Category: State

കൊച്ചി ബാറിലെ വെടിവെയ്പ്; 3 പേർ പിടിയിൽ; പ്രതികളെ പിടിച്ചത് വാടക കാർ കേന്ദീകരിച്ച് നടന്ന അന്വേഷണത്തിനൊടുവിൽ

കൊച്ചി : കത്രക്കടവിലെ ഇടശ്ശേരി ബാറില്‍ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ വെടിവയ്പുമായി ബന്ധപ്പെട്ട് മൂന്നുപേർ പിടിയില്‍. വെടിയുതിർത്ത സംഘം എത്തിയത് വാടകയ്ക്കെടുത്ത കാറിലാണെന്ന് തിരിച്ചറിഞ്ഞ്  ഇത് കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. ഷമീർ,

ആളെ കൊന്ന കാട്ടാനയെ പിടികൂടാനുള്ള ശ്രമം നാലാം ദിവസത്തിലേക്ക്;സ്കൂളുകൾക്ക് ഇന്നും അവധി

മാനന്തവാടി:മാനന്തവാടി സ്വദേശി അജീഷിന്റെ ജീവനെടുത്ത ബേലൂർ മഗ്ന (മോഴ)യെ പിടികൂടാനുള്ള ദൗത്യം നാലാം ദിനത്തില്‍. ആന മണ്ണുണ്ടി മേഖലയിലാണുള്ളത്. മയക്കുവെടി വയ്ക്കാനുള്ള ശ്രമം ഇന്നും തുടരും. 200 പേര്‍ ഉള്‍പ്പെട്ട ദൗത്യസംഘമാണ് ഇതിനായി പ്രവർത്തിക്കുന്നത്.

കെപിസിസിയുടെ സമരാഗ്നി ജാഥ കോഴിക്കോട് തുടരുന്നു; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും വിജിലൻസിൽ പരാതി

കോഴിക്കോട്: സമരാഗ്നി ജാഥ തുടരുമ്പോൾ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വീണ്ടും വിജിലൻസിൽ പരാതി. കെപിസിസിയുടെ സമരാഗ്നി ജാഥ കോഴിക്കോട്ടെക്ക് എത്തിയപ്പോഴാണ് സിൽവർ ലൈൻ പദ്ധതി തകർക്കാൻ 150 കോടി കോഴ വാങ്ങിയെന്ന

തോമസ് ചാഴിക്കാടൻ കോട്ടയത്ത് മത്സരിക്കും; ലോകസഭാ തിരഞ്ഞെടുപ്പിൽ ആദ്യ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് കേരള കോൺഗ്രസ് (എം)

ലോകസഭാ തിരഞ്ഞെടുപ്പിൽ ആദ്യ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് കേരള കോൺഗ്രസ് (എം). കോട്ടയം ലോക്സഭാ മണ്ഡ‍ലത്തിൽ തോമസ് ചാഴികാടൻ എൽഡിഎഫ് സ്ഥാനാർത്ഥിയാകും. കോട്ടയത്ത് ചേർന്ന കേരള കോൺഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗമാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചത്.

തമിഴ്നാട്ടിലും ഗവർണ്ണർ സർക്കാർ പോര് രൂക്ഷം; നയപ്രഖ്യാപന പ്രസംഗം വായിക്കാതെ ഗവർണ്ണർ;പ്രസംഗത്തിലെ ചില ഭാഗങ്ങളോട് വിയോജിപ്പെന്ന് തുറന്നടിച്ച് ഗവർണ്ണർ

ചെന്നൈ: കേരളത്തിന്‌ സമാനമായി തമിഴ്നാട്ടിലും സർക്കാർ ഗവർണർ ഏറ്റുമുട്ടൽ. തമിഴ്നാട് സര്‍ക്കാര്‍ തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗം വായിക്കാതെ ഗവര്‍ണര്‍ ആര്‍ എന്‍ രവി. നയപ്രഖ്യാപനത്തിലെ ചില ഭാഗങ്ങളോട് വിയോജിപ്പുണ്ടെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. പല ഭാഗങ്ങളും

