Category: Crime

ഉത്ര കൊലപാതക മോഡൽ വീണ്ടും; മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ പാമ്പിനെ റൂമിലേക്ക് എറിഞ്ഞ് ഗൃഹനാഥനെ കൊല്ലാൻ ശ്രമം. പ്രതി പിടിയിൽ

തിരുവനന്തപുരം: മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ പാമ്പിനെകൊണ്ട് കൊല്ലിക്കാൻ ശ്രമിച്ച  പ്രതി പിടിയിൽ.തിരുവനന്തപുരം കാട്ടാക്കടയിലാണ്  ഉത്ര മോഡൽ കൊലപാതക ശ്രമം നടന്നത്.അമ്പലത്തിൻ കാല രാജു എന്നയാളെയാണ്   കൊലപ്പെടുത്താൻ ശ്രമിച്ചത്. കിച്ചു എന്നു

കാസർകോട് ജില്ലയിൽ മൂന്ന് യുവതികളെ കാണാതായെന്ന് പരാതി; യുവതികളെ കാണാതായത് ചെറുവത്തൂരിലും, അമ്പലത്തറയിലും, മടിക്കൈയിലും;  പൊലീസ് കേസ്സെടുത്ത് അന്വേഷണം തുടങ്ങി

കാസർകോട്:  കാസ‍ർകോട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നായി 3 യുവതികളെ കാണാതായെന്ന് പരാതി. ചെറുവത്തൂരിൽ സുഹൃത്തിനെ കാണാനെന്ന്  പറഞ്ഞ്‌  വീട്ടിൽ നിന്നിറങ്ങിയ പടന്ന കാവുന്തലയിലെ ഹസീന(33)യെ കാണാനില്ലെന്ന് കാണിച്ച് മാതാവ് നൽകിയ

പണയം വെച്ച സ്വർണ്ണം എടുത്ത് നൽകാമെന്ന് വാഗാദ്നം  ചെയ്ത് തട്ടിപ്പ്;  ജ്വല്ലറിയുടമക്ക് നഷ്ടമായത് 10 ലക്ഷം

  കാസർകോട്: ബാങ്കില്‍ പണയപ്പെടുത്തിയ സ്വര്‍ണ്ണാഭരണങ്ങള്‍ എടുത്തു നല്‍കാമെന്നു പറഞ്ഞു ജ്വല്ലറി ഉടമയില്‍ നിന്നും 10 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കൂഡ്‌ലു  മീപ്പിഗുരിയിലെ പ്രദീപ്‌ ജോയിയുടെ പരാതിയില്‍ പൂച്ചക്കാട്‌  കീക്കാനത്തെ ഷൗക്കത്ത്‌ അലി,

പതിനാറുകാരിയെ തടഞ്ഞ് നിർത്തി വൃദ്ധന്‍റെ ശൃംഗാരം;  ഉമ്മ  തരാനും വീട്ടിൽ വരാനും ആവശ്യപ്പെട്ടു;  വൃദ്ധനെതിരെ പോക്‌സോ കേസ്‌

കണ്ണൂര്‍: വീട്ടിലേയ്‌ക്കു നടന്നു പോവുകയായിരുന്ന പതിനാറുകാരിയെ തടഞ്ഞ് നിർത്തി  വൃദ്ധന്‍റെ ശൃംഗാരവും ലൈംഗിക ചേഷ്ടയോട് കൂടിയുള്ള ചോദ്യങ്ങളും .കളി കാര്യമായതോടെ പെൺകുട്ടിയോട്   ചുംബനം ആവശ്യപ്പെട്ട അറുപതുകാരനെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തു. കണ്ണൂർ കക്കാട്ടെ

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട;ദമ്പതികളിൽ നിന്നും   പിടികൂടിയത് ഒരു കോടിയിലധികം വിലമതിക്കുന്ന  രണ്ടേകാൽ കിലോഗ്രാം സ്വർണ്ണം.    

