Category: Local News

ടിപ്പര്‍ ലോറിയില്‍ നിന്ന് കല്ലുതെറിച്ച് വീണ് മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ടിപ്പര്‍ ലോറിയില്‍ നിന്ന് കല്ല് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. തിരുവന്തപുരം മുക്കോല സ്വദേശി അനന്തു(21) ആണ് മരിച്ചത്. സിംസ് കോളേജിലെ നാലാം വര്‍ഷ ബിഡിഎസ് നാലാംവര്‍ഷ വിദ്യാര്‍ത്ഥിയാണ്. ചൊവ്വാഴ്ച രാവിലെയാണ്

സ്ഥാപിച്ചതിനു പിന്നാലെ സുധാകരന്റെ ഫ്‌ളക്സിനു തീയിട്ടു; അക്രമിയെ കയ്യോടെ പിടികൂടി

കണ്ണൂര്‍: സ്ഥാപിച്ചതിനു തൊട്ടു പിന്നാലെ കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്റെ ഫ്ളക്സ് ബോര്‍ഡ് തീവച്ചു നശിപ്പിച്ചു. അക്രമിയെ കയ്യോടെ പിടികൂടി പൊലീസിലേല്‍പ്പിച്ചു. മയ്യില്‍, വടുവന്‍കുളം സ്വദേശി കോക്കാടന്‍

തെരഞ്ഞെടുപ്പ് സുരക്ഷ; കൊലക്കേസ് പ്രതിയടക്കം 24 പേരെ കാപ്പ ചുമത്തി ജയിലിലടക്കണമെന്ന് റിപ്പോര്‍ട്ട്

കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിന് പൊലീസ് ശക്തമായ നടപടിക്കൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ 24 സ്ഥിരം കുറ്റവാളികള്‍ക്കെതിരെ കാപ്പ ചുമത്തി ജയിലിലടക്കാന്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കി. ഇക്കാര്യത്തില്‍ ജില്ലാ കലക്ടറുടെ ഉത്തരവ് ലഭിച്ച

ഡിവൈഎഫ്‌ഐ നേതാവ് സിപിഎം ഓഫീസില്‍ തൂങ്ങിമരിച്ചു

തൃശൂരില്‍ ഡിവൈഎഫ്‌ഐ നേതാവിനെ സിപിഎം ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഡിവൈഎഫ്‌ഐ കേച്ചേരി മേഖലാ പ്രസിഡന്റ് സുജിത്താ(29)ണ് സിപിഎം മേഖലാ കമ്മിറ്റി ഓഫിസില്‍ തൂങ്ങി മരിച്ചത്. സാമ്പത്തിക ബാധ്യതകള്‍ സൂചിപ്പിച്ചുകൊണ്ടുള്ള കത്ത് കണ്ടെടുത്തിട്ടുണ്ട്. പൊലീസ്

സൈബര്‍ പൊലീസ് സോഷ്യല്‍ മീഡിയ മോണിറ്ററിംഗ് വാട്ട്സ്ആപ്പ് നമ്പറില്‍ പരാതികള്‍ അയക്കാം

കാസര്‍കോട്: സാമൂഹിക മാധ്യമങ്ങളില്‍ തെരഞ്ഞെടുപ്പ് സംബന്ധമായ വ്യാജ വാര്‍ത്തകള്‍, വ്യക്തിഹത്യകള്‍, മതസ്പര്‍ദ്ധയും സംഘര്‍ഷവുമുണ്ടാക്കുന്ന പോസ്റ്റുകള്‍ കമന്റുകള്‍ തുടങ്ങിയവ സംബന്ധിച്ച പരാതികള്‍ അയക്കാം. പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും 9497942714 എന്ന മൊബൈല്‍ നമ്പറില്‍ (സോഷ്യല്‍

മോഷണത്തിന് ശേഷം സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന ചന്ദനമുട്ടികളുമായി യുവാവ് അറസ്റ്റില്‍; പിടികൂടിയത് ഇലക്ഷന്‍ ഫ്ളൈയിംങ് സ്‌ക്വാഡ്

