Category: Breaking News

വയനാട് തലപ്പുഴയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം 9 പേർ മരിച്ചു;  ജീപ്പിലുണ്ടായിരുന്നത് തോട്ടം തൊഴിലാളികൾ

മാനന്തവാടി : വയനാട് മാനന്തവാടിക്കടുത്ത തലപ്പുഴയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 പേർ മരിച്ചു. 2 പേരുടെ നില ഗുരുതരമാണ്. 12 പേരാണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് 3.30 ഓടെയാണ്   അപകടമുണ്ടായത്. തലപ്പുഴക്കടുത്ത തവിഞ്ഞാൽ കണ്ണോത്ത്മലയിൽ.

ജാതി വിവേചനം നേരിട്ട ചിത്രലേഖയുടെ ഓട്ടോറിക്ഷക്ക് വീണ്ടും തീവെച്ചു; പിന്നിൽ സിപിഎം എന്ന് ചിത്രലേഖ ; പരാതിയിൽ കേസ്സെടുത്ത് പൊലീസ്

കണ്ണൂർ:  ഓട്ടോറിക്ഷ ഓടിച്ചതിനെ തുടർന്ന് സിപിഎം ഊരുവിലക്ക് ഏർപ്പെടുത്തി  ജാതി വിവേചനം നേരിട്ട ദളിത് യുവതി ചിത്രലേഖയുടെ ഓട്ടോ കത്തിച്ചു.കണ്ണൂർ കാട്ടാമ്പള്ളിയിൽ വീടിന് വീടിന് മുന്നിൽ നിർത്തിയിട്ടിരിക്കുന്ന ഓട്ടോറിക്ഷയാണ് കത്തിച്ചത്. പുലർച്ചെ രണ്ടരയോടെയാണ്  ഓട്ടോറിക്ഷ

ഫീസടക്കാൻ വൈകി ; ഏഴാം ക്ലാസുകാരെ തറയിലിരുത്തി പരീക്ഷ എഴുതിച്ചു;വിവാദമായതിന് പിന്നാലെ പ്രിൻസിപ്പലിന് സസ്പെൻഷൻ

തിരുവനന്തപുരം:  ഫീടക്കാൻ വൈകിയതിന് കുട്ടിയെ നിലത്തിരുത്തി പരീക്ഷ എഴുതിച്ച് സ്വകാര്യ സ്കൂൾ. തിരുവനന്തപുരം ആൽത്തറ ജംഗ്ഷനിലെ ശ്രീവിദ്യാധിരാജ സ്കൂളിലാണ് ലജ്ജിപ്പിക്കുന്ന സംഭവം ഉണ്ടായത്. ഏഴാം ക്ലാസ് വിദ്യാ‍ർത്ഥിയെ ആണ് നിലത്തിരുത്തിയത്. വിദ്യാർത്ഥി രക്ഷിതാക്കളോട് വിവരം

തണ്ടപ്പേരിനും സൈറ്റിൽ പ്ലാൻ ചേർക്കുന്നതിനും 3000 രൂപ വേണം ; നിർധന വനിതയിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫീസറും അസിസ്റ്റന്റും വിജിലൻസ് പിടിയിലായി

കാസർകോട്: കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഓഫീസറും അസിസ്റ്റന്റും വിജിലൻസ് പിടിയിലായി. ചിത്താരി വില്ലേജ് ഓഫീസർ കൊടക്കാട് സ്വദേശി ചെറുവാഞ്ചേരി ഹൗസിൽ സി അരുൺകുമാർ, വില്ലേജ് അസിസ്റ്റന്റ് പിലിക്കോട് സ്വദേശി കെ സുധാകരൻ എന്നിവരാണ് അറസ്റ്റിലായത്.

ദേശീയ അവാർഡിൽ തിളങ്ങി മലയാള സിനിമ; ഇന്ദ്രൻസിന് പ്രത്യേക പരാമർശം; മികച്ച തിരക്കഥക്കുള്ള അവാർഡ് നായാട്ടിന് ; അല്ലു അർജ്ജുൻ മികച്ച നടൻ

ന്യൂഡൽഹി : ദേശീയ ചലച്ചിത്ര അവാർഡിൽ പ്രത്യേക പരാമ‍ർശത്തിന് അർഹനായി നടൻ ഇന്ദ്രൻസ്. ഹോം സിനിമയിലെ അഭിനയത്തിനാണ് ഇന്ദ്രൻസിന് അംഗീകാരം ലഭിച്ചത്. മികച്ച മലയാള സിനിമയായി റോജിൻ തോമസ് സംവിധാനം ചെയ്ത ഹോം തെരഞ്ഞെടുക്കപ്പെട്ടു.

