Category: Crime

അഭ്യൂഹങ്ങൾക്ക് വിരാമം; ‘ഭാര്യ കൊലപെടുത്തിയ’ നൗഷാദിനെ ജീവനോടെ കണ്ടെത്തി

തൊടുപുഴ: പത്തനംതിട്ട കലഞ്ഞൂരിൽ ഭാര്യ കൊലപ്പെടുത്തിയെന്ന് മൊഴി നൽകിയ നൗഷാദിനെ കണ്ടെത്തി. തൊടുപുഴയിൽ നിന്നാണ് നൗഷാദിനെ പൊലീസ് കണ്ടെത്തിയത്. ഭാര്യയുമായി ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും വാർത്തയിൽ നിന്നാണ് വിവരങ്ങൾ അറിഞ്ഞതെന്നും നൗഷാദ് പറഞ്ഞു. ഭാര്യ

വിദ്വേഷമുദ്രാവാക്യം വിളി; അറസ്റ്റിലായവരുടെ എണ്ണം  9 ആയി. സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗത്തിൽ 5 കേസ്. ഡിജിപിയുടെ നേതൃത്വത്തിൽ  പൊലീസ് ഉദ്യോഗസ്ഥരുടെ പ്രത്യേക മീറ്റിംഗ്

കാഞ്ഞങ്ങാട്‌: യൂത്ത്‌ ലീഗ്‌ സംഘടിപ്പിച്ച മണിപ്പൂർ ഐക്യദാർഢ്യ റാലിക്കിടയില്‍ മത സ്‌പര്‍ധ ഉണ്ടാക്കുന്ന തരത്തിലുള്ള മുദ്രാവാക്യം വിളിച്ച കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 9 ആയി. പ്രായപൂര്‍ത്തിയാകാത്ത ആളടക്കം നാലുപേരെയാണ്  ഇന്നലെയും ഇന്നുമായി പൊലീസ് അറസ്റ്റ്

‍നൗഷാദിന്‍റെ തിരോധാനത്തിൽ പൊലീസിനെ വട്ടം കറക്കി ഭാര്യ അഫ്സാന ;നാലിടത്ത് പരിശോധന നടത്തിയിട്ടും മൃതദേഹം കണ്ടെത്താനായില്ല

 പത്തനംതിട്ട: കലഞ്ഞൂരിൽ ഒന്നര വർഷം മുൻപ് കാണാതായ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്ന നിഗമനത്തിൽ പൊലീസ്.അതേ സമയം  നൗഷാദിന്‍റെ ഭാര്യ അഫ്സാന തുടർച്ചയായി മൊഴി മാറ്റിയതോടെ പൊലീസ് വെട്ടിലായി. കഴിഞ്ഞ ദിവസം നാലിടത്ത് അഫ്സാനയുമായി പൊലീസ്

എം.ഡി.എം.എ വിതരണ ശ്രംഖലയിലെ പ്രധാനി പിടിയിൽ; നൈജീരിയൻ സ്വദേശിയെ അറസ്റ്റ് ചെയ്തത് കാസർകോട് പൊലീസ്

  കാസർകോട് : ജില്ലയിലെ വിവിധ ഇടങ്ങളില്‍ എം.ഡി.എം.എ വിതരണം ചെയ്യാന്‍ ബംഗളൂരൂ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച മയക്കുമരുന്ന് സംഘത്തിലെ പ്രധാനകണ്ണിയായ നൈജീരിയന്‍ സ്വദേശി മോസസ് മോണ്ടെയെ (33) ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ.സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള

സഹപാഠിയുടെ കുളിമുറിദൃശ്യങ്ങൾ മൊബൈൽഫോണിൽ പകർത്തിയ സംഭവം;  മൂന്ന് കോളേജ് വിദ്യാർഥിനികൾക്കെതിരേ കേസ്

മംഗളൂരു: സഹപാഠിയുടെ കുളിമുറിദൃശ്യങ്ങൾ മൊബൈൽഫോണിൽ പകർത്തിയെന്ന സംഭവത്തിൽ ഉഡുപ്പിയിലെ മൂന്ന് കോളേജ് വിദ്യാർഥിനികൾക്കെതിരേ പോലീസ് കേസെടുത്തു. ഉഡുപ്പി നേത്രജ്യോതി അലൈഡ് ഹെൽത്ത് സയൻസിലെ മൂന്ന് നഴ്സിങ് വിദ്യാർഥിനികൾക്കെതിരെയാണ് മാൽപേ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവം. നടപടികൾ കർശനമാക്കി പോലീസ്;5 പേർ അറസ്റ്റിൽ