കോഴിക്കോട് :   ജിദ്ദയിൽനിന്നും  എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ദമ്പതികളിൽ നിന്നും രണ്ടേകാൽ കിലോഗ്രാമിലധികം സ്വ‍ർണ്ണമിശ്രിതം എയർ കസ്റ്റംസ് പിടികൂടി.  മലപ്പുറം വഴിക്കടവ് മരുത സ്വദേശികളായ യുവ ദമ്പതികളിൽനിന്നുമാണ്  ശരീരത്തിനുള്ളിലും അടിവസ്ത്രത്തിനുള്ളിലുമായി

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന യുവാവ് മരിച്ചു;അപകടമുണ്ടായത് പെർളയിൽ ; മരിച്ച റോഷന്‍റെ സഹോദരി മരിച്ചതും വാഹനാപകടത്തിൽ

കാസർകോട് : നിയന്ത്രണം വിട്ട്‌ കാര്‍ മറിഞ്ഞ്‌ ഗുരുതരമായി പരിക്കേറ്റ യുവാവ്‌ മരിച്ചു.  മണിയമ്പാറ, മന്നങ്കളയിലെ ജാനു നായിക്‌-സരസ്വതി ദമ്പതികളുടെ മകന്‍ എന്‍.ജെ.റോഷന്‍ (29)ആണ്‌ കഴിഞ്ഞ ദിവസം രാത്രി രാത്രി മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്‌.

വ്യാപാരി ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍

കാസർകോട്:മുള്ളേരിയ നാട്ടക്കല്ലിലെ സ്റ്റേഷനറി വ്യാപാരിയായ കളരി നെട്ടണിഗെയിലെ ഭാസ്‌ക്കര ചെട്ടിയാര്‍ (50)ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പരേതരായ കുഞ്ഞിക്കണ്ണ ചെട്ടിയാര്‍-കൊറപ്പാളു ദമ്പതികളുടെ മകനാണ്‌.അവിവാഹിതനായ ഭാസ്‌ക്കര ചെട്ടിയാര്‍ കളരിയിലെ വാടക ക്വാര്‍ട്ടേഴ്‌സിലാണ്‌ താമസം. ഇന്നലെ

ടെലഗ്രാമിലൂടെ അധ്യാപികയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം;യുവാവ് അറസ്റ്റിൽ

ബൽത്തങ്ങാടി (മാംഗ്ളുരൂ):  ഭർത്താവിനെ കൊലപെടുത്താതിരിക്കാൻ മോചന ദ്രവ്യം ആവശ്യപ്പെട്ട് അധ്യാപികയെ ഭീഷണിപ്പെടുത്തിയ യുവാവിനെ  പൊലീസ് അറസ്റ്റ് ചെയ്തു. ബൽത്തങ്ങാടി വേനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.അത്രിഞ്ജ സ്വദേശി അശ്വന്ത് ഹെബ്ബാർ(23) ആണ് അറസ്റ്റിലായത്. അധ്യാപികയുടെ

പെട്ടിയിലുണ്ടായിരുന്നത് ആന്തരികാവയവങ്ങൾ; കൈമാറിയത് മലയാളി ; തമിഴ്നാട്ടിൽ പിടികൂടിയ അവയവങ്ങൾ മനുഷ്യരുടേതോ? പിന്നിൽ  ദുർമന്ത്രവാദമെന്ന് സംശയം

തേനി: തമിഴ്നാട്ടിലെ തേനിക്ക് സമീപം ഉത്തമപാളയത്ത് ആന്തരിക അവയവങ്ങളുടെ മാംസം കടത്തിയ  മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.  ഇത് കൈമാറിയ പത്തനംതിട്ട സ്വദേശിയും പിടിയിലായിട്ടുണ്ട്. പൊലീസ് പരിശോധനയിലാണ് മാംസം കടത്തിയ വാഹനം പിടികൂടിയത്. ഉത്തമപാളയത്തു

ബിയർകുപ്പി തലയ്ക്കടിച്ചു പൊട്ടിച്ച ശേഷം കുത്ത് ; യുവാവ് ഗുരുതര നിലയിൽ

കുമ്പള: ബിയർ കുപ്പി തലയ്ക്കടിച്ചു പൊട്ടിച്ച ശേഷം യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു ഗുരുതരമായി പരിക്കേറ്റ മൈമൂൻ നാർ ചളിയങ്കോട്ടെ ഷാഹുൽ ഹമീദിനെ കുമ്പള സഹ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു 18 സ്റ്റിച്ചിങ് ഉളതായി ആശുപത്രി അധികൃതർ അറിയിച്ചു.

You cannot copy content of this page