Category: General

മയക്കുമരുന്ന് വിൽപ്പനക്കെത്തിയ യുവതീ- യുവാക്കൾ പിടിയിൽ

കോട്ടയം: മയക്കുമരുന്നു വിൽപ്പനക്കെത്തിയ യുവാവും യുവതിയും പിടിയിൽ.  എംഡിഎംഎയും കഞ്ചാവുമായി തെള്ളകം കാരിത്താസ് ജംഗ്ഷനില്‍ എത്തിയ ഇരുവരെയും  പൊലീസ് അറസ്റ്റ് ചെയ്തു.പുതുപ്പള്ളി തലപ്പാടി ഭാഗത്ത് പുലിത്തറ കുന്നില്‍ ജെബി ജേക്കബ് ജോണ്‍ (29), തൃക്കൊടിത്താനം

മലദ്വാർ സ്വർണ്ണം തുടർച്ചയായി മൂന്നാം  ദിവസവും എത്തി; ഇന്ന് പിടികൂടിയത് 2 കിലോയിൽ അധികം; 2 തമിഴ്നാട് സ്വദേശികളെ കസ്റ്റഡിയിലെടുത്ത് കസ്റ്റംസ്

കോഴിക്കോട്:  കോഴിക്കോട് വിമാനത്താവളത്തിൽ തുടർച്ചയായി മൂന്നാം ദിവസവും സ്വർണ്ണം പിടികൂടി. വിദേശത്ത് നിന്ന് എത്തിയ രണ്ട് തമിഴ്നാട് സ്വദേശികളിൽ നിന്നായി രണ്ട് കിലോയിൽ അധികം സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്.ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിൽ 

കേന്ദ്ര വിഹിതം; മുഖ്യമന്ത്രിയും ധനമന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം: കെ.സുരേന്ദ്രൻ

കൊച്ചി: കേന്ദ്ര വിഹിതം കേരളത്തിന്  നൽകുന്നത് സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ കൃത്യമായ  കണക്കവതരിപ്പിച്ച സ്ഥിതിക്ക് മുഖ്യമന്ത്രിയും ധനമന്ത്രി ബാലഗോപാലും സംസ്ഥാനത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേന്ദ്രത്തിനെതിരെ

കേരളത്തിന് വീണ്ടും വന്ദേ ഭാരത് ; 4 വന്ദേ ഭാരത് കൂടെ സർവ്വീസിന്; നവംബർ 30 മുതൽ സർവ്വീസാരംഭിക്കും

തിരുവനന്തപുരം: ഉത്സവകാല തിരക്ക് പ്രമാണിച്ച്‌ കേരളത്തിന് നാല് വന്ദേ ഭാരത് സ്പെഷല്‍ ട്രെയിൻ സര്‍വീസുകള്‍ ദക്ഷിണ റെയില്‍വേ അനുവദിച്ചു.തിരുവനന്തപുരം – കാസര്‍ഗോഡ് റൂട്ടിലും ( കോട്ടയം വഴി) ചെന്നൈ- കോട്ടയം റൂട്ടിലും രണ്ട് വീതം

ചുരുക്കം ചില ഇനങ്ങള്‍ക്ക് മാത്രമാണ് കേന്ദ്രസഹായം കിട്ടുന്നത്; ക്ഷേമ പെൻഷൻ വിഹിതം മൂന്നരവര്‍ഷം പിടിച്ചുവച്ചു; കേന്ദ്ര ധന മന്ത്രി നിര്‍മല സീതാരാമന്‌ മറുപടിയുമായി മുഖ്യമന്ത്രി

കോഴിക്കോട്: കേരളത്തെ വിമര്‍ശിച്ച കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‌ മറുപടിയുമായി മുഖ്യമന്ത്രി. കേന്ദ്ര ധനമന്ത്രി വസ്തുതകള്‍ തെറ്റായി അവതരിപ്പിക്കുകയാണെന്നും ക്ഷേമ പെൻഷൻ വിഹിതം മൂന്നരവര്‍ഷം പിടിച്ചുവച്ച്‌ വിഷമിപ്പിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.കേരളം കൃത്യമായ പ്രപ്പോസല്‍ നല്‍കിയില്ലെന്നും രണ്ട്

വിടാതെ പൊലീസും ; റോബിൻ ബസ് ഉടമ അറസ്റ്റിൽ; അറസ്റ്റ് ചെക്ക് കേസിൽ

പത്തനംതിട്ട: റോബിൻ ബസ്  നടത്തിപ്പുകാരന്‍ ബേബി  ഗിരീഷിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. വണ്ടി ചെക്കു നൽകി കബളിപ്പിച്ചെന്ന കേസിലാണ് പൊലീസ് നടപടി. പൊലീസ് സംഘം വീട്ടിലെത്തിയാണ് ഗിരീഷിനെ കസ്റ്റഡിയിൽ എടുത്തത്. പാലാ പൊലീസാണ് ​ഗിരീഷിനെ കസ്റ്റഡിയിൽ എടുത്തത്.

