എന്നും മദ്യപിച്ച് വീട്ടിൽ ശല്യം, തിരുവനന്തപുരത്ത് യുവാവ് അമ്മാവനെ തല്ലിക്കൊന്നു Saturday, 11 October 2025, 8:58
മുംബൈയിലെ കോൺഗ്രസ് നേതാവും ബേക്കൽ സ്വദേശിയുമായ ബി കെ കൃപാലിനി നെതർലാൻഡിൽ ഹൃദയാഘാതം മൂലം മരിച്ചു Saturday, 11 October 2025, 6:38
പൊലീസ് മർദ്ദനത്തിൽ മൂക്കിന് പൊട്ടൽ, ഷാഫി പറമ്പിൽ എംപിയെ അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയനാക്കി Saturday, 11 October 2025, 6:22
ട്രെയിനുകളിലെ ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം: റെയിൽവേ പൊലീസ് സംസ്ഥാന വ്യാപകമായി പ്രത്യേക പരിശോധനയിൽ Friday, 10 October 2025, 17:35
ഏകമകനായതിനാല്‍ ചോദിച്ചതെല്ലാം വാങ്ങിക്കൊടുത്തു; ആഡംബര കാര്‍ വാങ്ങി നല്‍കാത്തതിന്റെ പേരില്‍ പിതാവിനു നേരെ മകന്റെ ആക്രമണം, മകനെ തിരിച്ച് ആക്രമിച്ച് പിതാവും, മകന്റെ തലയ്ക്ക് ഗുരുതര പരിക്ക് Friday, 10 October 2025, 16:28
ഒരുമിച്ച് താമസിച്ചത് രണ്ടുവര്‍ഷം, ഈ അടുപ്പം മുതലെടുത്ത് വക്കീല്‍ ഗുമസ്തനെ ഭീഷണിപ്പെടുത്തി തട്ടിയത് എട്ട് പവനും 18 ലക്ഷം രൂപയും; വീട്ടമ്മ പിടിയില്‍ Friday, 10 October 2025, 15:52
‘ഉദ്ഘാടനത്തിന് വരുന്നത് ഉടുപ്പിടാത്ത താരങ്ങള്‍, ഇത്രക്ക് വായിനോക്കികളാണോ കേരളത്തിലെ മനുഷ്യര്‍?’, മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത് ഒളിഞ്ഞുനോട്ട പരിപാടി; വിവാദ പ്രസംഗവുമായി യു പ്രതിഭ എംഎല്‍എ Friday, 10 October 2025, 13:06
തളിപ്പറമ്പിലെ അഗ്നിബാധ: 33 കടകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു; മൂന്നുനില കെട്ടിടത്തില്‍ ആകെയുള്ള 112 മുറികളില്‍ 101 എണ്ണത്തിനെയും അഗ്നി വിഴുങ്ങി, വ്യാപാരികള്‍ക്കൊപ്പം 16 ഭിന്നശേഷിക്കാരുടെ കുടുംബങ്ങളും കണ്ണീരില്‍ Friday, 10 October 2025, 11:36
പുതിയങ്ങാടിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു, ഏഴ് പേര്‍ക്ക് പരിക്കേറ്റു, ഒരാളുടെ നില ഗുരുതരം Friday, 10 October 2025, 11:17
ഇന്‍സ്റ്റഗ്രാം വഴി പരിചയം; പത്താം ക്ലാസുകാരിയെ പല സ്ഥലങ്ങളില്‍ എത്തിച്ച് ലൈംഗികപീഡനത്തിന് ഇരയാക്കി; സംഭവം പുറത്തായത് സ്കൂളിൽ നടന്ന കൗണ്‍സിലിങ്ങിലെ വെളിപ്പെടുത്തലില്‍; ബസ് ജീവനക്കാരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍ Friday, 10 October 2025, 6:35
തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിൽ വൻ തീപിടിത്തം; 10 കടകൾ പൂർണമായും കത്തിയമർന്നു, കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം, ഫയർഫോഴ്സ് എത്താൻ വൈകിയെന്ന് ആരോപണം Thursday, 9 October 2025, 21:49
ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റിട്ടതിന്റെ പേരില്‍ ഡി.വൈ.എഫ്.ഐ നേതാക്കളുടെ മര്‍ദ്ദനം, തലയ്ക്ക് പരിക്കേറ്റ വിനേഷിന്റെ നില അതീവഗുരുതരം Thursday, 9 October 2025, 16:27
വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച എട്ടാംക്ലാസുകാരി ഗര്‍ഭിണി; സഹപാഠിയായ 13 കാരന് പിടിയില്‍ Thursday, 9 October 2025, 15:20
ചീഫ് മാര്‍ഷലിനെ മര്‍ദ്ദിച്ച സംഭവം; മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്പെന്ഷന് Thursday, 9 October 2025, 13:30