Category: State

റിപ്പബ്ലിക് ഡേ പരേഡിലെ നിശ്ചല ദൃശ്യം; കേരളത്തിൻ്റെ മാതൃകകൾ തള്ളി കേന്ദ്രം; കേരളത്തിൻ്റെ നിശ്ചല ദൃശ്യം ഇക്കുറി ഉണ്ടാകില്ലെന്ന് ഉറപ്പായി

ന്യൂഡൽഹി:റിപ്പബ്ലിക് ദിന പരേഡിലെ കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് ഇത്തവണയും അനുമതിയില്ല. കേരളം നല്‍കിയ 10 മാതൃകകള്‍ കേന്ദ്ര സര്‍ക്കാര്‍ തള്ളി.വികസിത ഭാരത്, ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് എന്നീ പ്രമേയങ്ങളാണ് കേന്ദ്രം നിര്‍ദേശിച്ചിരുന്നത്. പഞ്ചാബ്, പശ്ചിമ

പുതുവർഷ ആഘോഷം കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥി തീവണ്ടി ഇടിച്ചു മരിച്ചു; ട്രാക്കിലൂടെ സ്കൂട്ടർ ഓടിച്ചു കയറ്റുന്നതിടെ ട്രെയിൻ എത്തി;ട്രയിനിൽ കുരുങ്ങിയ വിദ്യാർത്ഥിയെ 100 മീറ്ററിലധികം വലിച്ചിഴച്ചു; ദാരുണ സംഭവം കോഴിക്കോട്

കോഴിക്കോട്: കൂട്ടുകാരുമൊത്ത് പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി തീവണ്ടി ഇടിച്ച്‌ മരിച്ചു.കോഴിക്കോട് ബാലുശ്ശേരി അറപ്പീടിക സ്വദേശി ആദില്‍ ഫര്‍ഹാൻ (17) ആണ് മരിച്ചത്. പുതുവര്‍ഷപ്പുലരിയില്‍ 1.10-ഓടെ ഗാന്ധിറോഡ് മേല്‍പ്പാലത്തിന് താഴെയുള്ള റെയില്‍വേ

കെ സുധാകരനും വിഎം സുധീരനും നേര്‍ക്ക് നേര്‍; സുധീരന്റെ പ്രസ്താവനകള്‍ക്ക് താന്‍ വില കല്‍പ്പിക്കുന്നില്ലെന്ന് സുധാകരന്‍; പ്രതികരണം തെറ്റിദ്ധാരണജനകമെന്ന് സുധീരനും

തിരുവനന്തപുരം: കെ.പി.സിസി നേതൃത്വത്തിനെതിരെ വി.എം സുധീരന്റെ പ്രസ്താവനകള്‍ക്ക് താന്‍ വില കല്‍പ്പിക്കുന്നില്ലെന്ന് കെ സുധാകരന്‍. ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെടുമ്പോള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് കെ സുധാകരന്‍ പ്രതികരിച്ചത്. സുധീരന്റെ പ്രസ്താവനകള്‍ പൂര്‍ണ്ണമായും തള്ളിക്കളയുന്നു. സുധീരന്റെ പ്രസ്താവനകള്‍

മദ്യപിച്ച്‌ വാഹനം ഓടിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ സ്റ്റേഷനില്‍ കുഴഞ്ഞു വീണു മരിച്ചു

പത്തനംതിട്ട: മദ്യപിച്ച്‌ വാഹനം ഓടിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത ആള്‍ കുഴഞ്ഞു വീണു മരിച്ചു. കണ്ണംകോട് സ്വദേശി ഷെരിഫാണ് (60) മരിച്ചത്.അടൂര്‍ പൊലീസാണ് ഷെരിഫിനെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ കുഴഞ്ഞുവീണു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ

കൈക്കൂലിക്ക് അറുതി ഇല്ലാതെ ചെക് പോസ്റ്റുകൾ; പണം വാങ്ങുന്നത് അയ്യപ്പഭക്തരിൽ നിന്നു വരെ; കുമളി ചെക്ക് പോസ്റ്റിലെ വിജിലന്‍സ് പരിശോധനയിൽ   കൈക്കൂലി പണം പിടികൂടി