കാഞ്ഞങ്ങാട്: യൂത്ത് ലീഗിൻ്റെ നേതൃത്വത്തിൽ നടന്ന മണിപ്പൂർ ഐക്യദാർഢ്യ റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ കർശന നടപടികളുമായി പൊലീസ് . സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ ജാമ്യം ഇല്ലാ വകുപ്പുകൾ പ്രകാരം കേസ് എടുക്കുകയും

തനിക്കെതിരേ വ്യാജരേഖ സൃഷ്ടിച്ച് ചിലർ വിവാദമുണ്ടാക്കുന്നു, ഗൂഢാലോചനയ്ക്ക് പിന്നിലുള്ളവർക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് സി ഷുക്കൂർ

കാസർകോട്‌: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിൽ ഇരകൾക്കൊപ്പം നിന്നതിന് തനിക്കെതിരെ വ്യാജരേഖ സൃഷ്ടിച്ച്‌ വിവാദമുണ്ടാക്കുകയാണെന്ന്‌ അഡ്വ. സി ഷുക്കൂർ ‍‍‍പറഞ്ഞു.ഫാഷൻ ഗോൾഡ് കമ്പനി ഡയറക്ടറാക്കാൻ എസ് കെ മുഹമ്മദ് കുഞ്ഞിക്ക് താൻ നോട്ടറി ഒപ്പിട്ട്‌

കണ്ണൂരിൽ ലോക്കോ പൈലറ്റ്‌ വിശ്രമമുറിയില്‍ മരിച്ച നിലയിൽ

കണ്ണൂർ: ലോക്കോ പൈലറ്റിനെ വിശ്രമ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട്‌, ബാലുശ്ശേരി സ്വദേശി ചീപ്പാടന്‍ക്കണ്ടി ഹൗസില്‍ കെ.കെ.ഭാസ്‌ക്കരന്‍ (58) ആണ്‌ മരിച്ചത്‌. കഴിഞ്ഞ രാത്രി 11.30 മണിയോടെ കണ്ണൂരിലെത്തിയ ആലപ്പുഴ-കണ്ണൂര്‍ എക്‌സ്‌പ്രസിന്റെ ലോക്കോ

അനധികൃതമായി  സൂക്ഷിച്ച വന്യമൃഗങ്ങളുടെ കൊമ്പുകൾ വനം വകുപ്പ് പിടികൂടി ; പിടിച്ചെടുത്തത് മാൻ കൊമ്പും, കാട്ടുപോത്തിന്‍റെ കൊമ്പും; പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിക്കെതിരെ കേസ്

കോഴിക്കോട് : കോഴിക്കോട് ചെറുകുളം കോട്ടുപാടത്ത് വാടകക്ക് താമസിക്കുന്ന ധനമഹേഷ് എന്നയാളുടെ  വീട്ടിൽ നിന്നും കാട്ടുപോത്തിന്റെ കൊമ്പുകളും, മലമാനിന്റെ കൊമ്പും, പവിഴപ്പുറ്റും നാടൻ തോക്കിന്റെ ഭാഗങ്ങളും കോഴിക്കോട് ഫോറസ്റ്റ് വിജിലൻസ് വിഭാഗം പിടികൂടി. കോഴിക്കോട്

പിതാവ്‌ മകളെ പീഡിപ്പിച്ചുവെന്ന കേസ്;പുനരന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

കാസര്‍കോട്‌: പതിനാറുകാരിയായ മകളുടെ പരാതി പ്രകാരം പിതാവിനെതിരെ രജിസ്റ്റര്‍ ചെയ്‌ത പോക്‌സോ കേസിൽ പുനരന്വേഷണം നടത്തി വ്യക്തത വരുത്തുവാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. ഹൊസ്‌ദുര്‍ഗ്ഗ്‌ പൊലീസ്‌ സബ്‌ഡിവിഷന്‍ പരിധിയിലെ ഒരു പൊലീസ്‌ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്‌ത

You cannot copy content of this page