Category: Local News

കുടുംബം കൊല്ലൂര്‍ ക്ഷേത്ര ദര്‍ശനത്തിന് പോയ സമയത്ത് വീട്ടില്‍ വന്‍ കവര്‍ച്ച; പത്തരപ്പവനും പണവും നഷ്ടപ്പെട്ടു

കണ്ണൂര്‍: കുടുംബം കൊല്ലൂര്‍ മൂകാംബിക ക്ഷേത്രദര്‍ശനത്തിന് പോയ സമയത്ത് വീട്ടില്‍ വന്‍ കവര്‍ച്ച. ഇരുനില വീടിന്റെ ടെറസിലേക്കുള്ള വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ അലമാരകള്‍ കുത്തിത്തുറന്ന് 10.5 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും പൂജാമുറിയിലെ ഭണ്ഡാരത്തില്‍

വൃദ്ധമാതാവും മരുമകളും ഉറങ്ങിക്കിടന്ന വീട് തകര്‍ന്നു; അഭയം നല്‍കി അയല്‍വാസി മാതൃകയായി

കാസര്‍കോട്: വീട് കനത്ത മഴയില്‍ തകര്‍ന്നുവീണു. വൃദ്ധയും മരുമകളും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇവര്‍ക്ക് അഭയം നല്‍കി അയല്‍വാസി മാതൃകയായി. കുമ്പള പഞ്ചായത്തിലെ ബംബ്രാണ, അണ്ടിത്തടുക്കയിലെ പരേതനായ കരിമൂല അബ്ദുല്‍ റഹ്‌മാന്റെ ഓടുമേഞ്ഞ വീട് ശനിയാഴ്ച

കുറ്റവാളികളുടെ പേടിസ്വപ്നമായിരുന്ന എസ്.പി, പി.പി സദാനന്ദന്‍ പടിയിറങ്ങുന്നു

കാസര്‍കോട്: കള്ളന്മാരുടെയും കൊള്ളക്കാരുടെയും ലഹരി കടത്തുകാരുടെയും പേടി സ്വപ്നമായിരുന്ന കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി പി.പി സദാനന്ദന്‍ 29 വര്‍ഷത്തെ സര്‍വ്വീസിന് ശേഷം മെയ് 31ന് പടിയിറങ്ങും.1995ല്‍ സബ് ഇന്‍സ്പെക്ടറായാണ് കണ്ണൂര്‍, ചെങ്ങളായി സ്വദേശിയായ പി.പി

ബസില്‍ കടത്തിയ അഞ്ചരക്കിലോ കഞ്ചാവ് പിടികൂടി; പ്രതി ദേശീയപാതയുടെ ഡിവൈഡര്‍ ചാടിക്കടന്ന് രക്ഷപ്പെട്ടു

കാസര്‍കോട്: കാസര്‍കോട്ടേക്ക് ബസില്‍ കടത്തുകയായിരുന്ന അഞ്ചരക്കിലോ കഞ്ചാവ് പിടികൂടി. പിടികൂടാനുള്ള ശ്രമത്തിനിടയില്‍ ബസില്‍ നിന്ന് ഇറങ്ങിയോടിയ പ്രതി ദേശീയപാതയുടെ ഡിവൈഡറും മീഡിയനുകളും ചാടികടന്ന് രക്ഷപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെ 5.40ന് ഹൊസങ്കടിയിലാണ് കഞ്ചാവ് വേട്ട നടന്നത്.

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യത: ചൊവ്വാഴ്ചയും ബുധനാഴ്ചയും ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

തിരു: സംസ്ഥാനത്തിന്ന് ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിച്ചു. ശക്തമായ കാറ്റുമുണ്ടായേക്കും. ബുധനാഴ്ചയും വ്യാഴാഴ്ചയും തെക്ക് -മധ്യ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ മുന്നറിയിപ്പുണ്ട്. ഇടുക്കി, പത്തനംതിട്ട, കൊല്ലം,

ചികിത്സയിലായിരുന്ന കുബണൂരിലെ വ്യാപാരി അന്തരിച്ചു

കാസര്‍കോട്: നാഡി സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. ബന്തിയോട്, അടുക്ക, വീരനഗര്‍ സ്വദേശിയും പഞ്ചയില്‍ താമസക്കാരനുമായ കുബണൂര്‍, വിദ്യാനഗറിലെ വ്യാപാരി അശോകന്‍ (45)ആണ് മരിച്ചത്. സജീവ ബിജെപി പ്രവര്‍ത്തകന്‍ ആയിരുന്നു. അശോകന്‍. പരേതനായ

മല്ലം റോഡിന്റെ ശോചനീയാവസ്ഥ: ബിജെപി പ്രതിഷേധമതില്‍ തീര്‍ത്തു

വന്‍ തുക ചെലവഴിച്ച് വികസിപ്പിച്ച മല്ലം റോഡ് മാസങ്ങള്‍ക്കുള്ളില്‍ വീണ്ടും ഇടിഞ്ഞതില്‍ പ്രതിഷേധിച്ച് ബിജെപി മുളിയാര്‍ പഞ്ചായത്ത് 48-ാം ബൂത്ത് കമ്മിറ്റി മനുഷ്യമതില്‍ തീര്‍ത്തു. ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് പി. ജയകൃഷ്ണന്‍ ഉദ്ഘാടനം

അഡൂര്‍ സ്വദേശി മധുരയില്‍ ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: അഡൂര്‍, നാഗത്തുമൂല സ്വദേശി ഉദയന്‍(40) മധുരയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കൃഷ്ണന്‍-നാരായണി ദമ്പതികളുടെ മകനാണ്. ഞായറാഴ്ച രാത്രി മധുരയിലെ ആശുപത്രിയിലായിരുന്നു മരണം. മൂന്ന് ദിവസം മുമ്പ് വീണ് തലക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്നു. വിവരമറിഞ്ഞ്

ഒളിച്ചോടിയ നേഹ കാമുകനൊപ്പം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി; സ്വന്തം ഇഷ്ടത്തിന് വിട്ടതോടെ മിര്‍ഷാദിനൊപ്പം പോയി

കാസര്‍കോട്: ഇതരമതസ്ഥനൊപ്പം ഒളിച്ചോടിയ സ്വകാര്യ സ്ഥാപനത്തിലെ അധ്യാപികയായ യുവതി കാമുകനൊപ്പം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയ യുവതിയെ സ്വന്തം ഇഷ്ടത്തിന് വിട്ടു. ഇതേ തുടര്‍ന്ന് യുവതി കാമുകനൊപ്പം പോയി.ബദിയഡുക്ക, പിലാങ്കട്ട, കോളാരിയിലെ

ബന്ധുവും ശത്രുവും

നാരായണന്‍ പേരിയ ബന്ധുവാര്? ശത്രുവാര്? രണ്ടും വെവ്വേറയല്ല, ഒരാള്‍ തന്നെ. അഥവാ ഒരേ ഇടത്ത് തന്നെ. സന്ദര്‍ഭമാണ് രണ്ടും നിശ്ചയിക്കുന്നത്.രാഷ്ട്രീയ രംഗത്തേക്ക് നോക്കിയാല്‍ മതി, കാര്യം എളുപ്പത്തില്‍ മനസ്സിലാകും. ഇലക്ഷന്‍ കാലത്ത് നമ്മുടെ രാഷ്ട്രീയ

You cannot copy content of this page