Category: Breaking News

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്തംബർ 5 ന്. വോട്ടെണ്ണൽ 8ന്. മാതൃകാപെരുമാറ്റച്ചട്ടം നിലവിൽ വന്നു

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെതുടർന്ന് ഒഴിവു വന്ന പുതുപ്പളളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ.അടുത്തമാസം 5 ന് ഉപതെരഞ്ഞെടുപ്പ് നടക്കും. 8 ന് ഫലപ്രഖ്യാപനവും ഉണ്ടാകും.തെരഞ്ഞെടുപ്പ് തിയ്യതി

ജൂനിയര്‍ കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസ്, ഷോട്ട് പുട്ടില്‍ ഇന്ത്യയ്ക്ക് വെങ്കലം, ദേശീയ അഭിമാനമായി അനുപ്രിയ

സ്‌പെയിന്‍: ട്രിമ്പാഗോയില്‍ നടന്ന ജൂനിയര്‍ കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് വെങ്കലം. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി വി.എസ് അനുപ്രിയയാണ് ഇന്ത്യക്ക് വേണ്ടി മല്‍സരിച്ചത്. തിങ്കളാഴ്ച്ച രാത്രി ഹസെലി ക്രോഫോര്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന അണ്ടര്‍ 18

ശബരിമല വിമാനത്താവളം:2570 ഏക്കര്‍ ഭൂമി ഏറ്റെടുക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല അന്താരാഷ്‌ട്ര വിമാനത്താവളത്തിനായി 2570 ഏക്കര്‍ ഭൂമി ഏറ്റെടുക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ചോദ്യോത്തര വേളയിലാണ്‌ മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്‌. ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി പാരിസ്ഥിതികാഘാത പഠനം നടത്തിയ റിപ്പോര്‍ട്ട്‌

പെരിയ ഇരട്ട കൊലപാതകം ഡോക്‌ടറടക്കം മുഖ്യസാക്ഷികള്‍ക്ക്‌ പൊലീസ്‌ സംരക്ഷണം നല്‍കാന്‍ സിബിഐ കോടതി  ഉത്തരവ്‌; നടപടി ഭീഷണിയുടെ പശ്ചാതലത്തിൽ

കൊച്ചി: കേരളരാഷ്‌ട്രീയത്തെ ഇളക്കിമറിച്ച കാസർകോട് പെരിയ, കല്യോട്ട്‌ ഇരട്ടക്കൊലക്കേസിലെ രണ്ടു സാക്ഷികള്‍ക്ക്‌ ഭീഷണി. ഇതുസംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ഭീഷണി നേരിടുന്ന സാക്ഷികള്‍ക്കു പൊലീസ്‌ സംരക്ഷണം നല്‍കാന്‍ എറണാകുളം സ്‌പെഷ്യല്‍ സിബിഐ കോടതി ഉത്തരവിട്ടു. വയനാട്‌,

ഉദുമ പനയാലിൽ 21 കാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: പനയാലിൽ 21 കാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൂവൾ എക്കാൽ സ്വദേശികൃഷ്ണന്റെ മകൾ നീതു കൃഷ്ണ(21 ) ആണ് വീട്ടിനകത്ത് കെട്ടിതൂങ്ങി മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആണ് സംഭവം .

കൂട്ടിരിക്കാനായി എത്തിയ വയോധിക പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണ് മരിച്ച നിലയിൽ

കണ്ണൂർ: കണ്ണൂർ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുകളിൽ നിന്ന് വീണ് വയോധിക മരിച്ചു. കണ്ണൂർ ശ്രീകണ്ഠാപുരം നിടിയങ്ങോടി സ്വദേശി ഓമനയാണ്(75) മരിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സഹോദരൻ നാരായണന് കൂട്ടിരിക്കാനായി എത്തിയതായിരുന്നു

‘മിത്തിൽ’ പോയ    പ്രതിച്ഛായ വർധിപ്പിക്കാൻ ഗണപതി തന്നെ ശരണം;ഗണപതി ക്ഷേത്രക്കുളത്തിന് സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ ഫണ്ടില്‍ നിന്ന് 64 ലക്ഷം രൂപ

കണ്ണൂര്‍: ഗണപതി  ‘മിത്ത്’ വിവാദത്തിനിടെ ഗണപതി  ക്ഷേത്രക്കുളത്തിന്റെ നവീകരണത്തിന് 64 ലക്ഷം രൂപയുടെ ഭരണാനുമതി. സ്പീക്കർ എ എന്‍ ഷംസീറിന്‍റെ മണ്ഡലമായ തലശ്ശേരിയിലെ കോടിയേരിയിലെ കാരാല്‍ തെരുവിലെ  ഗണപതി ക്ഷേത്രക്കുളം നവീകരണത്തിനാണ് തുക വകയിരുത്തിയത്.

ഫാക്ടറിയുടെ മേല്‍ക്കൂര തകര്‍ന്നു വീണു സൂപ്പര്‍വൈസര്‍ മരിച്ചു

കാസര്‍കോട്: കുമ്പളയില്‍ പ്ലൈവുഡ് ഫാക്ടറിയുടെ മേല്‍ക്കൂര തകര്‍ന്നു വീണു സൂപ്പര്‍വൈസര്‍ മരിച്ചു. പയ്യന്നൂര്‍ കേളോത്ത് സ്വദേശി അബ്ദുല്‍ റൗഫ് (60)ആണ് മരിച്ചത്. കുമ്പള അനന്തപുരത്തെ മൊണാര്‍ക്ക് പ്ലൈവുഡ് ഫാക്ടറിയിലാണ് അപകടമുണ്ടായത്. തിങ്കളാഴ്ചയോടെ 12 മണിയോടെയാണ്

കണ്ണൂര്‍ ചൂട്ടാട് അഴിമുഖത്ത് ഫൈബര്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു

കണ്ണൂര്‍: ചൂട്ടാട് അഴിമുഖത്ത് ഫൈബര്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. മറ്റുള്ളവര്‍ നീന്തി രക്ഷപെട്ടു. പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ഗോകുല്‍ മണ്ഡലാ(20)ണ് മരിച്ചത്.വള്ളത്തില്‍ പത്തോളം പേര്‍ ഉണ്ടായിരുന്നു. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് അപകടം.

ഗുരുദക്ഷിണ കഥയിലെ വസുദേവരുടെ വേഷം അരങ്ങില്‍, കഥകളിയ്ക്കിടെ കലാകാരന്‍ ആര്‍.എല്‍.വി. രഘുനാഥ് മഹിപാല്‍ കുഴഞ്ഞു വീണു മരിച്ചു

ചേര്‍ത്തല: കഥകളി നടന്‍ ആര്‍.എല്‍.വി. രഘുനാഥ് മഹിപാല്‍(25) കഥകളിയ്ക്കിടെ കുഴഞ്ഞു വീണു മരിച്ചു. ചേര്‍ത്തല മരുത്തോര്‍വട്ടം ധന്വന്തരി മഹാക്ഷേത്രത്തില്‍ കഥകളി നടത്തുന്നതിനിടെയാണ് കുഴഞ്ഞു വീണത്. തിങ്കളാഴ്ച പുലര്‍ച്ചെ 12.30നാണ് സംഭവം. ചേര്‍ത്തല മരുത്തോര്‍വട്ടം ധന്വന്തരി

You cannot copy content of this page