Category: CRIME

തുറമുഖ വകുപ്പിന്റെ മണല്‍കടവിനും രക്ഷയില്ല; ഓഫീസിന്റെ പൂട്ടു പൊളിച്ച് കവര്‍ച്ചാശ്രമം

കാസര്‍കോട്: തുറമുഖ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള മണല്‍കടവ് ഓഫീസില്‍ കവര്‍ച്ചാ ശ്രമം. ഷിറിയ പുഴയിലെ ആരിക്കാടിയില്‍ പ്രവര്‍ത്തിക്കുന്ന പോര്‍ട്ട് ഓഫീസിലാണ് ഞായറാഴ്ച രാത്രി കവര്‍ച്ചാശ്രമം നടന്നത്. ഓഫീസിന്റെ പൂട്ടു പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കള്‍ക്ക് ഒന്നും

വെള്ളച്ചാട്ടം കാണിക്കാമെന്നു പ്രലോഭിപ്പിച്ച് പീഡനം; യുവാവ് പോക്‌സോ പ്രകാരം അറസ്റ്റില്‍

കാസര്‍കോട്: വെള്ളച്ചാട്ടം കാണിക്കാമെന്ന് പറഞ്ഞ് 12 കാരനെ കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതി അറസ്റ്റില്‍. മാവിനക്കട്ട, ബീജന്തടുക്ക, നീരപ്പാടിയിലെ അബ്ദുല്‍ റഷീദി(26)നെയാണ് ബദിയഡുക്ക പൊലീസ് പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി

പാസ്‌പോര്‍ട്ട് രൂപത്തിലും സ്വര്‍ണ്ണക്കടത്ത്; പടന്ന സ്വദേശി പിടിയില്‍

കണ്ണൂര്‍: പാസ്‌പോര്‍ട്ടിന്റെ രൂപത്തിലാക്കി കടത്തിയ സ്വര്‍ണ്ണവുമായി കാസര്‍കോട്, പടന്ന സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. പടന്ന കൊവ്വല്‍വീട്ടില്‍ പ്രതീശാണ് പിടിയിലായത്. 87,32,220 രൂപ വില വരുന്ന 1,223 ഗ്രാം സ്വര്‍ണ്ണമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്.

കാസര്‍കോട്ടെ വ്യാപാര സ്ഥാപനങ്ങളിലെ കവര്‍ച്ച; വിരലടയാളങ്ങളും സിസിടിവി ദൃശ്യങ്ങളും ലഭിച്ചു; മോഷ്ടാക്കള്‍ രക്ഷപ്പെട്ടത് ട്രെയിനിലോ?

കാസര്‍കോട്: കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനു സമീപത്തെ രണ്ട് കടകളില്‍ കവര്‍ച്ചയും രണ്ടിടങ്ങളില്‍ കവര്‍ച്ചാശ്രമവും നടത്തിയവരുടേതെന്ന് സംശയിക്കുന്ന വിരലടയാളങ്ങളും സിസിടിവി ദൃശ്യങ്ങളും കണ്ടെത്തി. ഇവ പരിശോധിച്ചുവരികയാണ്.ശനിയാഴ്ച രാത്രിയാണ് കവര്‍ച്ചയും കവര്‍ച്ചാശ്രമവും നടന്നത്. കറന്തക്കാട്ടുള്ള സിറ്റി

ബ്രിട്ടീഷ് ശിക്ഷാ നിയമത്തിന് പകരം ഇന്ത്യന്‍ നിയമം; ഭാരതീയ ന്യായ സംഹിത രാജ്യത്ത് നടപ്പിലായി, ആദ്യ കേസ് ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തു

ന്യൂഡല്‍ഹി: ഭാരതീയ ന്യായ സംഹിത രാജ്യത്ത് നടപ്പിലായി. ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്ന് പുലര്‍ച്ചെ ഡല്‍ഹി കമല മാര്‍ക്കറ്റ് സ്റ്റേഷനിലാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. വഴി തടസപ്പെടുത്തി കച്ചവടം നടത്തി എന്നതിന്

