കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രചരണം, ഇന്ത്യ ചുറ്റാനിറങ്ങി ഈ കുടുംബം
കാസര്‍കോട്: കേരളത്തിന്റെ സംസ്കാരവും, പ്രകൃതി സൗന്ദര്യവും, വിനോദ സഞ്ചാര സാധ്യതയും മറ്റ് സംസ്ഥാനത്തുള്ളവരെ പരിചയപ്പെടുത്തുകയും, അവരെ ആകർഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഭാരത പര്യടനത്തിന് ഒരുങ്ങുകയാണ് മൊഗ്രാലിലെ
Read More