Category: Local News

കുമ്പള സ്വദേശി ദുബായിയില്‍ കുഴഞ്ഞു വീണു മരിച്ചു

ദുബായ്: കുമ്പള, ആരിക്കാടി സ്വദേശി ദുബായിയില്‍ കുഴഞ്ഞു വീണു മരിച്ചു. ആരിക്കാടിയിലെ പരേതരായ അന്തുക്കായിഞ്ഞി -നബീസ ദമ്പതികുടെ മകന്‍ കാസിം (43)ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് താമസ സ്ഥലത്തെത്തി ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടയില്‍ കുഴഞ്ഞു

കല്ലക്കട്ടയില്‍ എക്സൈസ് റെയ്ഡ്; തെങ്ങിന്‍ ചുവട്ടില്‍ കുഴിച്ചിട്ട കര്‍ണ്ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: കല്ലക്കട്ടയില്‍ തെങ്ങിന്‍ ചുവട്ടില്‍ കുഴിച്ചിട്ട 55 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത മദ്യം എക്‌സൈസ് സംഘം പിടിച്ചു. മാന്യ, കല്ലക്കട്ടയിലെ എം കെ സച്ചി (33)നെ അറസ്റ്റു ചെയ്തു. കാസര്‍കോട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍

ഉമ്മയ്ക്കയച്ച നൂറു രൂപയും ഒരിറ്റ് കണ്ണീരും

അതിരേത്- ഭാഗം-3 കണ്ണുകള്‍ തുറക്കുമ്പോഴേക്കും നേരം പുലര്‍ന്ന് കഴിഞ്ഞിരുന്നു.സുര്യന്‍ ഉദിച്ചു വരുന്നതേയുള്ളു. എങ്കിലും തെരുവ് എപ്പോഴോ ഉണര്‍ന്നു കഴിഞ്ഞിരുന്നെന്ന് മുന്നിലെക്കാഴ്ചകളില്‍ നിന്ന് എനിക്ക് വ്യക്തമായിരുന്നു. ചുറ്റുമുള്ള പീടികകളില്‍ പലതും മിഴി തുറന്നിരിക്കുന്നു. ഹോട്ടലുകളില്‍ വിളമ്പുകാരുടെയും

സെമി പിക്കപ്പില്‍ കടത്തിയ കര്‍ണ്ണാടക മദ്യം പിടികൂടി; കക്കെബെട്ടു സ്വദേശിയായ 70 കാരന്‍ അറസ്റ്റില്‍

കാസര്‍കോട്: സെമി പിക്കപ്പ് വാനില്‍ കടത്തിയ കര്‍ണ്ണാടക മദ്യവുമായി എഴുപതുകാരന്‍ അറസ്റ്റില്‍. നെട്ടണിഗെ, കക്കെബെട്ടു, ബാണഹദ്ദെയിലെ പ്രഭാകരറാവു (70)വിനെയാണ് ആദൂര്‍ എസ്‌ഐ കെ അനുരൂപും സംഘവും അറസ്റ്റു ചെയ്തത്. സെമി പിക്കപ്പിന്റെ ഡ്രൈവറുടെ സീറ്റിനു

വയോധികന്‍ കുഴഞ്ഞു വീണു മരിച്ചു

കുമ്പള: കൊടിയമ്മ, ഉജാറിലെ മൂസഹാജി (80) കുഴഞ്ഞു വീണു മരിച്ചു. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ഭാര്യമാര്‍: പരേതയായ അവ്വൗമ്മ, ഫാത്തിമ. മക്കള്‍: ആയിഷ, മുഹമ്മദ്, സുനൈറ, അഫ്‌സ, ബാസിത്ത്, ബദറു, റഷീദ്. മരുമക്കള്‍:

അബ്ദുല്ല കുമ്പള ചികിത്സ സഹായ നിധി രൂപീകരിച്ചു

കുമ്പള: രണ്ട് പതിറ്റാണ്ടിലധികമായി മാധ്യമ രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചു വരുന്ന അബ്ദുല്ല കുമ്പളയുടെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിന് അബ്ദുല്ല കുമ്പള ചികിത്സ സഹായ നിധി രൂപീകരിച്ചു. രണ്ടു വൃക്കകളും പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് അടിയന്തരമായി

അന്തര്‍സംസ്ഥാന വാഹനമോഷ്ടാക്കള്‍ വിദ്യാനഗറില്‍ അറസ്റ്റില്‍; പിടിയിലായത് മംഗ്‌ളൂരു ഷക്കീലിന്റെ കൂട്ടാളികള്‍

കാസര്‍കോട്: അന്തര്‍സംസ്ഥാന വാഹന മോഷ്ടാക്കളായ രണ്ടു പേരെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റു ചെയ്തു. മംഗ്‌ളൂരു ഗുഡ്ഡെ കണ്ണൂരിലെ മുഹമ്മദ് അല്‍ഫാസ് (23), മംഗ്‌ളൂരു, പഞ്ചിമൊഗറു, മത്തോട്ടി, മസ്ജിദ് റോഡിലെ മൂഡംബില്‍ ഹുസൈന്‍(20) എന്നിവരെയാണ് വിദ്യാനഗര്‍

വിസ്ഡം ഫാമിലി കോണ്‍ഫറന്‍സ് 12ന്

കാസര്‍കോട്: വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റി ഫാമിലി കോണ്‍ഫറന്‍സ് 12ന് വൈകിട്ടു കാഞ്ഞങ്ങാട്ടു നടക്കും. വിശ്വാസ വിശുദ്ധി സംതൃപ്ത കുടുംബം എന്ന സന്ദേശമായാണ് കോണ്‍ഫറന്‍സ് നടത്തുന്നത്. കുവൈറ്റിലും സംസ്ഥാനത്തെ 10 ജില്ലകളിലും കോണ്‍ഫറന്‍സ്

വിട്ടുവീഴ്ചയില്ലാതെ ഗതാഗത മന്ത്രി; പുതിയ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരം ഇന്നുമുതൽ; അപേക്ഷകർ സ്വന്തം വാഹനവുമായി എത്തണം

തിരുവനന്തപുരം: പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റുമായി മുന്നോട്ട് പോകാൻ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ്. ഡ്രൈവിംഗ് ടെസ്റ്റിന് തീയതി ലഭിച്ചവര്‍ ഇന്നു മുതൽ സ്വന്തം വാഹനവുമായി എത്തണമെന്നാണ് നിർദ്ദേശം. കെ.എസ്.ആർ.ടി.സിയുടെ സ്ഥലങ്ങൾ വെള്ളിയാഴ്ച മുതൽ ഡ്രൈവിംഗ്

ആലക്കോട് നിയന്ത്രണം വിട്ട സ്‌കൂട്ടി വൈദ്യുത തൂണിൽ ഇടിച്ച് യാത്രക്കാരൻ മരിച്ചു; കാസർകോട് മാലോം സ്വദേശി ആണ് മരണപ്പെട്ടത്

കണ്ണൂർ: മലയോര ഹൈവേയിലെ ആലക്കോട് രയറോത്ത് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് സ്‌കൂട്ടി യാത്രക്കാരൻ മരിച്ചു. കാസർകോട് വെള്ളരിക്കുണ്ട് മാലോം പുഞ്ചയിലെ ചെല്ലാനിക്കാട്ടിൽ വിൻസെൻ്റ് (60 )ആണ് മരിച്ചത്. വിൻസെൻ്റ് സഞ്ചരിച്ച സ്കൂട്ടി റയറോത്ത് വെച്ച്

You cannot copy content of this page