Category: CRIME

കാപ്പ പ്രകാരം നാടു കടത്തിയ പ്രതി ചട്ടം ലംഘിച്ച് തിരിച്ചെത്തി; വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവും കൂട്ടാളിയും അറസ്റ്റില്‍

കാസര്‍കോട്: കാപ്പ ചട്ടം ലംഘിച്ച് നാട്ടില്‍ തിരിച്ചെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കുപ്രസിദ്ധ ക്രിമിനലും കൂട്ടാളിയും അറസ്റ്റില്‍. രണ്ട് പേരെ തെരയുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ മഞ്ചേശ്വരം, ബേരിഗെയിലാണ് സംഭവം. കടമ്പാര്‍, മൊറത്തണ, കജക്കോടി, ഹൗസിലെ മുഹമ്മദ്

കണ്ണൂരിലെ ജ്വല്ലറി കൊള്ള ശ്രമം പരാജയപ്പെട്ടു; കുപ്രസിദ്ധ ജ്വല്ലറി കൊള്ളക്കാരന്‍ ദേവേന്ദ്രകുമാര്‍ കാസര്‍കോട്ട്?

കണ്ണൂര്‍: കുപ്രസിദ്ധ ജ്വല്ലറി കൊള്ളക്കാരന്‍ ഹരിയാന സ്വദേശി ദേവേന്ദ്രകുമാര്‍ വീണ്ടും കേരളത്തിലെത്തി. കഴിഞ്ഞ ദിവസം കണ്ണൂരിലെ ജ്വല്ലറിയില്‍ നടത്തിയ കൊള്ള ശ്രമം പരാജയപ്പെട്ടതോടെ ദേവേന്ദ്രകുമാര്‍ കാസര്‍കോട്ടേക്ക് കടന്നതായാണ് പൊലീസിന്റെ സംശയം. കണ്ണൂര്‍ ബെല്ലാഡ് റോഡിലെ

ഫിസിയോ തെറാപ്പിക്കെത്തിയ 20കാരിയെ പീഡിപ്പിച്ചു; കോണ്‍ഗ്രസ് നേതാവിന്റെ മകനായ ക്ലിനിക് ഉടമ അറസ്റ്റില്‍

കണ്ണൂര്‍: ഫിസിയോ തെറാപ്പി ചെയ്യാനെത്തിയ യുവതിയെ പീഡിപ്പിച്ചതായി പരാതി. പീഡനത്തിന് കേസെടുത്ത പയ്യന്നൂര്‍ പൊലീസ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മകനെ അറസ്റ്റ് ചെയ്തു. പയ്യന്നൂര്‍ പഴയ ബസ്്സ്റ്റാന്റിന് സമീപത്തെ ആരോഗ്യ വെല്‍നെസ് ക്ലിനിക്ക് ഉടമ

ഡ്രൈഡേയില്‍ മദ്യക്കടത്ത്; 16 ലിറ്റര്‍ കര്‍ണ്ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ഡ്രൈഡേയില്‍ വില്‍പ്പന നടത്തുന്നതിനായി സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടുവന്ന 16.650 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത വിദേശ മദ്യവുമായി യുവാവ് അറസ്റ്റില്‍. മീഞ്ച ചിഗറുപാതയിലെ പുരന്ധരഷെട്ടിയെയാണ് കാസര്‍കോട് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ. പീതാംബരനും

ബംബ്രാണയില്‍ ചീട്ടുകളി; 5 പേര്‍ അറസ്റ്റില്‍, 3220 രൂപ പിടികൂടി

കാസര്‍കോട്: ഒഴിഞ്ഞ പറമ്പില്‍ പണം വെച്ച് ചീട്ടു കളിക്കുകയായിരുന്ന അഞ്ചു പേര്‍ അറസ്റ്റില്‍. കളിക്കളത്തില്‍ നിന്ന് 3220 രൂപ പിടികൂടി. ബംബ്രാണ സ്വദേശികളായ സിദ്ദിഖ്(42), മധു (32), സന്ദീപ് (24), അജിത്ത് (38) ചേതന്‍

എ.കെ.ജി സെന്റര്‍ ആക്രമണം; മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍; പിടിയിലായത് കെ. സുധാകരന്റെ അടുത്ത അനുയായിയെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്റര്‍ ആക്രമണ കേസിലെ മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍. സുഹൈല്‍ ഷാജഹാന്‍ ആണ് ന്യൂദെല്‍ഹി വിമാനത്താവളത്തില്‍ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. ഇയാളെ ഇന്ന് തിരുവനന്തപുരത്ത് എത്തിച്ച് വിശദമായി ചോദ്യം ചെയ്യും.കെ.പി.സി.സി

അതിഥി തൊഴിലാളിയെ കുത്തിക്കൊന്നു; ഓടിരക്ഷപ്പെട്ട സുഹൃത്തിനെ തെരയുന്നു

എറണാകുളം: പെരുമ്പാവൂരില്‍ അതിഥി തൊഴിലാളിയെ കുത്തിക്കൊന്നു. വട്ടക്കാട് പടിയില്‍ താമസിച്ചു ജോലി ചെയ്തു വരികയായിരുന്ന ഒഡീഷ സ്വദേശി ആകാശ് ഡീഘല്‍ (36) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തും നാട്ടുകാരനുമായ അഞ്ജന നായിക് (28) ആണ് കൊല

അഞ്ചുവർഷത്തെ പ്രണയം, വിവാഹം കഴിക്കാൻ വിസമ്മതം, ആൺസുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി ജനനേന്ദ്രിയം മുറിച്ചുമാറ്റി ഡോക്ടറായ യുവതി

ആൺസുഹൃത്തിന്റെ ജന നേന്ദ്രിയം മുറിച്ചുമാറ്റിയ ഡോക്ടറായ യുവതി അറസ്റ്റിലായി. പാറ്റ്നമധുര ബ്ലോക്കിലെ വാർഡ് നമ്പർ 12 ലെ കൗൺസിലറായ യുവാവാണ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്നത്.സംഭവത്തിൽ 25കാരിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു.

ഹെല്‍മെറ്റില്ലാ യാത്ര; കേരളത്തില്‍ ഭാരതീയ ന്യായ് സംഹിതയിലെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു

ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്തതിനാണ് കേസ്. മലപ്പുറം കൊണ്ടോട്ടി സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.തിങ്കളാഴ്ച പുലര്‍ച്ചെ 12.19 നാണ് കേസ് റജിസ്റ്റര്‍ ചെയ്തതെന്ന്

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി; അധ്യാപിക അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ അധ്യാപിക അറസ്റ്റില്‍. യു.എസിലെ ന്യൂജഴ്സി ഫ്രീ ഹോള്‍ഡ് ഇന്റര്‍ മീഡിയറ്റ് സ്‌കൂളിലെ സ്പെഷ്യല്‍ എജ്യുക്കേഷന്‍ അധ്യാപികയായ അലിസണ്‍ ഹ വേമെന്‍(43) ആണ് പൊലീസിന്റെ പിടിയിലായത്. ആറു മുതല്‍ എട്ട്

You cannot copy content of this page