പേരാലില്‍ സ്വകാര്യ ബസ് സ്‌കൂട്ടിയിടിച്ചു; മൊഗ്രാല്‍ സ്വദേശിക്ക് പരിക്ക്

കാസര്‍കോട്: കുമ്പള പേരാലില്‍ സ്വകാര്യ ബസ് സ്‌കൂട്ടിയിടിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. മൊഗ്രാല്‍ നടുപ്പളം സ്വദേശി സിറാജി(37)നാണ് പരിക്ക്. ഇയാളെ കുമ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ പേരാലില്‍ വച്ചാണ് അപകടം. കുമ്പളയില്‍

വിവാഹം കഴിഞ്ഞ് അഞ്ചാംവര്‍ഷം ദുരഭിമാനക്കൊല; മകളുടെ ഭര്‍ത്താവിനെ പിതാവും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി

വിവാഹം കഴിഞ്ഞ് അഞ്ചുവര്‍ഷത്തിന് ശേഷം മകളുടെ ഭര്‍ത്താവിനെ പിതാവും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി. ഗ്രേറ്റര്‍ നോയിഡയിലാണ് ദുരഭിമാനക്കൊല നടന്നത്. രണ്ടാഴ്ച മുമ്പാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷമാണ്

കാസര്‍കോട്ട് കവര്‍ച്ചാ സംഘം; കറന്തക്കാട്ടും അശ്വിനി നഗറിലും നാലു കടകളുടെ പൂട്ടു പൊളിച്ച നിലയില്‍

കാസര്‍കോട്: കാസര്‍കോട്ട് നഗരത്തിലെ വിവിധ കടകളില്‍ കവര്‍ച്ചാശ്രമം. ടൗണിലെ കറന്തക്കാട്, അശ്വിനി നഗര്‍, റെയില്‍വേ സ്‌റ്റേഷന്‍ പരിസരങ്ങളില്‍ ശനിയാഴ്ച രാത്രി നാലു കടകളില്‍ കവര്‍ച്ചാ ശ്രമം നടന്നു. കടകളിലെ പൂട്ടും ഷട്ടറും ഇന്നു രാവിലെ

പൊലീസ് സംഘത്തെ വളഞ്ഞു വച്ച് അക്രമിച്ച ശേഷം മോഷ്ടാവിനെ മോചിപ്പിച്ചു ഗുണ്ടാസംഘം രക്ഷപ്പെട്ടു

ബംഗളൂരു: മോഷണക്കേസ് പ്രതിയെ ഗുണ്ടാസംഘം പൊലീസ് കസ്റ്റഡിയില്‍ നിന്നു മോചിപ്പിച്ചു. ഏറ്റുമുട്ടലില്‍ എ എസ് ഐ ഉള്‍പ്പെടെ നാലു പൊലീസുകാര്‍ക്കു പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച രാത്രി ഗദക് ബട്ടകേരിയില്‍ പൊലീസ് വാഹനം വളഞ്ഞ

കാമുകനൊപ്പം ജീവിക്കാന്‍ ഇങ്ങിനെയും; മൂന്നു മക്കളെ മാതാവ് പുഴയില്‍ മുക്കിക്കൊന്നു; യുവതിയും കാമുകനും അറസ്റ്റില്‍

കാമുനൊപ്പം ജീവിക്കുന്നതിന് നൊന്തു പ്രസവിച്ച മൂന്നു മക്കളെ പുഴയില്‍ മുക്കിക്കൊന്ന യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു. ഉത്തര്‍പ്രദേശിലെ ഔറയ്യയിലാണ് മനുഷ്യ മനഃസാക്ഷിയെ നടുക്കുന്ന സംഭവം അരങ്ങേറിയത്. ഭര്‍ത്താവിന്റെ മരണ ശേഷം സഹോദരനൊപ്പമായിരുന്നു യുവതിയും മക്കളും

You cannot copy content of this page