നിപ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട സ്ത്രീ മരിച്ചു; മങ്കടയിൽ മരിച്ച പതിനെട്ടുകാരിക്കൊപ്പം ആശുപത്രിയിൽ കഴിഞ്ഞു Wednesday, 9 July 2025, 17:06
കളമശേരി എൻഐഎ ഓഫിസിനു സമീപമുള്ള ഭൂമിയിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തി, ഫൊറൻസിക് പരിശോധന നടത്തി, കാലപ്പഴക്കം നിർണയിക്കും Wednesday, 9 July 2025, 17:03
കളിച്ചു കൊണ്ടിരുന്ന രണ്ടരവയസ്സുകാരൻ്റെ തല അലൂമിനിയം കലത്തിനുള്ളിലായി : വിഷമിച്ച കുട്ടിയെ അഗ്നിരക്ഷാ സേന 20 മിനിറ്റ് നേരത്തെ തീവ്രശ്രമത്തിനു ശേഷം രക്ഷിച്ചു Wednesday, 9 July 2025, 13:32
12 വയസ്സുകാരി ജെനീറ്റ ഷിജുവിന്റെ മരണ കാരണം എന്ത്? പേ വിഷബാധയല്ലെന്ന് മെഡിക്കൽ റിപ്പോർട്ട്, വ്യക്തതയ്ക്ക് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവരണം Wednesday, 9 July 2025, 10:23
സ്ലീപ്പർ കോച്ചിൽ ഉറങ്ങവേ യാത്രക്കാരന് എലിയുടെ കടിയേറ്റു; സംഭവം യശ്വന്ത്പൂർ – കണ്ണൂർ എക്സ്പ്രസിൽ Wednesday, 9 July 2025, 8:53
പയ്യന്നൂരിൽ നഴ്സുമാരുടെ മൊബൈൽ ഫോണുകൾ കവർന്നു; അന്തർ സംസ്ഥാന മോഷ്ടാവ് സലിം പിടിയിൽ Wednesday, 9 July 2025, 7:04
37 ലക്ഷം രൂപയുടെ ലോൺ കുടിശിക; ജപ്തി നോട്ടിസ് പതിപ്പിച്ചതിനു പിന്നാലെ 46കാരൻ ജീവനൊടുക്കി Wednesday, 9 July 2025, 6:39
ദേശീയ പണിമുടക്ക് ആരംഭിച്ചു; സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു, ഡയസ്നോൺ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ Wednesday, 9 July 2025, 6:24
ജീവനക്കാരെ തിരക്കി പോയിട്ട് തിരികെ എത്തിയില്ല; ഹോട്ടൽ ഉടമയെ കൊലപ്പെടുത്തിയ കേസിൽ 2 ജീവനക്കാർ പിടിയിൽ Wednesday, 9 July 2025, 6:18
കോന്നിയിലെ പാറമട അപകടം; മരണം രണ്ടായി, ജാർഖണ്ഡ് സ്വദേശി അജയ് കുമാർ റായിയുടെ മൃതദേഹം പുറത്തെടുത്തു Tuesday, 8 July 2025, 22:49
ഹിന്ദു പിന്തുടർച്ചാവകാശ നിയമം: പൂർവിക സ്വത്തിൽ പെൺമക്കൾക്ക് തുല്യാവകാശമെന്ന് കോടതി Tuesday, 8 July 2025, 20:39
വ്യക്തതയില്ലാതെയുള്ള മരുന്നെഴുത്ത് വേണ്ട; ഡോക്ടർമാർ മരുന്നുകളുടെ കുറിപ്പടി വായിക്കാനാകും വിധം എഴുതണമെന്ന് കോടതി Tuesday, 8 July 2025, 19:33
വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയ്ക്കും ജ്യോതി മൽഹോത്ര കേരളത്തിലെത്തി, വി. മുരളീധരനൊപ്പം യാത്ര ചെയ്തതിന്റെ വിഡിയോ പുറത്ത് Tuesday, 8 July 2025, 17:59
ജാമ്യവ്യവസ്ഥ ലംഘിച്ച് മതവിദ്വേഷ പ്രസംഗം നടത്തി ; പി.സി. ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ Tuesday, 8 July 2025, 16:24