Category: Breaking News

ലക്ഷ്യം ഡ്രൈ ഡേ, മുള്ളേരിയയില്‍ എത്തിച്ച 312 ബോട്ടില്‍ ഗോവന്‍ നിര്‍മിത വിദേശമദ്യം പിടികൂടി, ഒരാള്‍ അറസ്റ്റില്‍

മുള്ളേരിയ: ഡ്രൈഡേ ലക്ഷ്യമാക്കി കാസര്‍കോട് ജില്ലയിലേക്ക് കടത്തിയ 312 ബോട്ടില്‍ ഗോവന്‍ വിദേശ മദ്യ കടത്ത് എക്‌സൈസ് അധികൃതര്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായി. 56 ലിറ്റര്‍ ഗോവന്‍ മദ്യം കൈവശം വച്ചതിന്

നടന്‍ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാര്‍ ബൈക്കിലിടിച്ചു, ബൈക്ക് യാത്രക്കാരന് പരിക്ക്

കൊച്ചി: നടന്‍ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാര്‍ ബൈക്കിലിടിച്ചു. അപകടത്തില്‍ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 12 മണിയോടെ

നോവായി ആ കുരുന്ന് ; ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ സംസ്കാരം ഇന്ന്

ആലുവയിൽ ക്രൂരമായി കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ സംസ്കാരം ഇന്ന് നടക്കും. രാവിലെ  കുട്ടി പഠിച്ച തായ്ക്കാട്ടുകര സ്കൂളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. കീഴ്മാട് പൊതുശ്മശാനത്തിലാണ് സംസ്കാരം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ആലുവ താലൂക്ക് ആശുപത്രിയിലാണ് കുട്ടിയെ

കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോ‍ർട്ട്;കുറ്റസമ്മതം നടത്തി പ്രതി

ആലുവ: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.കുട്ടിയുടെ ശരീരത്തിൽ സ്വകാര്യഭാഗത്തടക്കം മുറിവുകളുണ്ടായിരുന്നു. കുട്ടിയെ തട്ടികൊണ്ട് പോയ പ്രതി അസഫാക് പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് വ്യക്തമാകുന്നത്. പീഡനം ആദ്യം പൊലീസ് സ്ഥിരീകരിച്ചിരുന്നില്ല.കുട്ടിയെ കൊലപ്പെടുത്തിയെന്ന്

ചാന്ദ്നിയെ കൊന്നത് അസ്ഫാക്ക് തന്നെ;  പ്രതി കുറ്റം സമ്മതിച്ചു; പ്രതിക്കെതിരെ കൊലകുറ്റവും, തട്ടികൊണ്ട് പോകൽ അടക്കമുള്ള വകുപ്പുകളും ചുമത്തിയെന്ന് പൊലീസ്  

എർണാകുളം: ആലുവയിൽ നിന്ന് തട്ടികൊണ്ട് പോയ അഞ്ച് വയസ്സുകാരി ചാന്ദ്നിയെ കൊലപ്പെടുത്തിയത് അസ്ഫാക്ക് ആലം തന്നെയെന്ന് പൊലീസ്. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ ആലുവ ചന്തക്കടുത്ത മാലിന്യ കൂമ്പാരത്തിന് സമീപം പ്രതിയെ എത്തിച്ച് പൊലീസ് തെളിവെടുപ്പ്

റെയില്‍ പാളത്തില്‍ കയറ്റിയ മണ്ണുമാന്തി യന്ത്രം മറിഞ്ഞു, ഡ്രൈവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

നീലേശ്വരം: റെയില്‍വേ ട്രാക്ക് നിര്‍മ്മാണ ജോലിക്കിടെ മണ്ണുമാന്തി യന്ത്രം നിയന്ത്രണം വിട്ടു പാളത്തില്‍ നിന്നു മറിഞ്ഞു. ഡ്രൈവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ നീലേശ്വരം പള്ളിക്കരയിലാണ് സംഭവം. ട്രാക്കിലൂടെ മണ്ണുമാന്തി യന്ത്രം നീങ്ങുമ്പോഴാണ്

കളഞ്ഞു കിട്ടിയ സ്വര്‍ണ്ണ ബ്രേസ്ലെറ്റ് ഉടമസ്ഥന് തിരികെ നല്‍കി, മാതൃകയായി ബസ് ജീവനക്കാര്‍

ബദിയടുക്ക: കളഞ്ഞ് കിട്ടിയ സ്വര്‍ണ്ണ ബ്രേസ്ലെറ്റ് ഉടമസ്ഥന് തിരികെ നല്‍കി സ്വകാര്യ ബസ് ജീവനക്കാര്‍. കുമ്പള-മുള്ളേരിയ റൂട്ടിലോടുന്ന ഗുരുവായൂരപ്പന്‍ ബസിലെ ഡ്രൈവര്‍ ദേലമ്പാടി സ്വദേശി സതീശന്‍, കണ്ടക്ടര്‍ ഗാഡിഗുഡ്ഡെ സ്വദേശി അനീഷ് എന്നിവരാണ് സത്യസന്ധത

ആലുവയിൽ നിന്ന്  കാണാതായ അഞ്ച് വയസ്സുകാരി ചാന്ദ്നി കൊല്ലപ്പെട്ട നിലയിൽ; മൃതദേഹം കണ്ടെത്തിയത് ചന്തക്ക് സമീപം മാലിന്യ കൂമ്പാരത്തിൽ ; അസ്സം സ്വദേശി അറസ്റ്റിൽ തട്ടികൊണ്ട് പോയ ആളെ കിട്ടിയിട്ടും കുട്ടിയെ രക്ഷിക്കാൻ കഴിയാതെ  പൊലീസ്.

ആലുവ:  ആലുവ ഗ്യാരേജിന് സമീപത്ത് നിന്ന് കഴിഞ്ഞ ദിവസം വൈകിട്ട് തട്ടികൊണ്ട് പോയ ഇതര സംസ്ഥാന തൊഴിലാളികളുടെ മകൾ ചാന്ദ്നിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.മാർക്കറ്റിനകത്തെ മാലിന്യകൂമ്പാരത്തിൽ നിന്നാണ് പെൺകുട്ടിയുടെ മൃതശരീരം കണ്ടെത്തിയത്.ഇവിടെയുള്ള ചുമട്ട് തൊഴിലാളികളാണ്

കൃഷ്ണഗിരിയിലെ പടക്കശാല ഗോഡൗണില്‍ തീപിടുത്തം, മരിച്ചവരുടെ എണ്ണം അഞ്ചായി

ചെന്നൈ: തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലെ സ്വകാര്യ പടക്കക്കടയിലുണ്ടായ തീപിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച കൃഷ്ണഗിരി പഴയപേട്ട മുരുകന്‍ ക്ഷേത്രത്തിലേക്കുള്ള റോഡിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഴയപേട്ട

അനില്‍ ആന്റണി ബിജെപി ദേശീയ സെക്രട്ടറി, എ.പി അബ്ദുള്ള കുട്ടി ദേശീയ ഉപാധ്യക്ഷനായി തുടരും

ഡല്‍ഹി: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ ബിജെപി ദേശീയ സെക്രട്ടറിയായി നിയമിച്ചു. 13 ദേശീയ സെക്രട്ടറിമാരില്‍ ഒരാളായാണ് നിയമനം. എ പി അബ്ദുള്ള കുട്ടി

You cannot copy content of this page