Category: Breaking News

പാല്‍ പാക്കറ്റുകള്‍ക്ക് എം.ആര്‍.പിയേക്കാള്‍ അധികവില, മൂന്നുകടകള്‍ക്കെതിരേ ലീഗല്‍ മെട്രോളജി കേസെടുത്തു

കാസര്‍കോട്: കര്‍ണ്ണാടകയില്‍ നിന്നു വരുന്ന പാല്‍പാക്കറ്റുകള്‍ക്കും പാലുല്‍പ്പന്നങ്ങള്‍ക്കും അധികവില ഈടാക്കുന്നു എന്ന പരാതിയെ തുടര്‍ന്ന് ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയില്‍ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 22 രൂപ എം.ആര്‍.പി പ്രിന്റ് ചെയ്ത

മണിപ്പൂരിലെ അക്രമസംഭവങ്ങളിൽ പ്രതിഷേധം ശക്തം; പാർലമെന്‍റ് സമ്മേളനത്തിന് ബഹളത്തോടെ തുടക്കം; ചർച്ചക്ക് തയ്യാറെന്ന് സർക്കാർ

ന്യൂഡൽഹി: മണിപ്പൂരിലെ  കലാപവുമായി ബന്ധപ്പെട്ട് പാ‍ർലമെന്‍റിന്‍റെ ഇരു സഭകളിലും  ബഹളം.ലോക്സഭ സമ്മേളിച്ച ഉടൻ പ്രതിപക്ഷ കക്ഷികൾ മണിപ്പൂർ കത്തുന്നു എന്ന മുദ്രാവാക്യം ഉയർത്തി പ്രതിഷേധിക്കുകയായിരുന്നു. രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയതും കൂട്ട ബലാൽസംഘത്തിന് ഇരയാക്കിയതുമടക്കം

സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ സംഭവത്തില്‍ ഒരാളെ അറസ്റ്റുചെയ്തു; കുറ്റവാളികളെ ഒരാളെ പോലും വെറുതെ വിടില്ലെന്നു പ്രധാനമന്ത്രി

മണിപ്പൂര്‍: മണിപ്പൂരില്‍ കുക്കി സമുദായംഗങ്ങളായ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ഹെരദാസ് എന്നയാളാണ് മണിപ്പൂരിലെ തൗബാല്‍ ജില്ലയില്‍ നിന്നും അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. വിഡിയോ

വൈദ്യ പരിശോധനക്കെത്തിച്ച പ്രതി അക്രമാസക്തനായി; ആശുപത്രിയിലെ ഡ്രസിങ് റൂം അടിച്ചു തകര്‍ത്തു; യുവാവിനെ കീഴ്‌പ്പെടുത്തിയത് ജീവന്‍ പണയം വച്ച്

കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പൊലീസ് വൈദ്യ പരിശോധനക്കെത്തിച്ചയാള്‍ അക്രമാസക്തനായി. ആശുപത്രിയിലെ ഡ്രസിങ് റൂം അടിച്ചു തകര്‍ത്തു. ജീവനക്കാരെയും കൊണ്ടുവന്ന പോലീസുകാരെയും ആക്രമിച്ചു. കൈയ്യില്‍ ചില്ലുകഷണവുമായി അക്രമാസക്തനായി നിന്ന ഇയാളെ പൊലീസുകാരും സുരക്ഷാ ജീവനക്കാരും

കരിപ്പൂരിൽ വീണ്ടും സ്വർണ്ണ വേട്ട ; നാല് പേരിൽ നിന്നായി രണ്ടര കോടിയുടെ സ്വർണ്ണം പിടികൂടി   

കോഴിക്കോട് : ശരീരത്തിനുള്ളിൽ വെച്ച് ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച രണ്ടര കോടി രൂപ വിലമതിക്കുന്ന നാലരക്കിലോഗ്രാം സ്വർണ്ണം കരിപ്പൂരിൽ എയർ കസ്റ്റംസ്  ഇന്‍റലിജൻസ് വിഭാഗം പിടികൂടി. ബുധനാഴ്ച രാത്രിയും വ്യാഴം  രാവിലെയുമായി  ദുബായിൽ നിന്നും ഷാർജയിൽ

You cannot copy content of this page