Category: Crime

സ്വര്‍ണഖനി ഇടപാടിൽ തര്‍ക്കം; യുവാവിനെ തട്ടികൊണ്ടുപോയി കാൽ തല്ലിയൊടിച്ചു വഴിയിൽ തള്ളി

കൊച്ചി: എറണാകുളം ആലുവയിൽ യുവാവിനെ തട്ടികൊണ്ടുപോയി മര്‍ദ്ദിച്ചെന്ന് പരാതി. ആലുവ സ്വദേശി ബിലാലിനെയാണ് മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്. ക്രൂരമർദ്ദനത്തിന് ശേഷം  പുലര്‍ച്ചെ ആലപ്പുഴ വെള്ളക്കിണർ ഭാഗത്ത് ഇയാളെ ഉപേക്ഷിച്ച് സംഘം കടന്നു കളഞ്ഞു. മർദനത്തിൽ

പാണപ്പുഴയിൽ പിടികൂടിയത് 45 കിലോയിലധികം ചന്ദനം; ചന്ദനമുട്ടികൾ സൂക്ഷിച്ചിരുന്നത് പച്ചക്കറികൾക്കൊപ്പം; ചന്ദനം കണ്ടെത്തിയ ഷെഡ്ഡിൽ നാടൻ തോക്കും മരം മുറിക്കാനുള്ള ആയുധങ്ങളും

കണ്ണൂർ: പരിയാരം പാണപ്പുഴയിൽ നിന്ന് വൻ ചന്ദനശേഖരം പിടികൂടി വനം വകുപ്പ്. 10 കിലോ  ശുദ്ധമായ ചന്ദനം, ചെത്താൻ തയ്യാറാക്കിയ 3.5 കിലോ, 27 കിലോ ചീളുകൾ, 15 കിലോ ചെറു ചീളുകൾ എന്നിങ്ങനെ

ബസില്‍ നിന്നു തെറിച്ചു വീണ് പരിക്കേറ്റ യാത്രക്കാരന്‍ മരിച്ചു

കാഞ്ഞങ്ങാട്‌: സ്വകാര്യ ബസില്‍ നിന്നും തെറിച്ചു വീണു സാരമായി പരിക്കേറ്റ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആൾ മരിച്ചു. കള്ളാര്‍, ചുള്ളിയോടിയിലെ ഒഴുങ്ങാലില്‍ ഒ.സി.ജോസ്‌ (67)ആണ്‌ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്‌. രണ്ട് ദിവസം  മുൻപായിരുന്നു അപകടം.

കിടപ്പ് രോഗിയായ അമ്മയെ മദ്യലഹരിയിൽ മകൻ മർദ്ദിച്ചുകൊലപ്പെടുത്തി; കൊന്നത് ഗ്ലാസ് കൊണ്ട് ഇടിച്ച് ; മകനെ പൊലീസ് അറസ്റ്റു ചെയ്തു

കട്ടപ്പന: കിടപ്പ് രോഗിയായ വീട്ടമ്മയുടെ മരണത്തിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി മണിയാറൻകുടിയിൽ തങ്കമ്മയുടെ മരണത്തിലാണ് മകൻ സജീവിനെ അറസ്റ്റ് ചെയ്തത്.ഭക്ഷണം കഴിക്കാൻ മടി കാണിച്ചതിനാണ് തങ്കമ്മയെ മകൻ മർദ്ദിച്ചത്. ഗ്ലാസ് ഉപയോഗിച്ച്

പ്രേമം നിരസിച്ചതിന് പതിമൂന്നുകാരിയെ  ഭീഷണിപ്പെടുത്തി; പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ

കൊച്ചി: കൊച്ചി കളമശ്ശേരി രാജഗിരിയിൽ പതിമൂന്ന് വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ  യുവാവ് അറസ്റ്റിൽ. ചുള്ളിക്കാവു അമ്പലത്തിനു സമീപം പള്ളിപറമ്പിൽ വീട്ടിൽ ഫെബിൻ എന്ന നിരഞ്ജൻ ആണ് അറസ്റ്റിലായത്.ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് നിരഞ്ജനെ അറസ്റ്റ്

