വെള്ളരിക്കുണ്ട്, പ്ലാത്തടത്ത് മാവോയ്സ്റ്റ് പോസ്റ്ററുകള്‍ പതിച്ചത് മൂന്നിടങ്ങളില്‍; കനത്ത ജാഗ്രതയ്ക്കു നിര്‍ദ്ദേശം, പൊലീസ് അന്വേഷണം തുടങ്ങി Saturday, 18 October 2025, 10:09
കുമ്പള, താഴെ ഉളുവാര്‍ സ്വദേശി കുവൈത്തില്‍ അന്തരിച്ചു; അന്ത്യം ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയില്‍ തുടരുന്നതിനിടയില്‍ Saturday, 18 October 2025, 9:49
അസുഖബാധിതനായി ചികിത്സയിലായിരുന്ന മുൻ പ്രവാസി ചെമ്മനാട് തായത്തൊടിയിലെ ഫസൽ റഹ്മാൻ കോളിയാട് അന്തരിച്ചു Saturday, 18 October 2025, 6:27
അനന്തപുരം വ്യവസായ പാര്‍ക്കിലെ കോഴി സംസ്ക്കരണ പ്ലാന്റില്‍ നിന്നു വീണ്ടും മലിനജലപ്രവാഹം; പരിസരവാസികള്‍ പ്രക്ഷോഭത്തിലേക്ക് Friday, 17 October 2025, 15:35
കല്യോട്ട് ഇരട്ടക്കൊലക്കേസ്: 15-ാം പ്രതിക്കും പരോള്‍ ലഭിച്ചു, കോളിളക്കം സൃഷ്ടിച്ച കേസില്‍ പരോളില്‍ കഴിയുന്നത് ഏഴ് പ്രതികള്‍ Friday, 17 October 2025, 15:15
അമീബിയ അണുക്കളെ നശിപ്പിക്കാന്‍ കുമ്പളയില്‍ വാട്ടര്‍ അതോറിറ്റി ശുദ്ധജല ടാങ്ക് തുറന്നുവിട്ടു; ടൗണ്‍ പരിസരങ്ങളില്‍ വെള്ളപ്പൊക്കം; അമ്പരന്നു നാട്ടുകാര്‍ Friday, 17 October 2025, 14:49
ഉറങ്ങാന്‍ കിടന്ന വയോധികന്റെ മൃതദേഹം വീട്ടുകിണറ്റില്‍; മരിച്ചത് മുളിയാര്‍ പ്ലാന്റേഷന് തോട്ടത്തിലെ മുന്‍ തൊഴിലാളി Friday, 17 October 2025, 12:53
പഞ്ചായത്ത് തിരഞ്ഞെടുപ്പ്: കുമ്പളയില്‍ പത്ത് വാര്‍ഡുകളില്‍ മത്സരിക്കാന്‍ എസ്ഡിപിഐ; ലക്ഷ്യം അഴിമതിയില്ലാത്ത വികസനം, തയ്യാറെടുപ്പ് Friday, 17 October 2025, 12:47
കാസര്‍കോട് ജില്ലയില്‍ വീണ്ടും മാവോയ്സ്റ്റ് പോസ്റ്റര്‍ ഇറങ്ങി; ആദിവാസികളുടെ കൂട്ടക്കൊലകള്‍ അവസാനിപ്പിക്കണമെന്ന പോസ്റ്റര്‍ പതിച്ചത് വെള്ളരിക്കുണ്ട്, പ്ലാത്തടത്തെ ബസ് വെയ്റ്റിംഗ് ഷെഡില്‍ Friday, 17 October 2025, 12:06
അനന്തപുരത്തെ പടക്ക നിര്‍മ്മാണശാലയില്‍ അനുവദിച്ചതില്‍ കൂടുതല്‍ സ്റ്റോക്ക്; പൊലീസ് റെയ്ഡ്, 4058 കിലോ പടക്കങ്ങള്‍ പിടിച്ചെടുത്തു, ഉടമയ്ക്കെതിരെ കേസ്; കൂഡ്ലുവിലെ ഷോപ്പ് സീല്‍ ചെയ്തു Friday, 17 October 2025, 11:41
ഹോട്ടലിന് മുന്നില്‍ പൊലീസ് ജീപ്പിനെ കണ്ട് പരുങ്ങി, സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്തു, സിഗരറ്റ് കവറില്‍ ഒളിപ്പിച്ചനിലയില്‍ എംഡിഎംഎ, ചെറുവത്തൂരില്‍ യുവാവ് അറസ്റ്റില്‍ Friday, 17 October 2025, 10:56
മൊഗ്രാലില്‍ കലോത്സവത്തിനിടയില്‍ കൂട്ടത്തല്ല്, പൊലീസ് വിരട്ടിയോടിച്ചു, 50 പേര്‍ക്കെതിരെ കേസ്; അജാനൂര്‍ ഇക്ബാല്‍ സ്കൂളില്‍ പ്ലസ്ടു, പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടി Friday, 17 October 2025, 10:47