ഉത്തരകാശി തുരങ്ക അപകടം; രക്ഷാപ്രവർത്തനം സങ്കീർണം; തൊഴിലാളികൾക്ക് വീട്ടുകാരുമായി ബന്ധപ്പെടാൻ ഫോൺ സജ്ജമാക്കി; കുത്തനെ ഡ്രില്ലിംഗ് നടത്തി രക്ഷാ പ്രവർത്തനം നടത്താൻ അധികൃതർ

ഉത്തരകാശി: ഉത്തരാഖണ്ഡ് തുരങ്കത്തില്‍ 41 തൊഴിലാളികള്‍ കുടുങ്ങിയിട്ട് 15 ദിവസം പിന്നിടുമ്പോൾ  രക്ഷാദൗത്യം വീണ്ടും സങ്കീര്‍ണമാകുന്നു.വെള്ളിയാഴ്ച വൈകിട്ട് ഓഗര്‍ മെഷീൻ പൂര്‍ണമായും തകര്‍ന്ന് പുറത്തെടുക്കാനാവാത്ത വിധം തുരങ്കത്തില്‍ കുടുങ്ങിയതോടെ ഡ്രില്ലിംഗ് നിലച്ചു. ബദല്‍ പദ്ധതിയായി

ബസിൽ വച്ച് അടുത്ത സീറ്റിലെ യാത്രികയെ പീഡിപ്പിക്കാൻ ശ്രമം; പൊലീസുകാരൻ അറസ്റ്റിൽ

കോട്ടയം: ബസ് യാത്രക്കിടെ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ പൊലീസുകാരൻ അറസ്റ്റില്‍. ഇടുക്കി പെരുവന്താനം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ അജാസ് മോനാണ് (44) അറസ്റ്റിലായത്.ഇന്നലെയായിരുന്നു സംഭവം. കോട്ടയത്തുനിന്ന് മുണ്ടക്കയത്തേക്ക് യാത്രചെയ്യുകയായിരുന്നു സ്ത്രീ.

കുസാറ്റ് അപകടം: വിദ്യാര്‍ത്ഥികൾ മരിച്ചത് ശ്വാസം മുട്ടി; ആന്തരികാവയവങ്ങള്‍ക്കും പരിക്ക്;  കണ്ണീരോടെ യാത്രാമൊഴി ചൊല്ലി സഹപാഠികള്‍

കൊച്ചി : കുസാറ്റ് ടെക്‌ഫെസ്റ്റിലെ ഗാനമേളയ്‌ക്കെത്തിയവരുടെ തിക്കിലും തിരക്കിലുംപെട്ടു മരിച്ച മൂന്നു വിദ്യാര്‍ഥികളുടെ മൃതദേഹം ക്യാംപസില്‍ പൊതുദര്‍ശനത്തിനുവെച്ചു.പ്രിയ കൂട്ടുകാര്‍ക്ക് കണ്ണീരോടെയാണ് സഹപാഠികള്‍ യാത്രാമൊഴി ചൊല്ലിയത്.പോസ്റ്റ് മോർട്ടം നടപടികള്‍ക്കു ശേഷമാണ് മൃതദേഹം ക്യാംപസിലേക്ക് കൊണ്ടുവന്നത്. സ്‌കൂള്‍

കുട്ടികളിലെ അമിതവണ്ണവും ആരോഗ്യ പ്രശ്നങ്ങളും ; അമിത വണ്ണം കുറക്കാൻ മാതാപിതാക്കൾക്ക് എങ്ങിനെ സഹായിക്കാൻ കഴിയും;തടി കുറക്കാനുള്ള വഴികൾ അറിയാം

അമിതവണ്ണ വിരുദ്ധ ദിനമായ നവംബർ 26-ന് കുട്ടികൾക്കിടയിലെ പൊണ്ണത്തടി സാധ്യത കുറയ്ക്കുന്നതിനുള്ള നുറുങ്ങു വഴികള്‍ എന്തൊക്കെ എന്ന് നോക്കാം; തടി കുറക്കാനുള്ള വഴികൾ അറിയാം ലോകമെമ്പാടും, കഴിഞ്ഞ ദശകത്തിൽ പൊണ്ണത്തടി, ഹൃദയാഘാതം, പ്രമേഹം, ഫാറ്റി

You cannot copy content of this page