Category: Breaking News

കാര്‍ റെയില്‍വേ പാളത്തിന് സമീപം നിര്‍ത്തിയിട്ടു, കോഴിക്കോട്ടുപോയ വാഹനഉടമയെ തിരിച്ചുവിളിപ്പിച്ചു, പിന്നാലെ കേസും

നീലേശ്വരം: കാര്‍ റെയില്‍വേ പാളത്തിന് സമീപം നിര്‍ത്തിയിട്ട ശേഷം ഉടമ കോഴിക്കോട്ട് പോയി. തിരിച്ചു വന്നപ്പോഴേക്കും ഉടമക്കെതിരേ കേസായി. ട്രെയിന്‍ ഓട്ടം തടസ്സപ്പെടുത്തിയതിനും പാളത്തിന് സമീപം പാര്‍ക്കുചെയ്തതിനും ഉടമയ്‌ക്കെതിരെ കേസും പിഴയും. നീലേശ്വരം റെയില്‍വേ

മഞ്ചേശ്വരത്ത് മൂന്നു ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി, ഒരാൾ പിടിയിൽ

മഞ്ചേശ്വരം: ചെക്ക് പോസ്റ്റിൽ എക്സൈസ് വകുപ്പ് അധികൃതർ നടത്തിയ വാഹന പരിശോധനയിൽ മൂന്നുലക്ഷം രൂപ വിലയുള്ള നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായി . മധൂർ ഉളിയത്തടുക്ക സ്വദേശി ഹാഷിക്കുദീൻ

കയ്യും തലയും വെട്ടി കാളീപൂജ നടത്തും’, സി.പി.എം നേതാക്കള്‍ക്കെതിരേ കൊലവിളി മുദ്രാവാക്യവുമായി ബിജെപി

കണ്ണൂര്‍: സി.പി.എം നേതാവ് പി. ജയരാജനും സ്പീക്കര്‍ എ.എന്‍ ഷംസീറിനുമെതിരെ കൊലവിളി മുദ്രാവാക്യവുമായി ബിജെപി പ്രവര്‍ത്തകര്‍. കയ്യും തലയും വെട്ടി കാളീപൂജ നടത്തുമെന്നാണ് മാഹി പള്ളൂരില്‍ വ്യാഴ്ച രാത്രി നടന്ന ബിജെപി പ്രതിഷേധത്തിനിടയിലെ ഭീഷണി.‘ഞങ്ങളൊന്ന്

അഭ്യൂഹങ്ങൾക്ക് വിരാമം; ‘ഭാര്യ കൊലപെടുത്തിയ’ നൗഷാദിനെ ജീവനോടെ കണ്ടെത്തി

തൊടുപുഴ: പത്തനംതിട്ട കലഞ്ഞൂരിൽ ഭാര്യ കൊലപ്പെടുത്തിയെന്ന് മൊഴി നൽകിയ നൗഷാദിനെ കണ്ടെത്തി. തൊടുപുഴയിൽ നിന്നാണ് നൗഷാദിനെ പൊലീസ് കണ്ടെത്തിയത്. ഭാര്യയുമായി ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും വാർത്തയിൽ നിന്നാണ് വിവരങ്ങൾ അറിഞ്ഞതെന്നും നൗഷാദ് പറഞ്ഞു. ഭാര്യ

കയ്യില്‍ വാച്ച് ധരിക്കാന്‍ പാടില്ല, കുമ്പളയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി റാഗിംഗിനിരായായി

കുമ്പള: സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിംഗിന് ഇരയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമ്പള ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ജാഫര്‍ സാദിഖാ(16)ണ് ആശുപത്രിയിലായത്. മൊഗ്രാല്‍ മൈമൂന്‍ നഗര്‍, കട്ടങ്ങടി സ്വദേശിയായ

വിദ്വേഷമുദ്രാവാക്യം വിളി; അറസ്റ്റിലായവരുടെ എണ്ണം  9 ആയി. സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗത്തിൽ 5 കേസ്. ഡിജിപിയുടെ നേതൃത്വത്തിൽ  പൊലീസ് ഉദ്യോഗസ്ഥരുടെ പ്രത്യേക മീറ്റിംഗ്

