Category: General

വീടിന്റെ മുകളിലുള്ള സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്നു വയസ്സുകാരന് ദാരുണാന്ത്യം

കാഞ്ഞങ്ങാട്: വീടിന്റെ ടെറസില്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ സ്വിമ്മിംഗ് പൂളില്‍ വീണു മൂന്നു വയസ്സുകാരനു ദാരുണാന്ത്യം. മാണിക്കോത്ത് സ്വദേശി പടിഞ്ഞാറ് വളപ്പില്‍ ഹാഷിം തസ്ലീമ ദമ്പതികളുടെ മകന്‍ ഹാദിയാണ്(3) മരണപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ഹാഷിമിന്റെ സഹോദരന്‍

കരുതലോടെ ജിമ്മിയും ജാക്കിയും, പേടിച്ചോടി കവര്‍ച്ചക്കാര്‍

ചട്ടഞ്ചാല്‍: ജിമ്മിയുടെയും ജാക്കിയുടെയും കരുതലിനും ജാഗ്രതയ്ക്കും മുന്നില്‍ കവര്‍ച്ചക്കാര്‍ ജീവനും കൊണ്ടോടി. വീടു കവര്‍ച്ച ചെയ്യാനുള്ള ശ്രമവും പരാജയപ്പെട്ടു. ദേളിയിലെ ദൃശ്യാ മുബാറക്കിന്റെ വീട്ടില്‍ ഞായറാഴ്ച രാത്രിയിലാണ് സംഭവം. മുബാറക്കും കുടുംബവും കഴിഞ്ഞ ദിവസം

പഞ്ഞമാസത്തിലെ ആധിയും വ്യാധിയുമകറ്റാന്‍ കര്‍ക്കിടക തെയ്യങ്ങളെത്തി

കാഞ്ഞങ്ങാട്: നാടിന്റെയും നാട്ടുകാരുടെയും ആധിവ്യാധികള്‍ അകറ്റാന്‍ കര്‍ക്കിടക തെയ്യങ്ങളെത്തി തുടങ്ങി. മടിക്കൈയില്‍ പാര്‍വ്വതി രൂപമണിഞ്ഞ തെയ്യക്കോലവുമായി ഇറങ്ങിയത് വണ്ണാന്‍ സമുദായക്കാരാണ്.വീട്ടില്‍ നിന്നും കോലമണിഞ്ഞ് മുതിര്‍ന്ന തെയ്യക്കാരുടെ അകമ്പടിയോടെ കോട്ടറക്കാവ് ഭഗവതി ക്ഷേത്രത്തില്‍ തൊഴുതു വണങ്ങി

നഷ്ടമായ ബാഗ് മണിക്കൂറുകള്‍ക്കകം കണ്ടെത്തി, പോലീസിന്റെ കാര്യക്ഷമതയെയും നന്മയെയും പ്രകീര്‍ത്തിച്ച് വനിതാ നഴ്‌സിന്റെ ഫേസ്ബുക്ക് കുറിപ്പ്

കാസര്‍കോട്: ദയയോ, കരുണയോ അനുകമ്പയോ ഏഴയലത്തു കൂടി പോയിട്ടില്ലാത്തവര്‍ എന്നാണ്, യൂണിഫോമിട്ട് കഴിഞ്ഞാലുള്ള പോലീസുകാരുടെ മനസ്ഥിതിയെക്കുറിച്ച് ചിലരുടെ ധാരണ. എന്നാല്‍ അതില്‍ നിന്നും ഏറെ വ്യത്യസ്തമാണ് നന്മവറ്റാത്ത മേല്‍പറമ്പിലെ പോലീസുകാര്‍. തെക്കില്‍ ടാറ്റ ട്രസ്റ്റ്

മഞ്ചേശ്വരത്ത് വന്‍ മദ്യവേട്ട, 285 ലിറ്റര്‍ വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് വീണ്ടും മദ്യവേട്ട. കേരളത്തിലേക്ക് കടത്തിയ കര്‍ണാടക, ഗോവ നിര്‍മ്മിത മദ്യശേഖരം എക്‌സൈസ് അധികൃതര്‍ പിടികൂടി. മഞ്ചേശ്വരം ചെക്‌പോസ്റ്റിനു സമീപം എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് 285 ലിറ്റര്‍ വിദേശമദ്യം പിടികൂടിയത്.

മദനിക്ക് ആശ്വാസം; കേരളത്തിലേക്ക് വരാം. ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് സുപ്രീംകോടതി

സ്ഥിരമായി കേരളത്തിലേക്ക് വരാന്‍ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക് സുപ്രീം കോടതി അനുമതി നല്‍കി. കൊല്ലത്തെ കുടുംബ വീട്ടിലെത്തി പിതാവിനെ കാണാമെന്നും 15 ദിവസം കൂടുമ്പോള്‍ കൊല്ലം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ഇതു

കേരള പൊലീസ് ഓഫീസേഴ്‌സ് അസോ. ജില്ലാ സമ്മേളനം 13ന്

കാസര്‍കോട്: കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ജൂലൈ 13ന് നടക്കും. കാസര്‍കോട് ജീവാസ് മാനസ് ഓഡിറ്റോറിയത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ പി. നാരായണന്റെ അധ്യക്ഷതയില്‍ മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.

വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചെത്തിയ ലോറി പിടിയില്‍; ഡ്രൈവറെ ചോദ്യം ചെയ്യുന്നു

കണ്ണൂര്‍: വ്യാജ നമ്പര്‍ ഉപയോഗിച്ച് സര്‍വ്വീസ് നടത്തിയ നാഷണല്‍ പെര്‍മിറ്റ് ലോറി പിടിയില്‍. വളപട്ടണം വെസ്റ്റേണ്‍ ഇന്ത്യാ പ്ലൈവുഡിനു സമീപത്ത് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പരിശോധന നടത്തുന്നതിനിടയിലാണ് ലോറി പിടികൂടിയത്. കൊല്ലത്തു നിന്നു വളപട്ടണത്തേക്ക്

ഇരുപതോളം കേസുകളില്‍ പ്രതി; യുവാവിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു

കണ്ണൂര്‍: ഇരുപതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു. കണ്ണൂര്‍, ഇരിക്കൂര്‍, പട്ടുവം, ദാറുല്‍, ഫലാഹിലെ ഇസ്മായില്‍ എന്ന അജു (33)വിനെയാണ് ഇരിക്കൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ രാജേഷ് ആയോടനും സംഘവും

സൈനിക ഉപകരണ പരിശോധനക്കിടയില്‍ സ്‌ഫോടനം: രണ്ടു ജവാന്മാര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: സൈനിക ഉപകരണങ്ങളുടെ കാര്യക്ഷമത പരിശോധിക്കുന്നതിനിടയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു സൈനികര്‍ വീരമൃത്യുവരിച്ചു. ഡോക് സൈനികത്താവളത്തിലാണ് അപകടം. ശങ്കരറാവു ഗോപട്ടു, ഹവില്‍ദാര്‍ ഷാനവാസ് അഹമ്മദ്ഭട്ട് എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഇവര്‍ ചികിത്സയിലായിരുന്നു.

You cannot copy content of this page