സ്കൂൾ ബസ്സ് കയറി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; തട്ടിയത് വിദ്യാർത്ഥിനി ഇറങ്ങിയ അതേ ബസ്സ്

കാസർകോട്:  വീടിന് സമീപം  സ്കൂൾ ബസ്സിൽ വന്നിറങ്ങിയ വിദ്യാർത്ഥിനി അതേ ബസ്സിടിച്ചു മരിച്ചു. കമ്പാർ ശ്രീബാഗിലു പെരിയഡുക്ക മർഹബ ഹൗസിലെ  മുഹമ്മദ് സുബൈറിന്‍റെ മകൾ ആയിഷ സോയ(4) ആണ് മരിച്ചത്. നെല്ലിക്കുന്ന് തങ്ങൾ ഉപ്പൂപ്പ

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; മുൻ മന്ത്രി എ സി മൊയ്തീന് കുരുക്ക് മുറുകുന്നു; ബെനാമി വായ്പ അനുവദിച്ചതിന് പിന്നിൽ മൊയ്തീൻ എന്ന് ഇഡി ; പ്രതിരോധത്തിലായി സിപിഎം

തൃശ്ശൂർ :  കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതൃത്വത്തെ പ്രതിരോധത്തിലാഴ്ത്തി ഇഡിയുടെ കണ്ടെത്തൽ. തട്ടിപ്പിന് നേതൃത്വം നൽകിയത് സിപിഎം സംസ്ഥാന സമിതി അംഗവും സഹകരണ മന്ത്രിയുമായിരുന്ന എ സി മൊയ്തീനാണെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്

അമ്പിളി കുമ്പിളിൽ ഇന്ത്യ; രാജ്യമാകെ ചന്ദ്രോത്സവം; ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രനിൽ; ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമായി ഭാരതം

ഭാരതത്തിന്‍റെ അഭിമാനം ചന്ദ്രനോളം ഉയർത്തി ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ ലാൻഡ് ചെയ്തു. മുൻ നിശ്ചയിച്ച പ്രകാരം വൈകിട്ട് 6.04 ന് തന്നെ ലാൻഡർ ചന്ദ്രോപരിതലം തൊട്ടു. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ ലാൻഡ് ചെയ്യുന്ന ആദ്യ

ചന്ദ്രയാന്‍ ചന്ദ്രനെ തൊടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; പ്രത്യേക പ്രാര്‍ഥനയുമായി ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍

ബംഗളൂരു: ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇന്ത്യയുടെ അഭിമാന പേടകമായ ചന്ദ്രയാന്‍-3 മുത്തമിടാന്‍ മണിക്കൂറുകള്‍ മാത്രം. ‘വിക്രം’ എന്ന ലാന്‍ഡര്‍ മൊഡ്യൂളിനെചന്ദ്രോപരിതലത്തിലേക്ക് ഇറക്കുന്നതിനുള്ള നടപടികള്‍ ബുധനാഴ്ച വൈകീട്ട് 5.45-ന് ആരംഭിക്കും. ബെംഗളൂരു പീനിയയിലെ ഐ.എസ്.ആര്‍.ഒ. ടെലിമെട്രി ട്രാക്കിങ്

കരുവന്നൂർ ബാങ്ക് തട്ടിപ്പ് ; മുൻ മന്ത്രി എ സി മൊയ്തീന് ഇ.ഡിയുടെ കുരുക്ക് ; ചോദ്യം ചെയ്യാൻ ഹാജരാകാൻ നിർദേശം; അക്കൗണ്ടുകൾ മരവിപ്പിച്ചു

തൃശ്ശൂർ:  22 മണിക്കൂർ നീണ്ട റെയ്ഡിനു പിന്നാലെ മുൻ മന്ത്രി എ.സി മൊയ്തീന്‍റെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്.ബാങ്ക് അക്കൗണ്ടിൽ 30 ലക്ഷത്തിലധികം രൂപയുണ്ടെന്ന് വ്യക്തമായതിന് പിന്നാലെയാണ് അക്കൗണ്ട് മരവിപ്പിച്ചത്. ചോദ്യം

You cannot copy content of this page