Category: General

കുസാറ്റ് അപകടം; ദു:ഖം രേഖപ്പെടുത്തി നികിത ഗാന്ധി; 2 വിദ്യാർത്ഥികളുടെ നില ഗുരുതരം

കൊച്ചി: കൊച്ചി കുസാറ്റിലെ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തില്‍പ്പെട്ട് മരണത്തിനിടയാക്കിയ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി ഗായിക നികിത ഗാന്ധി.ബോളിവുഡ് ഗായികയായ നികിത ഗാന്ധിയുടെ സംഗീത പരിപാടി നടക്കാനിരിക്കെയാണ് കുസാറ്റില്‍ അപകടമുണ്ടാകുന്നത്. കൊച്ചിയിലുണ്ടായ അപകടം അങ്ങേയറ്റം ഹൃദയഭേദകമാണ്.

സി പി എം പ്രവർത്തകൻ്റെ വീട്ടിൽ റീത്ത് വെച്ച സംഭവം; പിടിയിലായത് സി പി എം പ്രവർത്തകർ

കണ്ണൂർ: സിപിഎം പ്രവര്‍ത്തകന്‍റെ വീട്ടിലെ വരാന്തയില്‍ റീത്ത് വച്ച സംഭവത്തില്‍ പോലീസ് പിടിയിലായത് സിപിഎം പ്രവര്‍ത്തകര്‍.ചക്കരക്കല്‍ പ്രസ്ഫോറം ഭാരവാഹിയും ഗ്രാന്മ ന്യൂസ് പ്രതിനിധിയുമായ കണയന്നൂരിലെ എ.സി. ഷൈജുവിന്‍റെ വീട്ടില്‍ റീത്ത് വച്ച കേസിലാണ് സിപിഎം

പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക്?ഗാസ കരാർ ലംഘനം; തടവുകാരെ മോചിപ്പി ക്കുന്നതു ഹമാസ് വൈകിപ്പിക്കുന്നു; അന്ത്യശാസനവുമായി ഇസ്രായേൽ

ടെൽ അവീവ് : 48 ദിവസത്തെ യുദ്ധത്തിനു ശേഷം നാലു ദിവസത്തേക്കു ഹമാസും ഇസ്രായേലും ചേർന്നുണ്ടാക്കിയ വെടി നിറുത്തൽ കരാർ ഉലയുന്നു.           ഇന്നു രാത്രിക്കുളളിൽ മുഴുവൻ തടവുകാരെയും മോചിപ്പിക്കണമെന്നു ഇസ്രായേൽ ഹമാസിന് അന്ത്യശാസനം നൽകി.

കുസാറ്റിലെ ദുരന്തം; മരിച്ച 4  പേർക്ക് നാടിൻ്റെ അന്ത്യാഞ്ജലി;3 വിദ്യാർത്ഥികളുടെ പൊതുദർശനം കുസാറ്റ് ക്യാംപസിൽ

കൊച്ചി:ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ കഴിഞ്ഞ ദിവസം വൈകിട്ടുണ്ടായ അപകടത്തില്‍ മരിച്ച നാല് പേരുടേയും പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും.രണ്ട് പേരുടെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലും മറ്റ് രണ്ടുപേരുടേത് കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് പോസ്റ്റ്മോര്‍ട്ടം

കുസാറ്റിൽ ടെക്ക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് 4 വിദ്യാർത്ഥികൾ മരിച്ചു;നിരവധിപേർക്ക് പരിക്ക്

കൊച്ചി: കളമശ്ശേരി കുസാറ്റ് കാമ്പസിൽ ടെക്ക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാലു വിദ്യാർത്ഥികൾ മരിച്ചു. ഗാനസന്ധ്യക്കിടെയാണ് ദുരന്തമുണ്ടായത്.കാമ്പസിനകത്തേക്ക് പുറത്തുനിന്നുള്ളവരും എത്തിയിരുന്നു. മഴ പെയ്തപ്പോൾ ഓഡിറ്റോറിയത്തിലേക്ക് ആളുകൾ ഓടിക്കയറിയതോടെയാണ് തിക്കും തിരക്കുമുണ്ടായത്.നിരവധി വിദ്യാർത്ഥികൾ ബോധംകെട്ട്