കുമളി: കുമളി ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് പരിശോധനയില്‍ വന്‍ ക്രമക്കേടുകള്‍ കണ്ടെത്തി. അതിര്‍ത്തിയിലുള്ള മോട്ടോര്‍ വാഹനവകുപ്പിന്റെ ചെക്ക് പോസ്റ്റിലാണ് വിജിലന്‍സ് പരിശോധന നടന്നത്. ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയ പണവും പിടികൂടി. അയ്യപ്പ ഭക്തരുടെ വാഹനങ്ങളില്‍

ഓണ്‍ലൈന്‍ റമ്മി കളിച്ച് 3 ലക്ഷം രൂപ നഷ്ടമായി; തിരിച്ചുപിടിക്കാന്‍ യുവാവ് ചെയ്തത് ബൈക്കില്‍ കറങ്ങി മാല മോഷണം

ഓണ്‍ലൈന്‍ റമ്മി കളിക്കാനുള്ള പണത്തിന് വേണ്ടി കവര്‍ച്ച നടത്തിയ യുവാവ് പിടിയില്‍. കോട്ടയം പാലാ ഭരണങ്ങാനം സ്വദേശി അമല്‍ അഗസ്റ്റിനാണ് പിടിയിലായത്. ഓണ്‍ലൈന്‍ റമ്മി കളിച്ച് അമലിന്റെ 3 ലക്ഷം രൂപ നഷ്ടമായിരുന്നു. ആ

ബി.ജെ.പി സര്‍ക്കാര്‍ ചരിത്രത്തെ വക്രീകരിക്കുന്നു: സീതാറാം യെച്ചുരി

കണ്ണൂര്‍: ചരിത്രത്തെ ബിജെപി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തിരുത്തിയെഴുതുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കണ്ണൂരില്‍ പറഞ്ഞു. കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായുള്ള ദേശീയ വിദ്യാഭ്യാസ സെമിനാര്‍ കണ്ണൂര്‍ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍

മന്ത്രി ചുമതലയേല്‍ക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് കൂട്ടസ്ഥലം മാറ്റം; നടപടി മരവിപ്പിച്ച് ഗണേഷ് കുമാര്‍

പുതിയ ഗതാഗത മന്ത്രിയായി ചുമതലയേല്‍ക്കുന്നതിന് അരമണിക്കൂര്‍ മുന്‍പ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്ത് പുറത്തിറക്കിയ കൂട്ട സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ച് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ആന്റണി രാജു രാജിവച്ച് കെ.ബി. ഗണേഷ് കുമാര്‍

പുതുവർഷം ആഘോഷിക്കാൻ വയനാടോ കോഴിക്കോടോ പോവുന്നുണ്ടോ? താമരശ്ശേരി ചുരത്തിലും  കോഴിക്കോടും കർശന നിയന്ത്രണം ഏർപ്പെടുത്തി; എന്തെല്ലാം എന്ന് അറിയാം

കൽപ്പറ്റ:പുതുവര്‍ഷാഘോഷങ്ങള്‍ മുൻനിര്‍ത്തി താമരശ്ശേരി ചുരത്തില്‍ ഇന്ന് രാത്രിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പൊലീസ്.ഞായറാഴ്ച വൈകുന്നേരം ആറ് മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ വലിയ വാഹനങ്ങള്‍ക്ക് ചുരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ സമയത്ത് ചുരത്തില്‍ വാഹനങ്ങളുടെ

ബ്രെഡ് ടോസ്റ്ററിലും നെബുലൈസറിലും ഒളിപ്പിച്ച് സ്വർണ്ണക്കടത്ത്; കാസർകോട് സ്വദേശി അടക്കം 2 പേർ കോഴിക്കോട് വിമാനത്താവളത്തിൽ പിടിയിൽ

കോഴിക്കോട്: ബ്രെഡ് ടോസ്റ്ററിനകത്തും, നെബുലൈസർ മെഷീനുള്ളിലും വച്ച് കടത്തിയ സ്വർണ്ണം കരിപ്പൂർ വിമാനത്താവളത്തിൽ എയർ കസ്റ്റംസും ഡിആർഐ ഉം ചേർന്ന് പിടികൂടി. ദുബായിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ എത്തിയ കോഴിക്കോട് കിഴക്കോത്ത് മലയിൽ മുഹമ്മദ്

You cannot copy content of this page