Category: Breaking News

പാലക്കാട് തിരുവാഴിയോട് ബസ്സ് അപകടം; രണ്ട് പേർ മരിച്ചു നിരവധി പേർക്ക് പരിക്ക്

പാലക്കാട് :  പാലക്കാട് തിരുവാഴിയോട് കല്ലട ട്രാവൽസിന്‍റെ ബസ്സ് മറിഞ്ഞ് രണ്ടു പേർ മരിച്ചു. മലപ്പുറം എടയത്തൂർ സ്വദേശി സൈനബാ ബീവി ആണ് മരിച്ച ഒരാൾ. മറ്റൊരു മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 25 വയസ്സ്

വീണാ വിജയനെ വെല്ലുവിളിച്ച് മാത്യു കുഴൽനാടൻ; വീണയുടെ ജിഎസ്ടി അക്കൗണ്ടിന്‍റെ വിവരങ്ങൾ പുറത്ത് വന്നാൽ കേരളം ഞെട്ടും; വീണയുടെ അക്കൗണ്ട് വിവരങ്ങൾ പുറത്ത് വിടാത്തത് എന്തുകൊണ്ടെന്ന് മാത്യു കുഴൽനാടൻ

തിരുവനന്തപുരം:  മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ വീണ്ടും കടന്നാക്രമിച്ച് മാത്യു കുഴൽനാടൻ എം.എൽ.എ. വീണയുടെ അക്കൗണ്ടിന്‍റെ വിശദാംശങ്ങൾ പുറത്ത് വന്നാൽ കേരളം ഞെട്ടുമെന്ന്  മാത്യു കുഴൽനാടൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വെല്ലുവിളിച്ചിട്ടും സിപിഎം നേതൃത്വം

വീണ്ടും  ട്രയിനുകൾക്ക് നേരെ കല്ലേറ്; രാജധാനി, വന്ദേ ഭാരത് ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായത് കാഞ്ഞങ്ങാടും പരപ്പനങ്ങാടിയിലും

കാസർകോട്: സംസ്ഥാനത്ത് ട്രെയിനുകൾക്ക് നേരെ കല്ലേറ് തുടരുന്നു. രാജധാനി എക്സ്പ്രസിന് നേരെ കാഞ്ഞങ്ങാട് വച്ചും വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ പരപ്പനങ്ങാടിക്ക് അടുത്ത് വച്ചും കല്ലേറുണ്ടായി.വൈകുന്നേരം 3.40 ഓടെയാണ്    തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന രാജധാനി

പന്ത്രണ്ടുകാരിയെ ബലാൽസംഗം ചെയ്ത കേസിൽ പ്രതിക്ക് 97 വ‍ർഷം തടവും 8.30 ലക്ഷം പിഴയും; ശിക്ഷ വിധിച്ചത് കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ; കുട്ടി മൊഴി മാറ്റിയിട്ടും തെളിവുകൾ നിർണ്ണായകമായി

കാസര്‍കോട്‌: പന്ത്രണ്ടുകാരിയെ മൂന്നു വര്‍ഷക്കാലം തുടർച്ചയായി  പീഡിപ്പിച്ച കേസിലെ പ്രതിക്ക് 97 വർഷം ശിക്ഷ വിധിച്ച് കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി. മഞ്ചേശ്വരം  കുഞ്ചത്തൂര്‍, ഉദ്യാവാറിലെ സയ്യിദ്‌ മുഹമ്മദ്‌ ബഷീറി (41)നെയാണ്‌ അഡീഷണൽ

പ്രണയം നിരസിച്ചതിന് 12 കാരിയെ കുത്തിക്കൊന്ന് യുവാവ്; കൊലപ്പെടുത്തിയത് അമ്മയുടെ കൺമുന്നിൽ വെച്ച് ; പ്രതി അറസ്റ്റിൽ

മുംബൈ: പ്രണയം നിരസിച്ചതിനെ തുടർന്നുള്ള പകയിൽ 12 കാരിയായ പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ.മുംബൈയിലെ കല്യാൺ ഈസ്റ്റിലാണ് സംഭവം. പ്രണിത ദാസ് എന്ന വിദ്യാർത്ഥിനിയാണ് ദാരുണമായി മരിച്ചത്. പ്രതി  ആദിത്യ കാംബ്ലൈയെ പൊലീസ് അറസ്റ്റ്

