Category: National

ലോക് സഭാ വോട്ടിങ് അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം; എക്‌സിറ്റ്‌പോള്‍ ഫലപ്രഖ്യാപനം വൈകീട്ട്; അന്തിമവിധി മൂന്നാംദിവസം

തിരുവനന്തപുരം: രാജ്യത്ത് ഏഴുഘട്ടങ്ങളിലായി 47 ദിവസം നീണ്ടുനിന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രക്രിയ ഇന്ന് അവസാനിക്കുകയും മൂന്നാംദിവസം ജനവിധി വ്യക്തമാവാനുമിരിക്കേ സ്ഥാനാര്‍ഥികളും പാര്‍ടികളും ആകാംക്ഷയുടെ മുള്‍മുനയില്‍ എത്തിനില്‍ക്കുകയാണ്. വോട്ടെടുപ്പ് പൂര്‍ത്തിയായാലുടന്‍ പുറത്തുവരാനിരിക്കുന്ന എക്‌സിറ്റ്‌പോള്‍ ഫലം ഇക്കൂട്ടരെ

വിവാഹം കഴിഞ്ഞ് 12 ദിവസം വരെ വധു മുഖം കാണിച്ചില്ല; പിന്നീട് വധുവിനെ കണ്ട വരന്‍ ഒന്നു ഞെട്ടി

ഏറെ പ്രതീക്ഷകളോടെയായിരിക്കും എല്ലാവരും വിവാഹജീവിതത്തിലേക്ക് കടക്കുക. ചിലപ്പോള്‍ സ്വപ്നം കാണുന്നതാകില്ല സംഭവിക്കുന്നത്. സാധാരണ വധുവിനെയാണ് വരന്‍ വിവാഹം കഴിക്കുക. പക്ഷെ ഇവിടെ സംഭവിച്ചത് വരന്‍ വിവാഹം കഴിച്ചത് വധുവായ പുരുഷനെ. 26 വയസ്സുള്ള വരന്‍

ശത്രുഭൈരവി യാഗം: സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് ചെന്നിത്തല; രാജരാജേശ്വര ക്ഷേത്രമെന്ന് പറഞ്ഞിട്ടില്ലെന്ന് ശിവകുമാര്‍

തിരുവനന്തപുരം/ബംഗളൂരു: കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ നടത്തിയ വെളിപ്പെടുത്തലിനെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ വിശദമായി അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ അത്തരത്തിലുള്ള യാഗം നടക്കാന്‍ ഇടയില്ല.

ശത്രുഭൈരവി യാഗം നടന്നത് ചന്തേരയില്‍? കര്‍ണ്ണാടക മുഖ്യമന്ത്രിക്ക് വേണ്ടി രാജരാജേശ്വര ക്ഷേത്രത്തില്‍ പൊന്നും കുടം സമര്‍പ്പിച്ചു; എത്തിയത് ചാര്‍ട്ടേഡ് വിമാനത്തില്‍

കണ്ണൂര്‍: കര്‍ണ്ണാടക സര്‍ക്കാറിനെ അട്ടിമറിക്കാന്‍ രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്ത് ശത്രുഭൈരവി യാഗം നടത്തിയെന്ന ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ വെളിപ്പെടുത്തല്‍ വിവാദമായതിന് പിന്നാലെ മറ്റൊരു സുപ്രധാന സംഭവം കൂടി പുറത്ത്. യാഗം നടന്നതായി പറയുന്ന ദിവസം

ലോകസഭാ തിരഞ്ഞെടുപ്പ്; അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

ന്യൂഡല്‍ഹി: ലോകസഭാ തിരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടം വോട്ടെടുപ്പ് തുടരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡി മത്സരിക്കുന്ന വാരണാസി അടക്കം 57 ലോകസഭാ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് രാവിലെ 7 മണിയോടെ ആരംഭിച്ചു. പത്തേകാല്‍ വരെ 15% ത്തോളം

