Category: Local News

ദേശീപാതയുടെ ഭാഗമായി പുല്ലൂരിൽ നിർമ്മിക്കുന്ന പാലത്തിന്റെ ഗാർഡർ തകർന്നു: നാട്ടുകാർ ആശങ്കയിൽ

കാസർകോട് : ദേശീയ പാതയുടെ ഭാഗമായി പുല്ലൂരിൽ നിർമ്മിക്കുന്ന പാലത്തിൻ്റെ ഗർഡർതകർന്നു വീണു. ബുധനാഴ്ച വൈകിട്ട് 4.30 മണിയോടെയാണ്‌ അപകടം. പാലത്തിൻ്റെ മുകളിൽ സ്ഥാപിച്ച നാല് ഗർഡറിൽ ഒരെണ്ണമാണ് തകർന്നു വീണത്. ഈ സമയത്ത്

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99. 69 ശതമാനമാണ് ഈ വര്‍ഷത്തെ വിജയം. വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരിയ കുറവുണ്ട്. മുന്‍ വര്‍ഷം 99.7 ശതമാനമാനമായിരുന്നു വിജയം. 2023-24 വര്‍ഷത്തെ എസ്എസ്എല്‍സി, റ്റിഎച്ച്എസ്എല്‍സി,

നിയന്ത്രണം വിട്ട കാര്‍ വീടിന് മുകളിലേക്ക് മറിഞ്ഞു; അധ്യാപകനും ഭാര്യയും അത്ഭുതകരമായി രക്ഷപ്പെട്ടു

കാസര്‍കോട്: നിയന്ത്രണം വിട്ട കാര്‍ വീടിന് മുകളിലേക്ക് മറിഞ്ഞു. വീടിന്റെ സണ്‍ഷേഡില്‍ ഇടിച്ച് തൂങ്ങികിടക്കുന്ന കാറില്‍ നിന്നു അധ്യാപകനും ഭാര്യയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സംസ്ഥാന പാതയില്‍ അട്ടേങ്ങാനത്ത് ബുധനാഴ്ച ഉച്ചയോടെ യാണ് അപകടം.

കാണാതായ 15 കാരി പുഴയില്‍ മരിച്ച നിലയില്‍; പത്താംക്ലാസ് പരീക്ഷാ ഫലം ഇന്ന് വരാനിരിക്കെ മരണവാര്‍ത്ത

കണ്ണൂര്‍: കാണാതായ 15 കാരിയെ കൂട്ടുപുഴ പുതിയ പാലത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. ഉളിക്കല്‍ അറബിക്കുളം സ്വദേശിനി ദുര്‍ഗ്ഗ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. കാണാതായ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടെ മാക്കൂട്ടം വഴി

പിറകോട്ടെടുക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് 96 കാരന് ദാരുണാന്ത്യം

കാസര്‍കോട്: പിറകോട്ടെടുക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് വയോധികന്‍ മരിച്ചു. കോഴിച്ചാല്‍ റവന്യൂവിലെ കരോട്ട് പുറത്ത് വര്‍ഗീസ് (96) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടര മണിയോടെയാണ് അപകടം. കോഴിച്ചാലില്‍ പാലം നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത്

സിസിടിവി ദൃശ്യങ്ങള്‍ തുമ്പായി; മെഡിക്കല്‍ ഷോപ്പില്‍ നിന്ന് പണവും ഫോണും കവര്‍ന്ന കേസില്‍ 2 പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍, തെക്കിബസാറിലെ കണ്ണൂര്‍ ഫാര്‍മസി കുത്തിത്തുറന്ന് 29,000 രൂപയും മൊബൈല്‍ഫോണും കവര്‍ന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കൊല്ലം, കോട്ടാത്തല സ്വദേശി കരിക്കാപ്പില്‍, പുത്തന്‍വീട്ടി അഭിലാഷ് എന്ന രാജേഷ് (42), പശ്ചിമബംഗാള്‍ ധൂപഗിരി

കുഞ്ചത്തൂര്‍ അപകടം: പിതാവിനും രണ്ട് മക്കള്‍ക്കും കാസര്‍കോട് വിട നല്‍കി; മൃതദേഹങ്ങള്‍ കൊണ്ടു പോവുക മൂന്ന് ആംബുലന്‍സുകളില്‍

കാസര്‍കോട്: മഞ്ചേശ്വരം, കുഞ്ചത്തൂരില്‍ ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട പിതാവിന്റെയും രണ്ട് മക്കളുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബുധനാഴ്ച ഉച്ചയോടെ സ്വദേശമായ തൃശൂരിലേക്ക് കൊണ്ടു പോകും. ചൊവ്വാഴ്ച ഉച്ചക്ക് 11 മണിയോടെ കുഞ്ചത്തൂരിലുണ്ടായ അപകടത്തില്‍ തൃശൂര്‍,

വീടു കയറി അക്രമിച്ചതായി പരാതി; കാപ്പ കേസ് പ്രതിക്കെതിരെ നരഹത്യാശ്രമത്തിന് കേസ്

കാസര്‍കോട്: വീടു കയറി അക്രമിച്ചുവെന്ന പരാതിയില്‍ യുവാവിനെതിരെ പൊലീസ് നരഹത്യാശ്രമത്തിന് കേസെടുത്തു. അഗല്‍പ്പാടി സ്വദേശിയായ ചന്ദ്രശേഖരന്റെ പരാതിയില്‍ പ്രദീപ് (28)നെതിരെയാണ് ബദിയടുക്ക പൊലീസ് കേസെടുത്തത്. ഇരുവരും അയല്‍വാസികളാണ്. വീട്ടിലേക്ക് വരാന്‍ പാടില്ലെന്ന് പറഞ്ഞതിന്റെ പേരില്‍

കല്യോട്ട് ഇരട്ടക്കൊലക്കേസ്: 14-ാം പ്രതിയുടെ മകന്റെ കല്യാണ സല്‍ക്കാരത്തില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട്, പ്രതിയുമൊന്നിച്ചുള്ള നേതാവിന്റെ ഫോട്ടോ വൈറലായി

കാസര്‍കോട്: കോളിളക്കം സൃഷ്ടിച്ച പെരിയ, കല്യോട്ട് ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ കല്യാണ സല്‍ക്കാരത്തില്‍ കോണ്‍ഗ്രസ് നേതാവ് പങ്കെടുത്ത സംഭവം വിവാദത്തില്‍. 2019 ഫെബ്രുവരി 17ന് കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാല്‍, കൃപേഷ് എന്നിവരെ

റോഡ് മുറിച്ചു കടക്കവേ മുന്‍ വ്യാപാരി പിക്കപ്പ് ഇടിച്ച് മരിച്ചു

കാസര്‍കോട്: ബസിറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ വയോധികന്‍ പിക്കപ്പിടിച്ച് മരിച്ചു. മാന്യയിലെ മുന്‍ വ്യാപാരി കല്ലക്കട്ട, കോപ്പ, കടമ്പട്ടയിലെ എം.എം മുഹമ്മദ് എന്ന ചിത്താരി മുഹമ്മദ് (75) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ മാന്യ

You cannot copy content of this page