ബാര, മുക്കുന്നോത്ത് വന്‍ കഞ്ചാവ് വേട്ട; കിടപ്പുമുറിയിലെ തട്ടിന്‍പുറത്ത് ചാക്കില്‍കെട്ടി സൂക്ഷിച്ച 11.190 കിലോ കഞ്ചാവ് പിടികൂടി, ഒളിവില്‍ പോയ സഹോദരങ്ങള്‍ക്കായി തെരച്ചില്‍, മാങ്ങാട്ട് എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍ Saturday, 26 April 2025, 9:56
മലയോരത്തെ കാറ്റാംകവല മറ്റപള്ളി വളവിൽ സ്കൂട്ടർ മറിഞ്ഞ് മൂന്നു വയസ്സുകാരി മരിച്ചു Friday, 25 April 2025, 22:24
ആലംപാടി ഉറൂസിനിടയിൽ അക്രമം, വധശ്രമം: നാലുപേർക്ക് മൂന്നേ മുക്കാൽ വർഷം വീതം തടവ് : 20,000 രൂപ പിഴ Friday, 25 April 2025, 19:56
വാട്ടർ അതോറിറ്റിക്ക് ഇഷ്ടം കുഴിയും കുളവും:അണങ്കൂരി ൽ ബസ്സ് കാത്തിരിപ്പ് കേന്ദ്ര ത്തിനരികിൽ യാത്രക്കാരെ ചാടിക്കാൻ കുഴിയുമായി വാട്ടർ അതോറിറ്റി Friday, 25 April 2025, 19:43
നിരവധി ക്ഷേത്രങ്ങളില്‍ നിന്നു ലക്ഷങ്ങള്‍ അടിച്ചുമാറ്റിയ ദേവസ്വം എക്സിക്യുട്ടീവ് ഓഫീസറെ സസ്പെന്റ് ചെയ്തു; നടപടി കാസര്‍കോട് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലെ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനു പിന്നാലെ Friday, 25 April 2025, 14:09
മഞ്ചേശ്വരത്ത് വന്‍ സ്വര്‍ണ്ണവേട്ട; കെഎസ്ആര്‍ടിസി ബസില്‍ കടത്തിക്കൊണ്ടു വന്ന അരക്കിലോ സ്വര്‍ണ്ണവുമായി ഒരാള്‍ പിടിയില്‍ Friday, 25 April 2025, 13:32
റോഡു മുറിച്ചു കടക്കുന്നതിനിടയില്‍ വയോധിക സ്കൂട്ടറിടിച്ചു മരിച്ചു; അപകടം മാണിക്കോത്ത് Friday, 25 April 2025, 12:11
സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് നീര്ച്ചാല് സ്വദേശിയുടെ 1.30 ലക്ഷം രൂപ തട്ടി; സുധീഷിനെതിരെ കേസ് Friday, 25 April 2025, 11:47
ഉപ്പള, മണിമുണ്ടയില് ഉറങ്ങിക്കിടന്ന മാതാവിനു കുത്തേറ്റു; പരിക്കേറ്റ സ്ത്രീയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി, മകന് കസ്റ്റഡിയില്‍ Friday, 25 April 2025, 10:54
പഹല്‍ഗാം ഭീകരാക്രമണം: രാജ്യദ്രോഹ പരാമര്‍ശം നടത്തിയെന്ന് പരാതി; മുസ്ലിം ലീഗ് നേതാവ് ബഷീര്‍ വെള്ളിക്കോത്തിനെതിരെ കേസ് Friday, 25 April 2025, 9:38
കിടപ്പുമുറിയുടെ വാതിൽ ലോക്കായി: ഒന്നര വയസ്സുകാരി അകത്തായി, കരഞ്ഞു നിലവിളിച്ച കുരുന്നിനെ രക്ഷിച്ച് അഗ്നിരക്ഷാസേന Friday, 25 April 2025, 7:19
സ്വിഫ്റ്റ് കാറില്‍ പത്ത് കിലോ കഞ്ചാവ് കടത്തിയ കേസ്; കാരാട്ട് നൗഷാദിനും ഷംസുദ്ദീനും രണ്ടുവര്‍ഷം കഠിന തടവും 20,000 രൂപ പിഴയും Thursday, 24 April 2025, 15:49