നാല് പേർക്ക് കൂടെ പരിക്ക്

കോട്ടയം:  ചായക്കടയില്‍നിന്നു ചായ കുടിച്ചശേഷം നടന്നുനീങ്ങിയ ലോട്ടറിക്കച്ചവടക്കാരന്‍ കാറിടിച്ചു മരിച്ചു. ഇടിച്ച  കാര്‍ കടയ്ക്കുള്ളിലേക്കു പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ നാല് പേർക്ക് കൂടെ പരിക്കേറ്റു. കുറിച്ചിയില്‍ താമസിക്കുന്ന സ്വാമിദുരൈ (48) ആണ് കാറിടിച്ച് മരിച്ചത്. അപകടത്തില്‍

You cannot copy content of this page