Category: Local News

മഞ്ചേശ്വരത്ത് വന്‍ മരം കൊള്ള; റെയില്‍വെയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്നു ലക്ഷങ്ങള്‍ വിലയുള്ള തേക്കുമരം മുറിച്ചു കടത്തി

മഞ്ചേശ്വരം: റെയില്‍വെയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്നും ലക്ഷങ്ങള്‍ വിലയുള്ള തേക്കുമരങ്ങള്‍ മുറിച്ചു കടത്തിയതായി പരാതി. റെയില്‍വെ അധികൃതര്‍ നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വാമഞ്ചൂര്‍ ചെക്ക്പോസ്റ്റിന് സമീപത്ത് കാടുപിടിച്ചു കിടക്കുന്ന

മഞ്ചേശ്വരത്ത് പതിനാലുകാരിയെ പീഡിപ്പിച്ച പിതാവും ബന്ധുവും കസ്റ്റഡിയില്‍; കാഞ്ഞങ്ങാട്ട് അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച വയോധികനെതിരെ കേസ്

കാസര്‍കോട്: മഞ്ചേശ്വരത്തും കാഞ്ഞങ്ങാട്ടും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി. പതിനാലുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് പോക്സോ വകുപ്പ് പ്രകാരം രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പ്രതികളായ അന്‍പത് വയസ്സുള്ള പിതാവിനെയും 22 വയസ്സുള്ള

കാസര്‍കോട് മുന്നാട് നടന്ന കണ്ണൂര്‍ സര്‍വകലാശാലാ കലോല്‍സവത്തിലും ഇടനിലക്കാരുണ്ടായിരുന്നതായി ആരോപണം: നിഷേധിച്ച് വൈസ് ചാന്‍സലര്‍

കണ്ണൂര്‍: കാസര്‍കോട്ടെ മൂന്നാട് പീപ്പിള്‍സ് കോളേജില്‍ ഫെബ്രുവരിയില്‍ നടന്ന കണ്ണൂര്‍ സര്‍വകലാശാലാ യുവജനോത്സവത്തിലും ഇടനിലക്കാര്‍ വിധികര്‍ത്താക്കളെ സ്വാധീനിച്ചിരുന്നെന്നു ആരോപണം.എന്നാല്‍ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നു വൈസ് ചാന്‍സലര്‍ ഡോ. എസ്. ബിജോയ് നന്ദന്‍ വെളിപ്പെടുത്തി. അത്തരം

മഞ്ചേശ്വരത്തെ ആള്‍ക്കൂട്ടക്കൊല; പ്രതികളെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു, വീട്ടിലും തൂമിനാട് മൈതാനിയിലും തെളിവെടുപ്പ് നടത്തി

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തൂമിനാട്ട് യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന പ്രതികളെ മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കുഞ്ചത്തൂരിലെ അബ്ദുല്‍ റഷീദ്, കണ്വതീര്‍ത്ഥയിലെ സിദ്ദിഖ്, ഷൗക്കത്തലി എന്നിവരെയാണ്

കാരുണ്യമതികൾ കനിഞ്ഞാല്‍ വൈഗ മോള്‍ക്കും കാഴ്ചയും ജീവനും കിട്ടും

കാസര്‍കോട്: ഇത് വൈഗ മോള്‍. പ്രായം ഒരു വയസ്സ്. കുഞ്ഞിളം കാലുകള്‍ നിലത്തുറപ്പിച്ച്, പിച്ചവെച്ച് നടക്കേണ്ടവള്‍ ഇപ്പോഴും ഒരേ കിടപ്പിലാണ്. കാഴ്ചയാണെങ്കില്‍ ക്രമേണ കുറഞ്ഞു വരുന്നു. അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കിയാല്‍ വൈഗ മോള്‍ക്കും ഒരു

54 ഷവര്‍മ്മ കടകളുടെ പ്രവര്‍ത്തനം തടഞ്ഞു; 502 കടകളില്‍ പരിശോധന

തിരുവനന്തപുരം: ഭക്ഷ്യ വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ ഷവര്‍മ പരിശോധനയില്‍ 54 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടഞ്ഞു. 43 സ്‌ക്വാഡുകളാണ് പരിശോധന നടത്തിയത്. 502 കടകള്‍ പരിശോധിച്ചു. ഇതില്‍ നിബന്ധനകള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച 54 സ്ഥാപനങ്ങളുടെ

എസ്.എഫ്.ഐ നേതാവിന് വ്യാജ സര്‍ട്ടിഫിക്കറ്റില്‍ എംകോം പ്രവേശനം: പ്രിന്‍സിപ്പലിന് സ്ഥിരം നിയമനത്തിനുള്ള നീക്കം വി.സി തടഞ്ഞു

തിരുവനന്തപുരം: ബികോമിന് തോറ്റ എസ്.എഫ്.ഐ മുന്‍ നേതാവിന് വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തില്‍ എംകോമിന് പ്രവേശനം നല്‍കിയതിന് കായംകുളം എം എസ് എം കോളേജ് പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നു നീക്കം ചെയ്ത ഡോക്ടര്‍ മുഹമ്മദ് താഹയെ സ്ഥിരം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരു മാസത്തെ നേര്‍ച്ചപ്പെട്ടി വരവ് 5.22 കോടി രൂപ; ദൈവത്തിനു സമര്‍പ്പിച്ച കാണിക്കയില്‍ നിരോധിച്ച നോട്ടുകളും

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം നേര്‍ച്ചപ്പെട്ടിയിലെ ഒരു മാസത്തെ വരവ് 5.22 കോടി രൂപ. ഇതില്‍ നിരോധിച്ച 2000 രൂപയുടെ 47 നോട്ടുകളും ആയിരം രൂപയുടെ 18 നോട്ടുകളും 500 രൂപയുടെ 76 നോട്ടുകളുമുണ്ട്. ഇതിനു

13 കാരനു ലഹരി നൽകി പീഡനം; 30 കാരനു 73 വർഷം കഠിന തടവും പിഴയും

കൊല്ലം: 13 കാരനെ മയ്ക്കു മരുന്നു നൽകി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ 30 കാരനെ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി 73 വർഷം കഠിനതടവും 3.6 ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കിൽ മൂന്നേമുക്കാൽ വർഷം

വാഹന മോഷണക്കേസ്; ബാലനടുക്കം സ്വദേശി അറസ്റ്റിൽ

കാഞ്ഞങ്ങാട് : നിരവധി വാഹന മോഷണ കേസിൽ പ്രതിയായ മുളിയാർ ബാലനടുക്കം സ്വദേശി ഉമർ ഫാ‌റൂക്കി(23)നെ ഹോസ്ദുർഗ് ഇൻസ്‌പെക്ടർ ആസാദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.. മാർച്ച് 9-നു കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക്‌

You cannot copy content of this page