Category: Local News

കാമുകന്റെ ഊരോ പേരോ അറിയില്ല; ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട കാമുകനെ തേടിയിറങ്ങിയ പതിനേഴുകാരി പൊലീസ് പിടിയില്‍

കാസര്‍കോട്: ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട കാമുകനെ തേടിയിറങ്ങിയ പതിനേഴുകാരി പൊലീസ് പിടിയില്‍. രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയാണ് കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ പിടിയിലായത്. പെണ്‍കുട്ടിയെ കാണാനില്ലെന്നു പറഞ്ഞ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

കടലില്‍ വലയിടാന്‍ പോയ കാസര്‍കോട് സ്വദേശി കുഴഞ്ഞുവീണു മരിച്ചു

കണ്ണൂര്‍: തലശ്ശേരി ജനറല്‍ ആശുപത്രിക്ക് സമീപത്ത് കടലില്‍ വലയിടാന്‍ എത്തിയ കാസര്‍കോട് സ്വദേശി കുഴഞ്ഞുവീണു മരിച്ചു. കളനാട്, കട്ടക്കാല്‍ ഹൗസിലെ മുഹമ്മദ് കുഞ്ഞി (57) ആണ് മരണപ്പെട്ടത്. മുഹമ്മദ് കുഞ്ഞി ലൈഫ് ജാക്കറ്റിട്ട് കടലിലെ

റിട്ട. പോസ്റ്റ് ഓഫീസ് ജീവനക്കാരന്‍ മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചു

കാസര്‍കോട്: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന പരപ്പ പോസ്റ്റ് ഓഫീസിലെ മുന്‍ ജീവനക്കാരന്‍ പരപ്പ പട്ട്ളം സ്വദേശി എം ഭാസ്‌കരന്‍ (72) അന്തരിച്ചു. മലവേട്ടുവ മഹാസഭ മുന്‍ ജില്ലാ പ്രസിഡണ്ടായിരുന്നു. മദ്യനിരോധന ജില്ലാകമ്മറ്റി അംഗം, പരപ്പ

വിദ്യാഗിരിയിൽ എക്സൈസ് പരിശോധനയിൽ 69 ലിറ്റർ ഗോവൻ നിർമിത വിദേശ മദ്യം പിടികൂടി; ഉടമസ്ഥരെ കണ്ടെത്താനായില്ല

കാസർകോട്: എക്സ്സൈസ് സംഘം ബദിയടുക്കയിൽ നടത്തിയ റെയ്ഡിൽ 69ലിറ്റർ ഗോവൻ നിർമിത വിദേശ മദ്യ ശേഖരം കണ്ടെത്തി. വിദ്യാഗിരി എന്ന സ്ഥലത്ത് വെച്ച് ഉടമസ്ഥനില്ലാത്ത നിലയിലായിരുന്നു മദ്യം. രഹസ്യ വിവരത്തെ തുടർന്ന് ബദിയടുക്ക എക്സ്സൈസ്

അയല്‍പക്കത്തെ വീട്ടമ്മയുമായി സംസാരിച്ചുകൊണ്ടിരിക്കെ വീട്ടില്‍ കള്ളന്‍ കയറി; അഞ്ചുപവന്‍ കവര്‍ന്നു

കാസര്‍കോട്: പട്ടാപ്പകല്‍ വീട്ടില്‍ നിന്നും അഞ്ചു പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി പരാതി. നീലേശ്വരം പള്ളിക്കര സെന്റ് ആന്‍സ് യുപി സ്‌കൂളിന് സമീപം കച്ചവടം നടത്തുന്ന മേലത്ത് സുകുമാരന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ചൊവ്വാഴ്ച

കാറഡുക്ക സഹകരണ തട്ടിപ്പ്; അന്വേഷണം വഴി മുട്ടിയോ? ഇടനിലക്കാരെ കണ്ടെത്താനായില്ല

കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റിയില്‍ നിന്നു 4.76 കോടി രൂപ തട്ടിപ്പാക്കിയ കേസിന്റെ അന്വേഷണം വഴിമുട്ടിയോ? കേസിലെ മുഖ്യപ്രതികളായ സംഘം സെക്രട്ടറി കര്‍മ്മന്തൊടി, ബാളക്കണ്ടത്തെ കെ. രതീഷ്, കണ്ണൂര്‍ സ്വദേശിയും പയ്യന്നൂരില്‍ താമസക്കാരനുമായ

മഹിളാ മന്ദിരത്തില്‍ നിന്നു സ്‌കൂളിലേക്കു പോയ 17കാരിയെ കാണാതായി

കാസര്‍കോട്: മഹിളാ മന്ദിരത്തില്‍ നിന്നും സ്‌കൂളിലേക്ക് പോയ പതിനേഴുകാരിയെ കാണാതായി. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു മഹിളാ മന്ദിരത്തിലെ അന്തേവാസിയാണ് പെണ്‍കുട്ടി. പതിവുപോലെ തിങ്കളാഴ്ച രാവിലെയാണ് പെണ്‍കുട്ടി മഹിളാ മന്ദിരത്തില്‍ നിന്നും ഇറങ്ങിയത്.

മെനിഞ്ചൈറ്റിസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കാസര്‍കോട്: മെനിഞ്ചൈറ്റിസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുശവന്‍കുന്നിലെ അനൂപ് കുമാറിന്റെ ഭാര്യ ശ്രീലത (36) ആണ് മരിച്ചത്. മക്കള്‍: അഭിരാം, ശ്രേയ (ഇരുവരും രാമനഗരം സ്വാമി രാംദാസ് മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി

നട്ടെല്ലു തകര്‍ന്ന വയോധികയ്ക്ക് ചികിത്സക്കിടയിലും ദുരിതം; ആംബുലന്‍സ് കാത്ത് സ്ട്രക്ചറില്‍ കിടക്കേണ്ടി വന്നത് അരമണിക്കൂര്‍ നേരം

കാസര്‍കോട്: വീഴ്ചയെത്തുടര്‍ന്ന് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന വയോധികയ്ക്ക് ചികിത്സക്കിടയിലും ദുരിതം. എക്സറേ എടുക്കുന്നതിനായി സ്ട്രക്ചറില്‍ കിടക്കേണ്ടി വന്നത് അരമണിക്കൂറിലേറെ നേരം. പാലക്കുന്ന് സ്വദേശിനിയായ നളിനി(70)ക്കാണ് ദുരിതം അനുഭവിക്കേണ്ടി വന്നത്. ജൂണ്‍ മൂന്നിന്

ചെറുവത്തൂര്‍ ബസ്റ്റാന്റില്‍ ബസ് ജീവനക്കാരും ചില ഓട്ടോ ഡ്രൈവര്‍മാരും വാക്കേറ്റം

കാസര്‍കോട്: ചെറുവത്തൂര്‍ ബസ്റ്റാന്റില്‍ ബസ് ജീവനക്കാരും ചില ഓട്ടോറിക്ഷ ഡ്രൈവര്‍മാരും തമ്മില്‍ വാക്കേറ്റം. ചൊവ്വാഴ്ച രാവിലെ 9.30 ന് ചെറുവത്തൂര്‍ ബസ്റ്റാന്റിലാണ് സംഭവം. കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകേണ്ട രണ്ടു സ്വകാര്യ ബസുകള്‍ തമ്മില്‍ ഉണ്ടായ

You cannot copy content of this page