Category: Local News

കല്യാണം 20 വര്‍ഷം മുമ്പ്; കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നതായി പരാതി, കേസ്

കാസര്‍കോട്: 20 വര്‍ഷം മുമ്പ് വിവാഹിതയായ യുവതിയെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നതായി പരാതി. സംഭവത്തില്‍ കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചു.മംഗല്‍പാടി കുബണൂരിലെ രേവതി (47)യുടെ പരാതി പ്രകാരം ഭര്‍ത്താവ് ചന്ദ്രശേഖരനും രണ്ടു സഹോദരിമാര്‍ക്കുമെതിരെയാണ്

തലയടുക്കത്ത് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; പിഞ്ചുകുഞ്ഞുള്‍പ്പെടെ അത്ഭുതകരമായി രക്ഷപ്പെട്ടു

കരിന്തളം: നീലേശ്വരം ഭീമനടി റോഡില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. പിഞ്ചുകുഞ്ഞുള്‍പ്പെടെ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 11.30 ഓടെ തലയടുക്കത്താണ് അപകടം. മലപ്പച്ചേരി സ്വദേശി സുകുമാരന്റെ മകന്‍ സുനീഷും സഹോദരിയുടെ കുട്ടിയും സഞ്ചരിച്ച

പുലിപ്പേടിയില്‍ നാട്; കടുമനയില്‍ ആനയിറങ്ങി, എട്ടാംമൈലില്‍ പുലിയും

കാസര്‍കോട്: വളര്‍ത്തു നായയെ പുലി പിടിച്ചുവെന്നും രണ്ടിടങ്ങളില്‍ പുലിയെ കണ്ടുവെന്നുമുള്ള പ്രചരണങ്ങളെ തുടര്‍ന്ന് മുളിയാര്‍ പുലിപ്പേടിയില്‍. പാണൂര്‍, തൈരയില്‍ കഴിഞ്ഞ ദിവസമാണ് പുലിയിറങ്ങിയത്. കാനത്തൂരിലെ ഓട്ടോ ഡ്രൈവര്‍ ജഗേഷ് ആണ് തൈരയില്‍ പുലിയെ കണ്ടത്.

ഉപ്പളയിലെ ഫ്‌ളാറ്റില്‍ ആനക്കല്ല് സ്വദേശി മരിച്ച നിലയില്‍; മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമെന്ന് സംശയം

കാസര്‍കോട്: ഉപ്പളയിലെ ഫ്ളാറ്റില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. ആനക്കല്ല്, കതിനമൂലയിലെ ഇബ്രാഹീം-നഫീസ ദമ്പതികളുടെ മകന്‍ ഷേയ്ക്ക് അബ്ദുല്‍ ഖാദറി(50)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഉപ്പള റോസ് ഗാര്‍ഡ് അപ്പാര്‍ട്ടുമെന്റില്‍ ഇയാള്‍ താമസിക്കുന്ന ഫ്ളാറ്റിലെ ബാത്ത്

അന്താരാഷ്ട്ര യോഗ ദിനം; ജില്ലാ കളക്ടര്‍ ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: എല്ലാ വര്‍ഷവും ജൂണ്‍ 21 ന് അന്താരാഷ്ട്ര യോഗാ ദിനം ആഘോഷിക്കുന്നു. യോഗയുടെ പ്രധാന്യത്തെ കുറിച്ചും അവബോധം ഉണ്ടാക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. യോഗ ദിനത്തിന്റെ ഭാഗമായി നെഹ്റു യുവകേന്ദ്ര കാസര്‍കോടും കേന്ദ്രിയ

കാസര്‍കോട് ജില്ലയിലെ എസ്.ഐമാര്‍ക്ക് സ്ഥലം മാറ്റം; ടൗണ്‍ സ്‌റ്റേഷനില്‍ റുമേഷ്

കാസര്‍കോട്: ജില്ലയിലെ എസ്.ഐമാരെ മാറ്റി നിയമിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മറ്റു ജില്ലകളിലേക്ക് മാറ്റി നിയമിച്ചവരെയാണ് വീണ്ടും കാസര്‍കോട് ജില്ലയിലേക്ക് മാറ്റി നിയമിച്ചത്. പുതുതായി നിയമിക്കപ്പെട്ട എസ്.ഐ മാരും പൊലീസ് സ്റ്റേഷനുകളും:ബാബു: കണ്‍ട്രോള്‍ റൂം

വ്യാപാരി 102-ാം വയസില്‍ അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട്ടെ വ്യാപാരി 102-ാം വയസ്സില്‍ അന്തരിച്ചു. കാസര്‍കോട് താലൂക്ക് ഓഫീസിന് സമീപത്തെ വാസുദേവ നിവാസിലെ അനന്ത ഭക്തയാണ് മരിച്ചത്. കോര്‍ട്ട് റോഡിലെ ഭക്താബ്രദേര്‍സ് സ്ഥാപന ഉടമയാണ്. കാസര്‍കോട്ടെ പ്രമുഖ സ്വകാര്യ ബസ് കമ്പനിയായ

നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ കവർച്ച; ഹെഡ്മിസ്ട്രസിന്റെ മുറി കുത്തി തുറന്നു

കാസർകോട്: നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്കൂളിൽ കവർച്ച. വെള്ളിയാഴ്ച പുലർച്ചയാണ് കവർച്ച നടന്നതെന്ന് കരുതുന്നു. രാവിലെയാണ് കവർച്ച നടന്നതായി മനസ്സിലായത്. ഹെഡ്മിസ്ട്രസ്റ്റിന്റെയും ഓഫീസിന്റെയും പൂട്ടുകൾ തല്ലിപ്പൊളിച്ചനിലയിലായിരുന്നു. ഹെഡ്മിസ്ട്രസിന്റെ ഓഫീസിന്റെ പൂട്ടു പൊളിച്ചാണ് കള്ളൻ അകത്തു

സ്വകാര്യ ആന സഫാരി കേന്ദ്രത്തിൽ ആനയുടെ ചവിട്ടേറ്റ് കാസർകോട് നീലേശ്വരം സ്വദേശി മരിച്ചു

തൊടുപുഴ: കല്ലാറിലെ സ്വകാര്യ ആന സഫാരി കേന്ദ്രത്തിൽ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാൻ മരിച്ചു. നീലേശ്വരം കാലിച്ചാമരം കുഞ്ഞിപ്പാറ സ്വദേശി മേലെക്കണ്ടി വീട്ടിൽ ബാലകൃഷ്ണൻ (62) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം.

കണ്ണിന് കൗതുകം പകര്‍ന്ന് കര്‍മ്മന്തൊടിയില്‍ മാന്‍കൂട്ടം

കാസര്‍കോട്: കണ്ണിന് കൗതുകം പകര്‍ന്ന് നാട്ടിലിറങ്ങിയ മാന്‍കൂട്ടം. കാട്ടാനകളുടെയും പന്നികളുടെയും ശല്യം രൂക്ഷമായി തുടരുന്ന മുളിയാര്‍ പഞ്ചായത്തിലാണ് മാന്‍കൂട്ടം ഇറങ്ങിയത്. കര്‍മ്മന്തൊടി, 13-ാം മൈലിലെ കളി സ്ഥലത്തിന് സമീപത്താണ് മാന്‍കൂട്ടം ഇറങ്ങിയത്. ചെറുതും വലുതുമായി

You cannot copy content of this page