ദേശീയ പതാക താഴ്ത്തുന്നതിനിടെ പള്ളി വികാരി ഷോക്കേറ്റ് മരിച്ചു, ഒപ്പം ഉണ്ടായിരുന്ന വികാരിക്ക് ഗുരുതരം; സംഭവം മുള്ളേരിയയിൽ Thursday, 15 August 2024, 20:23
പന്നിക്കൂട്ടം സ്കൂട്ടറിലിടിച്ചു; പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ കാറില്‍ കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ചു; പരിക്കേറ്റ മൂന്നുപേരില്‍ രണ്ടുപേര്‍ക്കു ഗുരുതരം; സംഭവം ശാന്തിപ്പള്ളത്ത് Thursday, 15 August 2024, 16:48
ഡോണ ഫൊറന്‍സിക് സയന്‍സ് ബിരുദ വിദ്യാര്‍ത്ഥിനി; പ്രസവിച്ച ശേഷം കുഞ്ഞിന് മുലപ്പാലുപോലും കൊടുത്തില്ല; പൊക്കിള്‍ കൊടി സ്വയം വെട്ടിമാറ്റി കുഞ്ഞിനെ പാരപ്പറ്റിലും പടികള്ക്കടിയിലും ഒളിപ്പിച്ചു; പ്രതികളെ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങി Thursday, 15 August 2024, 16:07
യുവ ഡോക്ടറുടെ കൊലപാതകം; കേരളത്തിലും പ്രതിഷേധം; ഡോക്ടര്‍മാര്‍ നാളെ കരിദിനം ആചരിക്കും Thursday, 15 August 2024, 15:26
പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ പണം; ചൂരല്‍മലയില്‍ നിന്ന് നാലു ലക്ഷം രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെത്തി Thursday, 15 August 2024, 11:54
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിന് 35 വര്‍ഷം തടവും കാല്‍ലക്ഷം രൂപ പിഴയും ശിക്ഷ Thursday, 15 August 2024, 11:25
പ്രതിയില്‍ നിന്നു കൈക്കൂലി വാങ്ങുന്നതിനിടയില്‍ എസ്.ഐ വിജിലന്‍സ് പിടിയില്‍ Thursday, 15 August 2024, 11:07
നാളെ ബിവറേജ് തുറക്കില്ല; 20 ന് സംസ്ഥാനത്ത് സമ്പൂർണ ഡ്രൈഡേ, തുള്ളി മദ്യം കിട്ടില്ല Wednesday, 14 August 2024, 18:47
കാസര്‍കോട് ജില്ലാ പൊലീസ് മേധാവി പി ബിജോയിക്ക് സ്ഥലം മാറ്റം; ജില്ലാ പൊലീസ് മേധാവിയായി ഡി ശില്പ വീണ്ടും Wednesday, 14 August 2024, 16:03
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് കണ്ണൂരില്‍ ഓറഞ്ച്, കാസര്‍കോട് യല്ലോ അലര്‍ട്ട് Wednesday, 14 August 2024, 14:54
കുടുംബശ്രീ ഹോട്ടലില്‍ കള്ളന് കയറി; വായ്പ തിരിച്ചടക്കാന്‍ സൂക്ഷിച്ച പണവുമായി സ്ഥലം വിട്ടു Wednesday, 14 August 2024, 14:49
നടന്നു പോവുകയായിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഓട്ടോയിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി;പിന്നീട് റോഡരുകില്‍ തള്ളി രക്ഷപ്പെട്ടു Wednesday, 14 August 2024, 14:40
വയനാട് ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ആറ് ലക്ഷം രൂപ ധനസഹായം; വാടകവീടിന് പ്രതിമാസം 6000 രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി Wednesday, 14 August 2024, 13:23
സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്; കണ്ണൂർ കാസർകോട് ഒഴികെ മറ്റു ജില്ലകളിൽ യെല്ലോ അലർട്ട് Wednesday, 14 August 2024, 6:26
ചെറുവത്തൂരിൽ മദ്യശാല വരും; അതേ കെട്ടിടത്തിൽ തന്നെ; പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഭരണം നഷ്ടപ്പെടുമെന്ന ആശങ്ക, ഒടുവിൽ മദ്യശാലയ്ക്ക് പാർട്ടി അനുമതി നൽകിയതായി സൂചന Tuesday, 13 August 2024, 20:10
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാം; നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തളളി Tuesday, 13 August 2024, 14:15
തിക്കിതിരക്കി പോവണ്ട; സ്വാതന്ത്ര്യ ദിന അവധിക്ക് ശേഷം മംഗളൂരുവില്‍ നിന്ന് കൊച്ചുവേളിയിലേക്ക് സ്പെഷല്‍ ട്രെയിന്‍; സ്റ്റോപ്പുകളും സമയ ക്രമവും ഇതാണ് Tuesday, 13 August 2024, 12:48