ആളെ കൊല്ലി കാട്ടാന ബേലൂർ മഖ്ന ഉള്ള സ്ഥലം കണ്ടെത്തി; സാഹചര്യം അനുകൂലമായാൽ മയക്കുവെടി വെക്കുമെന്ന് വനം വകുപ്പ്

മാനന്തവാടി:മാനന്തവാടിയില്‍ കർഷകൻ്റെ ജീവനെടുത്ത കാട്ടാന ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലം കണ്ടെത്തി. സാഹചര്യം അനുകൂലമായാല്‍ ഉടന്‍ മയക്കുവെടി വയ്ക്കുമെന്ന് നോര്‍ത്ത് വയനാട് ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവല്‍ അറിയിച്ചു.മണ്ണുണ്ടിക്ക് സമീപമുള്ള കാട്ടിലാണ് ആന ഇപ്പോഴുമുള്ളത്. ട്രാക്കിംഗ് സംഘം

ഈ ആയുര്‍വേദ മന മസ്സാജ് പാര്‍ലറില്‍ വരുന്നവരുടെ ലക്ഷ്യം വേറെ; തളിപ്പറമ്പ സ്വദേശികളായ സഹോദരങ്ങള്‍ അടക്കം മൂന്നുപേര്‍ അറസ്റ്റില്‍

കൊച്ചി: മസാജ് സെന്ററിന്റെ മറവില്‍ രാസലഹരി കച്ചവടം നടത്തിയ സഹോദരങ്ങള്‍ അടക്കം മൂന്നുപേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കൊച്ചി പാച്ചാളത്തെ ആയുര്‍വേദ മന മസ്സാജ് പാര്‍ലറില്‍ നിന്നാണ് രാസ ലഹരിയുമായി തളിപ്പറമ്പ സ്വദേശികളായ അഷറഫ്,

പിഎസ്‌സി പരീക്ഷയിലെ ആള്‍മാറാട്ടം; ഇറങ്ങിയോടിയത് അഖില്‍ജിത്തോ? അന്വേഷണം ത്വരിതമാക്കാന്‍ പൊലീസ്

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയിലെ ആള്‍മാറാട്ട കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നേമം സ്വദേശിയായ അഖില്‍ ജിത്താണ് ഹാളില്‍ നിന്നും ഇറങ്ങിയോടിയത് എന്നാണ് പൊലീസ് നിഗമനം. കോടതിയില്‍ കീഴടങ്ങിയ അമല്‍ജിത്ത്, സഹോദരന്‍ അഖില്‍ജിത്ത് എന്നിവരെ

വയനാട്ടിലെ ജനവാസമേഖലയില്‍ വീണ്ടും കാട്ടാനയെത്തി: വീട്ടുമുറ്റത്തു നില്‍ക്കുകയായിരുന്ന ഗൃഹനാഥനെ ചവിട്ടിക്കൊന്നു

വയനാട്: പടമലയിലെ ജനവാസമേഖലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വീടിന്റ ഗേറ്റും മതിലും തകര്‍ത്ത് അകത്തുകടന്ന ആനയുടെ ആക്രമണത്തില്‍ പടമല സ്വദേശി അജിയാണ് മരിച്ചത്. കര്‍ണാടകയില്‍ നിന്നുള്ള റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് വയനാട്ടിലിറങ്ങിയത്.

താമര തരംഗം തൃശൂരിലുമുണ്ടാകുമെന്ന് സുരേഷ് ഗോപി; മതിലില്‍ താമര വരച്ച് തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം

തൃശൂരില്‍ ഔദ്യോഗികമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ബിജെപി. സ്ഥാനാര്‍ത്ഥിയുടെ പേര് പറയാതെയാണ് പ്രചാരണം ആരംഭിച്ചത്. അതേസമയം സ്ഥാനാര്‍ഥിയുടെ പേര് എഴുതാന്‍ സമയമായിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ത്രികോണപ്പോര് നടക്കുന്ന മണ്ഡലത്തില്‍ താമരയുടെ ചെറിയൊരു

You cannot copy content of this page