Category: Local News

ട്രെയിനില്‍ വീണ്ടും ടിടിഇക്ക് നേരെ ആക്രമണം; ഭിക്ഷാടകന്‍ മുഖത്തടിച്ചു; കണ്ണിന് സാരമായ പരിക്ക്

തിരുവനന്തപുരം: ട്രെയിനില്‍ വീണ്ടും ടിടിഇക്ക് നേരെ ആക്രമണം. തിരുവനന്തപുരം-കോഴിക്കോട് ജനശദാബ്ദി എക്സ്പ്രസിലെ ടിടിഇ ജയ്സനാണ് ആക്രമിക്കപ്പെട്ടത്. കണ്ണിനാണ് പരിക്ക്. ഇയാളെ ആക്രമിച്ച ഭിക്ഷക്കാരന്‍ ഓടി രക്ഷപ്പെട്ടു. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് സംഭവം. മുഖത്തിനടിയേറ്റ

ബപ്പായത്തൊട്ടിയിലെ യുവാവിനെ കാറില്‍ കയറ്റിക്കൊണ്ടു പോയി അക്രമം; ജയിലില്‍ നിന്നിറങ്ങിയ യുവാവ് ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: യുവാവിനെ കാറില്‍ കയറ്റി കൊണ്ടു പോയി നരഹത്യക്കു ശ്രമിച്ചുവെന്ന കേസില്‍ 17 കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. ബംബ്രാണയിലെ കിരണ്‍ രാജ് (24), പ്രായപൂര്‍ത്തിയാകാത്ത 17കാരന്‍ എന്നിവരെയാണ് കുമ്പള പൊലീസ് അറസ്റ്റു ചെയ്തത്.

കോണ്‍വെന്റിനു കല്ലേറ്; കന്യാസ്ത്രീകള്‍ക്ക് നേരെ അസഭ്യവര്‍ഷം, ചാപ്പലിന്റെ ചില്ലുകള്‍ തകര്‍ന്നു

കണ്ണൂര്‍: കോണ്‍വെന്റ് വളപ്പില്‍ അതിക്രമിച്ചു കയറിയ സംഘം കന്യാസ്ത്രീകള്‍ക്കും അന്തേവാസികള്‍ക്കും നേരെ അസഭ്യം ചൊരിയുകയും ചാപ്പലിന്റെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തതായും പരാതി. മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജോത്സ്ന നല്‍കിയ പരാതിയിന്മേല്‍ തളിപ്പറമ്പ് പൊലീസ് കേസെടുത്തു

പെള്ളലേറ്റ നിലയില്‍ മൃതദേഹം കട്ടിലില്‍; കഴുത്തില്‍ കുരുക്കും; വീട്ടിലെ രണ്ട് പാചകവാതക സിലണ്ടറും തുറന്നുവിട്ട ശേഷം യുവാവ് വീടിനുള്ളില്‍ തൂങ്ങിമരിച്ചു

വീട്ടിലെ പാചകവാതക സിലണ്ടര്‍ തുറന്നുവിട്ട ശേഷം യുവാവ് വീടിനുള്ളില്‍ തൂങ്ങിമരിച്ചു. കല്ലൂര്‍ക്കാട് കുളങ്ങാട്ടുപാറ കോട്ടയില്‍ ജോണ്‍സണ്‍ (36) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് ജോണ്‍സണെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയും കുട്ടിയും വീട്ടില്‍

പെരുന്നാള്‍ തിരക്കിനിടയില്‍ പൊലീസിനെ കണ്ട് പരുങ്ങി നിന്നു; പരിശോധനയില്‍ പഴ്‌സിനകത്ത് മയക്കുമരുന്ന്; യുവാവ് അറസ്റ്റില്‍

കാസര്‍കോട്: എട്ടുഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. വിദ്യാനഗര്‍, ചാല റോഡിലെ റഫീഖ് മന്‍സിലിലെ മുഹമ്മദ് റാസിഖി(29)നെയാണ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നഗരത്തില്‍ പെരുന്നാള്‍ തിരക്ക് ഉടലെടുത്തതിന് പിന്നാലെ പൊലീസ് പട്രോളിംഗും ജാഗ്രതയും ശക്തമായിട്ടുണ്ട്.