യുവതിയെ ഹോട്ടൽ മുറിയിൽ കുത്തിക്കൊന്നു ; യുവാവ് കസ്റ്റഡിയിൽ

കൊച്ചി: എറണാകുളം കലൂർ പൊറ്റക്കുഴിയിൽ അപ്പാർട്ട്മെന്‍റിൽ യുവതിയെ കുത്തിക്കൊന്നു. ചങ്ങനാശ്ശേരി സ്വദേശി രേഷ്മയാണ് (27) മരിച്ചത്. സംഭവത്തില്‍ കോഴിക്കോട് ബാലുശ്ശേരി സ്വദേശി നൗഷിദിനെ (31) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ് പൊറ്റക്കുഴിയിലെ

അഡ്വ: ശ്രീധരക്കുറുപ്പ് വധക്കേസിലെ  പ്രതിയും അന്തർസംസ്ഥാന മോഷ്ടാവുമായ സ്പൈഡർ സാബു പിടിയിൽ; തുമ്പുണ്ടായത് അൻപതിലധികം കേസുകൾക്ക്

കോഴിക്കോട്: കൊലപാതകമടക്കം സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി കേസുകളിലെ പ്രതിയായ വയനാട് സുൽത്താൻ ബത്തേരി കുപ്പാടി  പ്ലാമൂട്ടിൽ വീട്ടിൽ സ്പൈഡർസാബു  എന്ന സാബു (52 വയസ്) നെ കോഴിക്കോട് പൊലീസ് പിടികൂടി. 2001 ൽ കോഴിക്കോട്

‘കിട്ടിയത് വെളുത്ത കാറും കറുത്ത പെണ്ണും’ പരിഹാസവും മാനസിക പീ‍‍ഡനവും പതിവ് ഒടുവിൽ വെള്ളത്തിൽ തള്ളിയിട്ട് കൊലപാതകം; ഭാര്യയെ കൊന്ന ഭർത്താവ് 8 വർഷത്തിന് ശേഷം പിടിയിൽ

‘ കൊല്ലം: ഭാര്യയെ വെള്ളത്തിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ 8 വർഷത്തിന് ശേഷം ഭർത്താവ് അറസ്റ്റിൽ. കൊല്ലം ശാസ്താംകോട്ട കായലിൽ കല്ലുമുട്ട് കടവിൽ പുനലൂർ വാളക്കോട് കണ്ണങ്കര വീട്ടിൽ ഷജീറയെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലാണ്

വിവാഹ വാഗ്ദാനം നൽകി പത്തൊൻപതുകാരിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് മുങ്ങിയ  പ്രതി പിടിയിൽ

കൽപ്പറ്റ: വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരു വർഷത്തിന് ശേഷം പ്രതി പിടിയിൽ.പനമരം പിലാക്കാവ്  വിലങ്ങുംപുറത്തെ അജിനാഫ്(24) ആണ് അറസ്റ്റിലായത്.സ്നേഹം നടിച്ച് യുവതിയുമായി അടുപ്പമുണ്ടാക്കി വിവിധ ഇടങ്ങളിൽ  കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ്

ഉദുമ പനയാലിലെ യുവതിയുടെ ആത്മഹത്യ ; ഇഷ്ടമില്ലാത്ത വിവാഹത്തിന് വീട്ടുകാർ നിർബന്ധിച്ചതിലുള്ള മനോവിഷമത്താലെന്ന്  പൊലീസ്;  നീതുമരിച്ചത് പ്രവാസി യുവാവുമായി  വിവാഹത്തിന് ഒരുക്കം നടത്തുന്നതിനിടെ

കാസർകോട്:  ഉദുമ പനയാലിൽ യുവതി തൂങ്ങി മരിച്ചത് ഇഷ്ടമില്ലാത്ത വിവാഹത്തിന് വീട്ടുകാർ നിർബന്ധിച്ചതിനെ തുടർന്നെന്ന് പൊലീസ്. തൂവൾ എക്കാലിൽ കൃഷ്ണന്‍റെ മകൾ നീതുകൃഷ്ണ(21)യാണ് കഴിഞ്ഞ ദിവസം വീട്ടിൽ തൂങ്ങി മരിച്ചത്. പ്രവാസിയായ യുവാവുമായി നീതുവിന്‍റെ

You cannot copy content of this page