അവധിക്കാല തിരക്ക് പരിഗണിച്ച് പാറ്റ്‌നയില്‍ നിന്ന് മംഗളൂരുവിലേക്ക് സ്‌പെഷല്‍ ട്രെയിന്‍; നീലേശ്വരത്തും കാഞ്ഞങ്ങാട്ടും കാസര്‍കോട്ടും സ്‌റ്റോപ്പ്

കാസര്‍കോട്: അവധിക്കാല യാത്രാതിരക്ക് പരിഗണിച്ച് ബീഹാറിലെ പാറ്റ്‌നയില്‍ നിന്ന് ഷൊര്‍ണൂര്‍ വഴി മംഗളൂരുവിലേക്കും തിരിച്ചും പ്രത്യേക വണ്ടി അനുവദിച്ചു. വണ്ടി നമ്പര്‍ 03243 പാറ്റ്‌നയില്‍ നിന്ന് ജൂണ്‍ ഒന്ന് ശനി രാത്രി 11. 30

ലോകസഭതിരഞ്ഞെടുപ്പ് : അവസാന ഘട്ടം വോട്ടെടുപ്പിൽ ബംഗാളിൽ വോട്ടിംഗ് യന്ത്രം കുളത്തിൽ എറിഞ്ഞു

ന്യൂഡൽഹി: 7 ഘട്ടമായി നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിൽ ഇന്ന് പശ്ചിമബംഗാളിൽ സംഘർഷം ഉടലെടുത്തു. പശ്ചിമബംഗാളിലെ കുൽത്തലിയിൽ ഇ വി എം -വി വി പാറ്റ് യന്ത്രങ്ങൾ കുളത്തിലെറിഞ്ഞെന്നു അവിടെനിന്നുള്ള റിപ്പോർട്ടുകളിൽ പറയുന്നു.ബംഗാളിലെ

കുന്ദാപുരത്ത് വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമം; ഡോക്ടര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി

മംഗ്‌ളൂരു: കുന്ദാപുരത്തെ ഡോക്ടര്‍ക്കെതിരെ ലൈംഗിക പീഡന പരാതിയുമായി വനിതാ ഡോക്ടര്‍. സംഭവത്തില്‍ കുന്താപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുന്താപുരം ആശുപത്രിയിലെ ഡോക്ടര്‍ റോബര്‍ട്ട് റെബെല്ലോ കഴിഞ്ഞ ആറു മാസമായി പീഡിപ്പിക്കുകയാണെന്ന് വനിതാ ഡോക്ടര്‍

പിടിയിലായ തില്ലങ്കേരി സ്വദേശി സുഹൈൽ വിമാനത്താവള സ്വർണ്ണ കടത്തിലെ മുഖ്യകണ്ണി; സുരഭിയെ നിയോഗിച്ചത് ഇയാൾ; പിന്നിലുള്ള ഉന്നതരെ കണ്ടെത്താൻ നീക്കം

കണ്ണൂർ വിമാനത്താവളം വഴിയുളള സ്വർണക്കടത്തിൽ പിടിയിലായ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരൻ കണ്ണൂർ തില്ലങ്കേരി സ്വദേശി സുഹൈൽ സ്വർണ്ണ കടത്തിലെ മുഖ്യ കണ്ണിയെന്ന് ഡിആർഐ. എയർ ഹോസ്റ്റസുമാരെ സ്വർണക്കടത്തിന് നിയോഗിക്കുന്ന മുഖ്യ കണ്ണിയാണ് സുഹൈലെന്നാണ്

എയര്‍ ഹോസ്റ്റസ് സുരഭി മുന്‍പും നിരവധി തവണ സ്വര്‍ണം കടത്തി; കൂടുതല്‍ ജീവനക്കാര്‍ കുടുങ്ങുമെന്ന് ഡിആര്‍ഐ

കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ എയര്‍ ഇന്ത്യ എക്സ്പ്രസ് എയര്‍ ഹോസ്റ്റസ് സുരഭി കാത്തൂണ്‍ മുന്‍പും നിരവധി തവണ സ്വര്‍ണം കടത്തിയെന്ന് ഡിആര്‍ഐ. സംഭവത്തില്‍ മറ്റ് വിമാന ജീവനക്കാര്‍ക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.

You cannot copy content of this page