Category: Politics

കാസർഗോഡ് ജില്ലയുടെ സമഗ്രവികസനത്തിന്  സുശക്തമായ അടിത്തറയിട്ട ജനനേതാവായിരുന്നു ഉമ്മൻചാണ്ടി; എൻ.എ നെല്ലിക്കുന്ന് എം.എൽ.എ

 മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ദേഹ വിയോഗം കേരള ജനതയ്ക്കും ലോക മലയാളികൾക്കും തീരാനഷ്ടമാണെന്ന്  കാസർഗോഡ് എംഎൽഎ  എൻ എ  നെല്ലിക്കുന്ന് പറഞ്ഞു.കാസർഗോഡ് ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസിസി ഓഫീസ് പരിസരത്ത് നടന്ന സർവ്വകക്ഷി

മണിപ്പൂരിലെ അക്രമസംഭവങ്ങളിൽ പ്രതിഷേധം ശക്തം; പാർലമെന്‍റ് സമ്മേളനത്തിന് ബഹളത്തോടെ തുടക്കം; ചർച്ചക്ക് തയ്യാറെന്ന് സർക്കാർ

ന്യൂഡൽഹി: മണിപ്പൂരിലെ  കലാപവുമായി ബന്ധപ്പെട്ട് പാ‍ർലമെന്‍റിന്‍റെ ഇരു സഭകളിലും  ബഹളം.ലോക്സഭ സമ്മേളിച്ച ഉടൻ പ്രതിപക്ഷ കക്ഷികൾ മണിപ്പൂർ കത്തുന്നു എന്ന മുദ്രാവാക്യം ഉയർത്തി പ്രതിഷേധിക്കുകയായിരുന്നു. രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയതും കൂട്ട ബലാൽസംഘത്തിന് ഇരയാക്കിയതുമടക്കം

വേദനയോടെ ജനനായകന് യാത്രമൊഴിയുമായി  ജന്മനാട് ; ജനസാഗരമായി വിലാപയാത്ര പ്രയാണം

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കോട്ടയം നഗരത്തിലേക്ക് പ്രവേശിച്ചു. കോട്ടയം നഗരിയില്‍ തങ്ങളുടെ പ്രിയ നേതാവിനെ ഒരു നോക്കു കാണാന്‍ പതിനായിരക്കണക്കിനാളുകളാണ് കാത്തുനില്‍ക്കുന്നത്. ബുധനാഴ്ച രാവിലെ ഏഴ് മണിക്ക്

ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് നടൻ വിനായകൻ;ഡിജിപിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്സ്

എർണാകുളം: അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് നടൻ വിനായകനെതിരെ ഡിജിപിക്ക് യൂത്ത് കോൺഗ്രസ്സിന്‍റെ പരാതി. തന്‍റെ ഫേസ് ബുക്ക് അക്കൗണ്ടിൽ ലൈവിൽ വന്നാണ് വിനായകൻ അധിക്ഷേപകരമായ പരാമർശം നടത്തിയത്. ‘’ആരാണ് ഉമ്മൻചാണ്ടി? ‘’മാധ്യമ പ്രവർത്തകരോട്

ഔദ്യോഗിക ബഹുമതികൾ വേണ്ടെന്ന് കുടുംബം; ഉമ്മൻചാണ്ടിയുടെ സംസ്കാരം മതാചാര പ്രകാരം നടക്കും

തിരുവനന്തപുരം : അന്തരിച്ച മുൻ  മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങിന് ഔദ്യോഗിക ബഹുമതികൾ ഉണ്ടാവില്ല. ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങ് നടത്താൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനമെടുത്തിരുന്നു.എന്നാൽ ബഹുമതി വേണ്ടെന്ന് കുടുംബം അറിയിക്കുകയായിരുന്നു. മതാചാര

മോഡി സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷികം; ബി.ജെ.പിയുടെ മഹാസമ്പര്‍ക്ക പരിപാടിക്കു കാസര്‍കോട് തുടക്കം

കാസര്‍കോട്: നരേന്ദ്രമോഡി സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി ബി.ജെ.പി നടത്തുന്ന മഹാസമ്പര്‍ക്ക പരിപാടിക്ക് കാസര്‍കോട്ടും തുടക്കമായി. ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി ബുധനാഴ്ച രാവിലെ കാസര്‍കോട് നഗരത്തില്‍ പരിപാടിക്ക് നേതൃത്വം നല്‍കി.കാസര്‍കോട് ടൗണിലെ

ലോക്സഭാ തിരഞ്ഞെടുപ്പ്: മുന്നണി വിപുലീകരിച്ച് പ്രതിപക്ഷം ഐക്യം ഉറപ്പിക്കാന്‍ ബിജെപി; മുന്നൊരുക്കം തകൃതി

ന്യൂഡല്‍ഹി: അടുത്ത വര്ഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നൊരുക്കം ശക്തമാക്കി മുന്നണികള്‍. കോണ്‍ഗ്രസ്സ് നയിക്കുന്ന യുപിഎ മുന്നണിയുടെ നേതൃത്വത്തില്‍ ബംഗ്ലുരൂവില്‍ വിശാല പ്രതിപക്ഷ കൂട്ടായ്മ യോഗം ചേര്‍ന്ന് ഒന്നിച്ച് നില്‍ക്കാന്‍ ആഹ്വാനം ചെയ്തു. 26

ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് കരൺ അദാനി

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച്  പ്രമുഖ വ്യവസായിയും അദാനി തുറമുഖ പദ്ധതികളുടെ സി.ഇ.ഒയുമായ കരൺ അദാനി. കേരളത്തിന്‍റെ പുരോഗതിക്ക് വഴിയൊരുക്കുകയും  വിഴിഞ്ഞം  അദാനി തുറമുഖ പദ്ധതിക്ക് തറകല്ലിടുകയും ചെയ്ത മുൻ

ജനഹൃദയം കീഴടക്കിയ നേതാവിന്‍റെ ഓർമ്മയിൽ വിങ്ങി  കേരളം

അതിവേഗം ബഹുദൂരം മുഖ മുദ്രയാക്കി കേരളത്തിലെ വികസന സങ്കൽപ്പം പൊളിച്ചെഴുതിയ ജനകീയ നേതാവ് വിട പറയുമ്പോൾ ദു: ഖ സാന്ദ്രമാണ് പൊതു മണ്ഡലം. ദേശീയ, സംസ്ഥാന നേതാക്കളും സാംസ്കാരിക , കലാ മേഖലയിലുള്ളവരുമെല്ലാം പ്രിയപ്പെട്ട

ഏകസിവില്‍കോഡ്‌ സിപിഎം മാറ്റി നിര്‍ത്തി; ജമാ അത്തെ ഇസ്ലാമിയെ ക്ഷണിച്ച്  കോണ്‍ഗ്രസ്സ്

കാസര്‍കോട്‌: കോഴിക്കോട്‌ സംഘടിപ്പിച്ച ഏക സിവില്‍ കോഡ്‌ സെമിനാറില്‍ നിന്ന്‌ സി പി എം അകറ്റി നിര്‍ത്തിയ മുസ്ലീം സംഘടനയായ ജമാഅത്തെ ഇസ്ലാമിക്ക് കോണ്‍ഗ്രസ്സ് നടത്തുന്ന സെമിനാറിലേക്ക്‌ ക്ഷണം. ഈ മാസം 22 ന്‌

You cannot copy content of this page