കാസര്‍കോട്: യുവാവിനെ ഇലക്ഷന്‍ ഫ്ളൈയിംങ് സ്‌ക്വാഡ് അറസ്റ്റുചെയ്തു. മുളിയാര്‍ ബാവിക്കര സ്വദേശി കെ.മൂസ(33)യെയാണ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം ഇലക്ഷന്‍ ഫ്ളൈയിംങ് സ്‌ക്വാഡ് സെക്ടറല്‍ മജിസ്ട്രേറ്റും കയ്യൂര്‍-ചീമേനി പഞ്ചായത്ത് സെക്രട്ടറിയുമായ രമേശനും നീലേശ്വരം എസ്ഐ കെ.വി.മധുസൂദനന്‍

കടകളില്‍ നിന്നു സാധനങ്ങള്‍ വാങ്ങി മടങ്ങിയത് മാവോയിസ്റ്റുകളോ? കേരള-കര്‍ണ്ണാടക അതിര്‍ത്തിയില്‍ അതീവ ജാഗ്രതക്ക് നിര്‍ദ്ദേശം; സായുധസേന തിരച്ചില്‍ ആരംഭിച്ചു

കാസര്‍കോട്: ദക്ഷിണകന്നഡ, കുടക് ജില്ലകളിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ മാവോയിസ്റ്റു സംഘം ഇറങ്ങിയതായി സൂചന. മടിക്കേരി, താലൂക്കിലെ കാലൂരു ഗ്രാമത്തിലെ കൂജിമല വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള കടയില്‍ അജ്ഞാത സംഘം എത്തിയതാണ് മാവോയിസ്റ്റുകള്‍ ഇറങ്ങിയെന്ന സംശയത്തിന് ഇടയാക്കിയത്.

സാമ്പത്തിക ഇടപാടു തര്‍ക്കമെന്നു സംശയം; തട്ടിക്കൊണ്ടുപോകാനുപയോഗിച്ച കാര്‍ വാടകക്കെടുത്തത് എ എസ്‌ഐ

കൊച്ചി: ആലുവയില്‍ നിന്നു മൂന്നുപേരെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. അന്‍വര്‍, മുഹമ്മദ് റിയാസ് എന്നിവരെയാണ് അറസ്റ്റ്‌ചെയ്തത്. തട്ടിക്കൊണ്ടുപോകുന്നതിനുപയോഗിച്ച ഇന്നോവ കാര്‍ വാടകക്കെടുത്ത പത്തനംതിട്ട എആര്‍ ക്യാമ്പിലെ എ എസ്‌ഐ സുരേഷ്

തെരഞ്ഞെടുപ്പ് സ്‌ക്വാഡ് പണി തുടങ്ങി; കാറില്‍ കടത്തിയ വന്‍ പാന്‍മസാല ശേഖരം പിടികൂടി

കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി രൂപീകരിച്ച ഫ്ളയിംഗ് സ്‌ക്വാഡുകള്‍ പണി തുടങ്ങി. കര്‍ണ്ണാടകയില്‍ നിന്നു കടത്തുകയായിരുന്ന 8412 പാക്കറ്റ് നിരോധിത പാന്‍മസാലയുമായി യുവാവ് അറസ്റ്റില്‍. പെര്‍ള, ഷേണി, അരിയപ്പാടി സ്വദേശി അബ്ദുല്‍ ജാബിര്‍ (25)ആണ്

60 കിലോ കഞ്ചാവ് പിടികൂടിയ കേസ്; ദേലംപാടി സ്വദേശിക്കും കൂട്ടാളികള്‍ക്കും 10 വര്‍ഷം തടവും പിഴയും

കാസര്‍കോട്: വീട്ടില്‍ നിന്ന് 60 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ കാസര്‍കോട്, ദേലംപാടി സ്വദേശിയടക്കം നാലുപ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവും ലക്ഷം രൂപ പിഴയും ശിക്ഷ. ദേലംപാടിയിലെ വല്‍താജെ ഹൗസിലെ എം. ഇബ്രാഹിം (44),

You cannot copy content of this page