സഹകരണ ബാങ്ക്   പരീക്ഷാ ചോദ്യപേപ്പർ ചോർത്തിയ കേസിലെ പ്രതി പിടിയിൽ;  കാസർകോട് പെരിയ സ്വദേശിയെ അറസ്റ്റ് ചെയ്തത് ഡൽഹിയിൽ വെച്ച്

കാസർകോട് : 2022 ൽ സഹകരണ പരീക്ഷാ ബോർഡ് നടത്തിയ ജൂനിയർ ക്ലാർക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയ കേസിലെ പ്രതിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കാസർകോട് പെരിയ പുതുക്കൈ സ്വദേശി മേലത്ത് വീട്ടിൽ ഹരി

ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ ശക്തിയാകും;രാജ്യം മണിപ്പൂരിനൊപ്പം;മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കാൻ ശ്രമം തുടരുന്നുവെന്നും പ്രധാനമന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തിൽ

ന്യൂഡൽഹി: പുതിയ പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന സന്ദേശം.ഭാരതത്തെ ലോകത്തെ മൂന്നാമത്തെ വലിയ ശക്തിയാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.  കൊവിഡിന് ശേഷം ഉയർന്നുവന്ന ലോക ക്രമത്തിൽ ഭാരതത്തിന് സവിശേഷ സ്ഥാനമുണ്ട്. സാമ്പത്തിക

രാജ്യത്തെ പൗരന്മാരെല്ലാം തുല്യർ ;ഭാരതീയൻ എന്ന സ്വത്വം ജാതി മത ചിന്തകൾക്ക് മുകളിൽ; സ്വാതന്ത്ര്യ ദിന സന്ദേശം നൽകി രാഷ്ട്രപതി ദ്രൗപതി മുർമ്മു

രാജ്യത്ത് പൗരന്മാരല്ലാം തുല്യരെന്ന്  രാഷ്ട്രപതി ദ്രൗപതി മു‍ർമ്മു.ജാതി, മതം, ഭാഷാ, പ്രദേശം തുടങ്ങിയ  ചിന്തകൾക്ക് മുകളിലാണ് ഭാരതീയൻ എന്ന സ്വത്വം എന്ന് രാഷ്ട്രപതി പറഞ്ഞു.ഇന്ത്യ  വൈദേശിക ആധിപത്യത്തെ ചെറുത്ത് തോൽപ്പിച്ച ദിവസത്തിന്‍റെ ഓർമ്മ പുതുക്കുമ്പോൾ

സംസ്ഥാനത്ത് പൊലീസിനും രക്ഷയില്ല;നൈറ്റ് പട്രോളിംഗിനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ പൂട്ടിയിട്ട് മർദ്ദിച്ച് മദ്യപ സംഘം; 3 പേർ പിടിയിൽ

കണ്ണൂര്‍: പട്രോളിംഗിനെത്തിയ എസ് ഐയെയും  പൊലീസ് ഉദ്യോഗസ്ഥരെയും പൂട്ടിയിട്ട് മര്‍ദ്ദിച്ച് മദ്യപരുടെ സംഘം. കണ്ണൂര്‍ അത്താഴക്കുന്നിലാണ് സംഭവം. നൈറ്റ്പട്രോളിംഗിനിടയില്‍ ക്ളബ്ബിനുള്ളില്‍ മദ്യപാനം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അകത്തേയ്ക്ക് കയറിയ പൊലീസ് സംഘത്തിനാണ് മര്‍ദ്ദനമേറ്റത്. ടൗണ്‍

കാസർകോട് എസ്.പി വൈഭവ് സക്സേന ഉൾപ്പെടെ  9 പൊലീസ് ഉദ്യോഗസ്ഥർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ മികച്ച അന്വേഷണ ഉദ്യോഗസ്ഥർക്കുള്ള അവാ‍ർഡ്

ന്യൂഡൽഹി: രാജ്യത്തെ മികച്ച പൊലീസ് ഉദ്യോഗസ്ഥർക്കുള്ള ആഭ്യന്തര മന്ത്രാലയത്തിന്‍റെ അവാർഡിന് കേരളത്തിൽ നിന്ന് 9 പൊലീസ് ഉദ്യോഗസ്ഥർ അർഹരായി. രാജ്യത്തെട്ടാകെ 140 പൊലീസ് ഉദ്യോഗസ്ഥർക്കാണ് അവാർഡ്. കേരളത്തിൽ നിന്ന് കാസർകോട് എസ്.പി വൈഭവ് സക്സേന,

You cannot copy content of this page