ദൃക്സാക്ഷി സാക്ഷി കൂറുമാറിയ കൊലപാതക കേസിൽ  പ്രതി കുറ്റക്കാരൻ; ശിക്ഷ തിങ്കളാഴ്ച

കാസർകോട്: പനത്തടി സ്വദേശി അരുൺ മോഹനനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി  പനത്തടി ചാമുണ്ഡിക്കുന്ന് ശിവപുരത്തെ ജോസഫ് (57) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.ഇയാൾക്കുള്ള ശിക്ഷ തിങ്കളാഴ്ച്ച വിധിക്കും.25/6/2014 തീയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി പത്ത്

മീൻ ലോറിയിടിച്ച്  സ്കൂട്ടർ യാത്രികന്  ദാരുണാന്ത്യം

കാസർകോട്: അമിത വേഗതയിലെത്തിയ മീൻ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ 65 കാരൻ മരിച്ചു. മഞ്ചേശ്വരം പാവൂർ കെടമ്പാടിയിലെ ബി.എം മുഹമ്മദ് ആണ് മരിച്ചത്. കുമ്പള ടൗണിൽ ഉച്ച തിരിഞ്ഞായിരുന്നു അപകടം. സ്കൂട്ടറിൽ മൊഗ്രാലിലേക്ക്

കേരളത്തിന് ക്ഷേമ പെൻഷൻ കുടിശിക നൽകാനില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ; കേന്ദ്ര വിഹിതം ലഭിക്കുന്നില്ലെന്നത്  വ്യാജ പ്രചാരണം ; സംസ്ഥാനം കൃത്യമായി പ്രൊപ്പോസലും കണക്കും നൽകുന്നില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: കേന്ദ്രസർക്കാർ  സംസ്ഥാനത്തെ സാമ്പത്തികമായി ചൂഷണം ചെയ്യുകയാണെന്ന വാദം തെറ്റിദ്ധരിപ്പിക്കുന്ന  വ്യാജ പ്രചാരണമെന്ന്   കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.   തിരുവനന്തപുരത്ത് സംസ്ഥാന ബാങ്കേഴ്സ് സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്രെഡിറ്റ് ഔട്ട്റീച്ച് പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു അവർ.ക്ഷേമ

മരണവീട്ടില്‍ രാഷ്‌ട്രീയ ചര്‍ച്ച; കോൺഗ്രസ്സ് പ്രവര്‍ത്തകന്‌ കുത്തേറ്റു

ഇടുക്കി: മരണ വീട്ടില്‍ രാഷ്‌ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തതിനെതുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടയില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‌ കുത്തേറ്റു. അക്രമം നടത്തിയ കേരള കോണ്‍ഗ്രസ്‌ (എം) സംസ്ഥാന കമ്മിറ്റി അംഗം പൊലീസ്‌ കസ്റ്റഡിയില്‍.ഇടുക്കി, നെടുങ്കണ്ടത്തെ മരണവീട്ടിൽ  ഇന്നലെ രാത്രിയിലാണ്‌

കരിപ്പൂർ വിമാനത്താവളത്തിൽ ഇന്നും സ്വർണ്ണം പിടികൂടി; പിടികൂടിയത് രണ്ട് കിലോയോളം സ്വർണ്ണം; രണ്ട് പേർ കസ്റ്റഡിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേരിൽ നിന്നായി രണ്ട് കിലോയോളം സ്വർണ്ണം എയർ കസ്റ്റംസ് പിടികൂടി. റിയാദിൽ നിന്ന്   എത്തിയ ചെമ്മലശ്ശേരി പുലാമന്തോൾ സ്വദേശി മെല്ലിശ്ശേരി

You cannot copy content of this page