ഇരിങ്ങാലക്കുടയില്‍ ക്ഷേത്ര ഉത്സവത്തിനിടെ സംഘര്‍ഷം; കുത്തേറ്റ് ഒരാള്‍ മരിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്

ഇരിങ്ങാലക്കുട മൂര്‍ക്കനാട് ശിവക്ഷേത്രത്തില്‍ ഉത്സവത്തിനിടെ കത്തികുത്തില്‍ ഒരാള്‍ മരിച്ചു. വെളത്തൂര്‍ മനക്കൊടി സ്വദേശി ചുള്ളിപറമ്പില്‍ വീട്ടില്‍ സുഭാഷ് ചന്ദ്രബോസിന്റെ മകന്‍ അക്ഷയ് (25) ആണ് മരണപ്പെട്ടത്. സംഘര്‍ഷത്തില്‍ 5 പേര്‍ക്ക് ഗുരുതര പരിക്കേറ്റു. മൂര്‍ക്കനാട്

ഇന്നോവ കാറിൽ കടത്തുകയായിരുന്ന 11000 പാക്കറ്റ് പുകയില ഉത്പ്പന്നം പിടിയിൽ :നെക്രാജെ സ്വദേശികൾ അറസ്റ്റിൽ

കാസർകോട് :ഇന്നോവ കാറിൽ കേരളത്തിലേക്ക് കടത്തുകയായിരുന്ന 11000 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ മഞ്ചേശ്വരം എസ് ഐ സുമേഷ് രാജിന്റെ നേതൃത്വത്തിൽ പോലീസ് സംഘം പിടിച്ചു. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് കെ എൽ 62

ഉപ്പള ബപ്പായത്തൊട്ടിയിലെ യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചുകൊണ്ടുപോയി മർദ്ദിച്ച് അവശനാക്കി ഉപേക്ഷിച്ച കേസ്; രണ്ടുപേർ പിടിയിൽ

കാസർകോട് : ഉപ്പള ബപ്പായതൊട്ടിയിലെ മുഹമ്മദ് ഫാറൂഖിനെ വീട്ടിൽ നിന്ന് വിളിച്ചു കൊണ്ടു പോയി ഇരുമ്പ് വടിയും പഞ്ചും കത്തിയും ഉപയോഗിച്ച് ഗുരുതരനിലയിൽ മർദിച്ചു അവശനാക്കിയ ശേഷം തിരിച്ച് വീട്ടിൽ ഉപേക്ഷിച്ച് രക്ഷപെട്ട കേസിൽ

യുവാവ് വീടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍

നീലേശ്വരം: യുവാവിനെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കരിന്തളം ഉമിച്ചി കുറ്റിയാട്ടെ ബീരന്‍, ചിരുത ദമ്പതികളുടെ മകന്‍ കെ.വി.രാജേഷ് (35 )ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഏഴ് മണിയോടെ വീടിന് സമീപത്തെ മരത്തില്‍

പയ്യന്നൂരില്‍ ടിപ്പര്‍ ബൈക്കിലിടിച്ച് തൃക്കരിപ്പൂരിലെ യുവവ്യാപാരി മരിച്ചു

പയ്യന്നൂര്‍: ടിപ്പര്‍ ബൈക്കിലിടിച്ച് തൃക്കരിപ്പൂര്‍ സ്വദേശിയായ യുവവ്യാപാരിക്ക് ദാരുണാന്ത്യം. തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ കാട്ടാമ്പള്ളി ട്രേഡേഴ്‌സ് സിമന്റ് വ്യാപാരിയായ താജുദ്ദീനാണ് മരിച്ചത്. കണ്ണൂര്‍ കാട്ടാമ്പള്ളി സ്വദേശിയാണ്. ബുധനാഴ്ച പയ്യന്നൂര്‍ കവ്വായി റോഡിലാണ് അപകടം

You cannot copy content of this page