കാഞ്ഞങ്ങാട്‌: യൂത്ത്‌ ലീഗ്‌ സംഘടിപ്പിച്ച മണിപ്പൂർ ഐക്യദാർഢ്യ റാലിക്കിടയില്‍ മത സ്‌പര്‍ധ ഉണ്ടാക്കുന്ന തരത്തിലുള്ള മുദ്രാവാക്യം വിളിച്ച കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 9 ആയി. പ്രായപൂര്‍ത്തിയാകാത്ത ആളടക്കം നാലുപേരെയാണ്  ഇന്നലെയും ഇന്നുമായി പൊലീസ് അറസ്റ്റ്

അയോഗ്യരെ കോളേജ് പ്രിൻസിപ്പൽ ആക്കാൻ ഇടപ്പെട്ടു; ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു വീണ്ടും വിവാദ കുരുക്കിൽ;  പി.എസ്.സി അംഗീകരിച്ച പട്ടിക കരടാക്കി മാറ്റാൻ മന്ത്രിയുടെ നിർദേശം

തിരുവന്തപുരം:  പി.എസ്.സി അംഗീകരിച്ച ഗൺമെന്‍റ് കോളേജ് പ്രിൻസിപ്പൽമാരുടെ പട്ടികയിൽ ഇടപ്പെട്ട്  ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. കോളേജ് വിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിച്ച 43 പേരുടെ  പട്ടികയെ  കരട് പട്ടികയായി പരിഗണിച്ചാൽ മതിയെന്ന് മന്ത്രി നിർദേശിക്കുകയായിരുന്നു.

യു.പി.എ എന്ന പഴയ പേര് പ്രതിപക്ഷം ഉപേക്ഷിച്ചത് നാണക്കേട് കൊണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി:  പുതുതായി രൂപീകരിച്ച പ്രതിപക്ഷ കൂട്ടായ്മ ‘ഇന്ത്യാമുന്നണിയെ’ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.ക്വിറ്റ് ഇന്ത്യാ എന്നത് മഹാത്മാഗാന്ധി നൽകിയ  മുദ്രാവാദ്യം ആണ്. രാജ്യഹിതത്തിനായി ആ മുദ്രാവാക്യം വീണ്ടും ആവശ്യമായി വന്നിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അഴിമതി ഇന്ത്യ

ഒളിവില്‍ താമസിച്ചത് ഹോട്ടലില്‍ പാചക തൊഴിലാളിയായി; ആലപ്പുഴയില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ കാസര്‍കോടുനിന്നു പിടികൂടി

തൃക്കരിപ്പൂര്‍: ആലപ്പുഴയില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ തൃക്കരിപ്പൂരില്‍നിന്നു പിടികൂടി. കൊല്ലം കരുനാഗപ്പള്ളി ആലപ്പാട് സ്വദേശി പി പ്രജിത്താ(32)ണ് അറസ്റ്റിലായത്. തൃക്കരിപ്പൂരില്‍ പാചക തൊഴിലാളിയായി ജോലി ചെയ്യുന്നതിനിടെയാണ് ചന്തേര എസ് ഐ എം വി

വൃദ്ധനെ തേൻ കെണിയിൽപ്പെടുത്തി 11 ലക്ഷം തട്ടി; സീരിയൽ നടിയും സുഹൃത്തും അറസ്റ്റിൽ

കൊല്ലം: ഹണിട്രാപ്പിലൂടെ മുൻസൈനികനായ വയോധികന്റെ 11 ലക്ഷം രൂപ തട്ടിയ സീരിയൽ നടിയും സുഹൃത്തും അറസ്റ്റിൽ.പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ ശശിയും പരവൂർ കലയ്ക്കോട് സ്വദേശി ബിനുവുമാണ് പിടിയിലായത്. കൊല്ലം പരവൂർ സ്വദേശിയായ മുൻ

You cannot copy content of this page