Category: National

പൂസായി ലക്കുകെട്ട് വീട്ടില്‍ കയറി മോഷണ ശ്രമം; അതിനിടെ എ.സി റൂമില്‍ ഉറങ്ങിപ്പോയി; പിന്നീട് സംഭവിച്ചത്

അമിത ലഹരിയില്‍ മോഷണം നടത്താനിറങ്ങിയ കള്ളനെ വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് കൈയോടെ പിടികൂടി. പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. ഞായറാഴ്ച പുലര്‍ച്ചേ ഉത്തര്‍ പ്രദേശിലെ ലക്‌നൗവില്‍ ഗാസിപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. അമിത ലഹരിയില്‍

വിവാഹാഘോഷത്തിനിടെ ട്രാക്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് 13 പേർക്ക് ദാരുണാന്ത്യം

മധ്യപ്രദേശിൽ വിവാഹാഘോഷത്തിനിടെ ട്രാക്ടർ മറിഞ്ഞ് 13 പേർക്ക് ദാരുണാന്ത്യം. രാജ്ഗഢിലെ പിപ്ലോദിയിലാണ് സംഭവം. 15 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി എട്ടു മണിയോടെ വിവാഹാഘോഷ യാത്ര നടത്തുന്നതിനിടെ ട്രാക്ടർ നിയന്ത്രണം തെറ്റിയാണ് അപകടം.രാജസ്ഥാനിലെ മോത്തിപരുയിൽനിന്ന്

 ദേശീയപാതാ നിര്‍മാണത്തിനെത്തിയ ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് യാത്രക്കാരന്‍ മരിച്ചു

ദേശീയപാതാ നിര്‍മാണത്തിനെത്തിയ ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് യാത്രക്കാരന്‍ മരിച്ചു. കര്‍ഷകനും ബല്‍ത്തങ്ങാടി മച്ചിനയില്‍ താമസക്കാരനുമായ വിനോദ് ഗൗഡ (45) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് കസബ ഹളേക്കോട് പെട്രോള്‍ പമ്പിന് സമീപം എത്തിയപ്പോള്‍ ചെളി

‘സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കൈക്കൂലി വാങ്ങിയാല്‍ ഭാര്യയും കുറ്റക്കാരി’; മദ്രാസ് ഹൈക്കോടതി

ചെന്നൈ: സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കൈക്കൂലി വാങ്ങിയാല്‍ ഇനി ഭാര്യയും കുറ്റക്കാരിയാണെന്ന് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെ നിരീക്ഷണം. ഭര്‍ത്താവ് കൈക്കൂലി വാങ്ങി കുടുംബത്തിനായാണ് സമ്പാദിക്കുന്നത്. അതിനാല്‍ ഭാര്യയും കുറ്റക്കാരിയാണ്. ഭര്‍ത്താവിന്റെ അഴിമതിക്ക് ഭാര്യയും

നടി രവീണ ടണ്ഠന്റെ കാറിടിച്ച് മൂന്ന് സ്ത്രീകള്‍ക്ക് പരിക്കേറ്റു; മദ്യലഹരിയിലെന്നാരോപണം; നന്നായി കൈകാര്യം ചെയ്ത് നാട്ടുകാര്‍

ബോളിവുഡ് നടി രവീണ ടണ്ഠന്റെ കാറിടിച്ച് മൂന്ന് സ്ത്രീകള്‍ക്ക് പരിക്കേറ്റതായി പരാതി. സംഭവത്തില്‍ നടിയെയും കാര്‍ ഡ്രൈവറെയും നാട്ടുകാര്‍ കൈകാര്യം ചെയ്തു. ശനിയാഴ്ച രാത്രി ഖാറിലെ കാര്‍ട്ടര്‍ റോഡിലായിരുന്നു നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്. നടിയെ

എക്‌സിറ്റ് പോള്‍ ഫലം അത്രയ്ക്ക് അങ്ങ് വിശ്വസിക്കണ്ട; തൃശൂരില്‍ ബി.ജെ.പി വിജയിച്ചാല്‍ ഉത്തരവാദിത്വം കോണ്‍ഗ്രസിനെന്ന് എകെ ബാലന്‍

