Category: National

ആദ്യ പരിഗണന കാബിൻ പരിശോധന; ഷിരൂരിൽ ഓറഞ്ച് അലർട്ട്, തിരച്ചിൽ തുടരാൻ ഒരുക്കങ്ങളോടെ ദൗത്യസംഘം, കാണാതായ അർജുന് വേണ്ടി പ്രാർത്ഥനയിൽ കേരളം

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ പത്താം ദിവസവും തുടരും. ലോറിയെ കുറിച്ചുള്ള വിവരം ലഭിച്ചതോടെ ഇന്ന് നിർണായക ദിവസം. ഗംഗാവലി പുഴയുടെ അടിത്തട്ടിൽ തലകീഴായി കിടക്കുന്ന ലോറിയുടെ കാബിനിൽ അർജുനുണ്ടോ എന്ന്

നാളെ നിർണായക ദിനം,  20 മീറ്റർ അകലെ 15 അടി താഴ്ച്ചയിൽ പുഴയിൽ അർജുന്റെ  ട്രക്ക് തലകീഴായി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു 

ഷിരൂർ ദേശീയപാതയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുവിനെ കണ്ടെത്താനുള്ള തിരച്ചിൽ പ്രതികൂല കാലാവസ്ഥ ആയതിനാൽ അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. മഴയില്ലെങ്കിൽ ഒരു മണി വരെ തിരച്ചിൽ തുടരും. പുഴയിലെ കുത്തൊഴുക്കും കനത്ത മഴയും ആണ് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി

അര്‍ജുന്റെ ട്രക്ക് കണ്ടെത്തി; പുഴയില്‍ തെരച്ചില്‍ തുടരുന്നു

  കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ദൗത്യത്തില്‍ നിര്‍ണായക ഘട്ടത്തില്‍. ഗംഗാവാലി നദിക്കടിയില്‍ ഒരു ട്രക്ക് കണ്ടെത്തിയെന്ന് കര്‍ണാടക മന്ത്രി കൃഷ്ണ ബൈര സ്ഥിരീകരിച്ചു. ബൂം എക്‌സവേറ്റര്‍

കൂട്ടുകാരിക്ക് മഴ നനയാതിരിക്കാൻ റെയിൽവേ പ്ലാറ്റ്ഫോമിൽ നിന്നെറിഞ്ഞ റെയിൻകോട്ട് ഇലക്ട്രിക് വയറിൽ കുരുങ്ങി, യുവാവിന്റെ പ്രവർത്തി കാരണം ട്രെയിൻ ഗതാഗതം തടസപ്പെട്ടത് അരമണിക്കൂർ

മുംബൈ: വനിതാ സുഹൃത്ത് മഴ നനയാതിരിക്കാൻ യുവാവ് റെയിൽവേ പ്ലാറ്റ്ഫോമിൽ നിന്നെറിഞ്ഞ റെയിൻകോട്ട് ഇലക്ട്രിക് വയറിൽ കുരുങ്ങിയത് കാരണം ട്രെയിൻ ഗതാഗതം സ്ത‌ംഭിച്ചു. മുംബൈ ചർച്ച്ഗേറ്റ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്. രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ

സോണാർ സിഗ്നലിൽ ഇനി പ്രതീക്ഷ, മലയാളി അർജുനു വേണ്ടി ഒമ്പതാം ദിവസവും തിരച്ചിൽ തുടരും, കര, നാവികസേന സംയുക്തമായി ഇന്നു തിരച്ചിൽ തുടരും 

  ഷിരൂരിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവ‍ർ കോഴിക്കോട് സ്വദേശി അർജുന് വേണ്ടി ഇന്നും ഗംഗാവലി നദിയിൽ തെരച്ചിൽ തുടരും. കര, നാവികസേന സംയുക്തമായാണ് ഇന്ന് തിരച്ചിൽ നടത്തുക. സോണാർ സിഗ്നൽ കിട്ടിയ ഭാഗത്ത്

കേന്ദ്ര ബജറ്റ്: ആന്ധ്രയ്ക്കും ബീഹാറിനും പ്രത്യേക പാക്കേജ്; കാര്‍ഷിക മേഖലയ്ക്ക് 1.52 ലക്ഷം കോടി

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ ആരംഭിച്ചു. രണ്ട് ഇടക്കാല ബജറ്റുകള്‍ ഉള്‍പ്പെടെ 2014ന് ശേഷം മോദി സര്‍ക്കാരിന്റെ തുടര്‍ച്ചയായ 13-ാമത്തെ ബജറ്റാണിത്. കേന്ദ്ര ബജറ്റില്‍

ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടിയ ഭാര്യ തിരിച്ചെത്തിയപ്പോള്‍ ഐഎഎസ് കാരനായ ഭര്‍ത്താവ് വീട്ടില്‍ കയറ്റിയില്ല; യുവതി ജീവനൊടുക്കി

ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്തതിനു പിന്നാലെ ഐ എ എസ് ഉദ്യോഗസ്ഥന്റെ ഭാര്യ ജീവനൊടുക്കി. ഗുജറാത്ത് വൈദ്യുതി റെഗുലേറ്ററിലെ കമ്മീഷന്‍ സെക്രട്ടറി രഞ്ജിത്ത് കുമാറിന്റെ ഭാര്യ സൂര്യ ജയ് (45) ആണ് മരിച്ചത്.

232 കിലോ കഞ്ചാവുമായി കാസർകോട് സ്വദേശികൾ തമിഴ്നാട്ടിൽ അറസ്റ്റിൽ 

കാസർകോട്: 232 കിലോ കഞ്ചാവുമായി രണ്ട് കാസർകോട് സ്വദേശികൾ തമിഴ്നാട്ടിൽ പിടിയിലായി. പാണത്തൂർ പരിയാരം സ്വദേശി ഉദയകുമാർ (44), പെരിയ മൂന്നാം കടവ് സ്വദേശി ആസിഫ് (25) എന്നിവരെയാണ് വില്ലുപുരം ജില്ലയിലെ ഓലക്കൂർ പൊലീസ്

പ്രതീക്ഷകൾ അവസാനിച്ചിട്ടില്ല; പുഴയിൽ 40 മീറ്റർ ദൂരെ പുതിയ സിഗ്നൽ, സൈന്യം തിരച്ചിൽ ഇന്നും തുടരും

  ക‍ർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചലിൽ കാണാതായ മലയാളി അർജ്ജുനു വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. സൈന്യം മടങ്ങില്ല. ഷിരൂരിൽ ഗം​ഗാവലി നദിക്കടിയിൽ നിന്ന് സിഗ്നൽ കിട്ടിയതായി സൈന്യം ഇന്നലെ അറിയിച്ചിരുന്നു. പുഴയിൽ കര ഭാഗത്ത്

വിലക്ക് നീക്കി; ആര്‍.എസ്.എസ് പരിപാടികളില്‍ ഇനി സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പങ്കെടുക്കാം

ന്യൂഡെല്‍ഹി: രാഷ്ട്രീയ സ്വയം സേവക സംഘ് (ആര്‍.എസ്.എസ്) നടത്തുന്ന പരിപാടികളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉണ്ടായിരുന്ന പ്രവര്‍ത്തന വിലക്ക് കേന്ദ്രസര്‍ക്കാര്‍ നീക്കി. തിങ്കളാഴ്ച രാവിലെ ഇതു സംബന്ധിച്ച് പ്രത്യേക ഉത്തരവ് ഇറങ്ങി. 1966 ല്‍ പാര്‍ലമെന്റില്‍

You cannot copy content of this page