കുമ്പളയില്‍ വഴിയാത്രക്കാരിയായ 18കാരിയെ കടന്നു പിടിച്ച് രക്ഷപ്പെട്ട യുവാവ് അറസ്റ്റില്‍
കാസര്‍കോട്: വഴിയാത്രക്കാരിയായ പതിനെട്ടുകാരിയെ കയറിപ്പിടിച്ച് ഓടി രക്ഷപ്പെട്ട വിരുതനെ നാട്ടുകാര്‍ കയ്യോടെ പിടികൂടി കൈകാര്യം ചെയ്ത ശേഷം പൊലീസിനു കൈമാറി. കര്‍ണ്ണാടക, സകലേഷ്പുര്‍ സ്വദേശിയും കുമ്പള, ആരിക്കാടി, കടവത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ഷുഹൈബി(25)നെയാണ് നാട്ടുകാര്‍ പിടികൂടി കുമ്പള പൊലീസിനു കൈമാറിയത്.ജുലായ് 24ന് പട്ടാപ്പകല്‍ ആണ് കേസിനാസ്പദമായ സംഭവം. കുമ്പള റെയില്‍വെ സ്റ്റേഷനു സമീപത്തെ റോഡില്‍ കൂടി നടന്നു പോവുകയായിരുന്നു യുവതി. ഇതിനിടയില്‍ എത്തിയ പ്രതി യുവതിയെ കയറിപ്പിടിക്കുകയും ബഹളം വച്ചപ്പോള്‍ ഓടി രക്ഷപ്പെടുകയുമായിരുന്നു. സംഭവത്തില്‍ കുമ്പള പൊലീസ് …
Read more “കുമ്പളയില്‍ വഴിയാത്രക്കാരിയായ 18കാരിയെ കടന്നു പിടിച്ച് രക്ഷപ്പെട്ട യുവാവ് അറസ്റ്റില്‍”