Category: International

അമേരിക്കയില്‍ 800 ല്‍പരം യുവതികള്‍ കിടപ്പറ സമരത്തില്‍

ന്യൂയോര്‍ക്ക്: അമേരിക്കയിലെ 800 ല്‍ പരം യുവതികള്‍ കിടപ്പറ സമരത്തില്‍. ഹസീദിയ ജൂത സ്ത്രീകളാണ് പ്രതിഷേധ സൂചകമായി കിടപ്പറ സമരം ആരംഭിച്ചത്. വിവാഹമോചനത്തിനു തടസ്സം നില്‍ക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജൂതനിയമം എടുത്തു മാറ്റണമെന്നാണ് സമരക്കാരുടെ

പ്രവാസി മലയാളിയെ ജോലി സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

സലാല: പ്രവാസി മലയാളിയെ ജോലി സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം നോര്‍ത്ത്, പറവൂരിലെ നെടുംപറമ്പറമ്പിലെ പരേതരായ ജോസഫ്-ത്രേസ്യ ദമ്പതികളുടെ മകന്‍ ജോണി ജോസഫ്(58)ആണ് മരിച്ചത്. സലാലയിലെ ജോലി സ്ഥലത്താണ് മൃതദേഹം കാണപ്പെട്ടത്. 20

അമേരിക്കയിൽ ടിക് ടോക്ക് നിരോധിക്കും; ബിൽ യുഎസ് ജനപ്രതിനിധി സഭ പാസാക്കി; നിരോധിക്കാൻ കാരണമിതാണ്

വാഷിംഗ്‌ടൺ ഡിസി: ചൈനീസ് സമൂഹമാധ്യമ ആപ്ലിക്കേഷൻ ടിക് ടോക് അമേരിക്കയിൽ നിരോധിക്കും. ഇത് നിരോധിക്കാൻ നിർദേശിക്കുന്ന ബിൽ യുഎസ് ജനപ്രതിനിധി സഭ പാസാക്കി.ചൈനീസ് മാതൃ കമ്പനിയായ ബൈറ്റ് ഡാൻസിന്റെ ഉടമസ്ഥതയിൽ നിന്ന് ടിക് ടോക്

ഭാര്യയെ കൊലപ്പെടുത്തി വേസ്റ്റ് ബിന്നില്‍ തള്ളി; മകനെ ഇന്ത്യയിലെ വീട്ടിലെത്തിച്ച് യുവാവ്

ഓസ്ട്രേലിയയില്‍ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ഹൈദരാബാദ് സ്വദേശിനിയായ യുവതിയെ കൊന്ന് വേസ്റ്റ് ബിന്നില്‍ തള്ളി. കൊലയ്ക്ക് ശേഷം ഇവരുടെ ഏക മകനെ ഹൈദരാബാദിലെ വീട്ടിലെത്തിച്ചു. ഓസ്ട്രേലിയയിലെ വിക്ടോറിയയിലാണ് സംഭവം. ഹൈദരാബാദ് സ്വദേശിനിയായ ചൈതന്യ മദഗനി(36)യെയാണ് ഭര്‍ത്താവായ

പോണ്‍ താരം സോഫിയ ലിയോണിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു

പോണ്‍ താരം സോഫിയ ലിയോണ്‍ (26) അന്തരിച്ചു. ഈമാസം ഒന്നിന് യുഎസിലെ മയാമിയിലുള്ള അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് കുടുംബം അറിയിച്ചു. വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ യാതൊരു പ്രതികരണവും ലഭിക്കാതെ വന്നപ്പോള്‍ അപ്പാര്‍ട്ട്‌മെന്റിലെത്തി പരിശോധിച്ചപ്പോഴാണ്

കാസര്‍കോട് സ്വദേശി കുവൈറ്റില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കാസര്‍കോട്: ഒടയംചാല്‍ കോടോത്ത് പാലത്തിങ്കാല്‍ സ്വദേശി കുവൈറ്റില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഓട്ടോ ഡ്രൈവര്‍ സി ജെ.കൃഷ്ണന്റെയും ബാലാമണിയുടെയും മകന്‍ മനോജ് (37) ആണ് മരിച്ചത്. ഇന്നലെ രാത്രി താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ട

92 കാരന് വധു 67 കാരി; മാധ്യമ ഭീമന്‍ റൂപര്‍ട്ട് മര്‍ഡോക്ക് അഞ്ചാം വിവാഹത്തിന് ഒരുങ്ങുന്നു

വാഷിങ്ടണ്‍: മാധ്യമ ഭീമനും ശതകോടീശ്വരനുമായ റൂപര്‍ട്ട് മര്‍ഡോക്ക് 92ാം വയലസില്‍ അഞ്ചാം വിവാഹത്തിന് ഒരുങ്ങുന്നു. 67 കാരിയായ എലിന സുക്കോവ എന്ന മുന്‍ ശാസ്ത്രജ്ഞയാണ് വധു. മോളിക്യൂലാര്‍ ബയോളജിസ്റ്റാണ് എലീന സുക്കോവ. ഫോക്സ് ന്യൂസ്

ഖത്തറില്‍ മലയാളി ബാലിക കുഴഞ്ഞു വീണുമരിച്ചു; മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരില്ല

ഖത്തറില്‍ മലയാളി ബാലിക കുഴഞ്ഞ് വീണുമരിച്ചു; മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരില്ല ഖത്തറിലെ വീട്ടില്‍ കളിച്ചു കൊണ്ടിരിക്കെ കുഴഞ്ഞുവീണ് ജന്നാ ജമീല എന്ന ഏഴു വയസ്സുകാരി മരിച്ചു. കോഴിക്കോട് അരീക്കാട് സ്വദേശി വലിയപറമ്പില്‍ മുഹമ്മദ് സിറാജിന്റയും

അമേരിക്കയിൽ ഇന്ത്യക്കാർക്ക് നേരെയുള്ള ആക്രമണം വർധിക്കുന്നു; ക്ളാസിക്കൽ നർത്തകനും വിദ്യാർത്ഥിയുമായ യുവാവ് വെടിയേറ്റ് മരിച്ചു

ന്യൂയോർക്ക്:യുഎസില്‍ ഇന്ത്യക്കാർക്കും ഇന്ത്യൻ വംശജർക്കും നേർക്ക് ആക്രമണങ്ങൾ വർധിക്കുന്നു. കഴിഞ്ഞ ദിവസം ഇന്ത്യയില്‍ നിന്നുള്ള ക്ലാസിക്കല്‍ നർത്തകനും വാഷിംഗ്ടണ്‍ സർവകലാശാലയിലെ വിദ്യാർത്ഥിയുമായ 34 കാരൻ മിസോറിയിലെ സെൻ്റ് ലൂയിസില്‍ വെടിയേറ്റു മരിച്ചു.കഴിഞ്ഞ വർഷം പശ്ചിമ

കാസര്‍കോട് സ്വദേശി ജിദ്ദയില്‍ കുഴഞ്ഞുവീണ് മരിച്ചു

ജിദ്ദ: കാസര്‍കോട് സ്വദേശി ജിദ്ദയില്‍ കുഴഞ്ഞുവീണ് മരിച്ചു. ഉപ്പള അയ്യൂര്‍ സ്വദേശി പരേതരായ പോക്കര്‍ ഹാജിയുടെയും ഖദീജുമ്മയുടെയും മകന്‍ എപി അബ്ദുല്‍ നിസാര്‍ (50) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. മുന്‍ മന്ത്രി ചെര്‍ക്കളം

You cannot copy content of this page