തിരുവനന്തപുരം: എക്‌സിറ്റ് പോള്‍ ഫലം അത്രയ്ക്ക് അങ്ങ് വിശ്വസിക്കാവില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എകെ ബാലന്‍. വോട്ടെണ്ണല്‍ കഴിയുമ്പോള്‍ കഥമാറും. കേരളത്തിലെ എല്ലാ സീറ്റുകളും ഇന്ത്യ സഖ്യത്തിന് ലഭിക്കുമെന്നും കേരളത്തില്‍ ബി.ജെ.പി മുന്നേറ്റമെന്നത് പച്ചനുണയാണെന്നും

സിക്കിമില്‍ ക്രാന്തികാരി മോര്‍ച്ച വീണ്ടും അധികാരത്തിലേക്ക്

ടാങ്ടോക്: സിക്കിം നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടരവെ 32 മണ്ഡലങ്ങളില്‍ 24 എണ്ണത്തില്‍ ഭരണ കക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ച്ച (എസ് കെ എം) 24 സീറ്റില്‍ മുന്നിട്ടു നില്‍ക്കുന്നു. എന്‍ ഡി എ

കാട്ടിൽ നിന്ന് കിട്ടിയ കൂൺ കഴിച്ച മൂന്നു കുട്ടികൾ മരിച്ചു; കുടുംബത്തിലെ 9 പേർ ആശുപത്രിയിൽ

കൂൺ കഴിച്ചതിന് പിന്നാലെ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾ മരിച്ചു. ഇവർക്കൊപ്പമുള്ള ഒൻപത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.റിവാൻസാക സുചിയാങ് (8), കിറ്റ്‌ലാങ് ദുചിയാങ് (12), വൻസലൻ സുചിയാങ് (15) എന്നിവരാണ് മരിച്ചത്. മേഘാലയയിലെ വെസ്റ്റ്

ലോക്സഭയിൽ എൻഡിഎക്ക് 359 സീറ്റ്; കേരളത്തിൽ കോൺഗ്രസ് അടിച്ചുവാരും; ഇടതിനു പൂജ്യം; ബി ജെ പി ക്കു മൂന്ന് സീറ്റ് കിട്ടുമെന്നും എക്സിറ്റ്പോൾ

ലോക്സഭയിൽ എൻഡിഎ 359 സീറ്റ് നേടുമെന്ന് ടൈംസ് നൗ ഇ.ടി ജി റിസർച്ച് എക്സിറ്റ് ഫലം. ലോക് സഭാ തിരഞ്ഞെടുപ്പിന്റെ ഏഴമത്തെയും അവസാനത്തെയും വോട്ടെടുപ്പ് പൂർത്തിയാ യുടനെ വെളിപ്പെടുത്തിയ വിവിധ ഏജൻസികളുടെ എക്സിറ്റ് പോൾ

മഴക്കാലം കൂണ്‍കാലം; എല്ലാത്തരം കൂണുകളും ഭക്ഷ്യയോഗ്യമാണോ?

മഴക്കാലം കൂണുകളുടെ കാലം കൂടിയാണ്. പലതരത്തിലും നിറത്തിലും വ്യത്യസ്തമായ കൂണുകളുണ്ട് നമ്മുടെ ചുറ്റുപാടുകളില്‍. കാണാന്‍ ചന്തവും രൂപത്തില്‍ കൗതുകവുമുള്ളവയുമുണ്ട്. പക്ഷെ കണ്‍മുന്നില്‍ കാണുന്ന കൂണുകളെല്ലാം ഭക്ഷ്യയോഗ്യമാണോ?മാംസത്തിന് പകരക്കാരനാണ് കൂണുകള്‍. വൈവിധ്യമാര്‍ന്ന പച്ചക്കറികളാണ് കൂണുകള്‍. നിരവധി

You cannot copy content of this page