കാസർകോട്: കാർട്ടൂണിസ്റ്റ് മുജീബ് പട്ളയുടെ പിതാവ് ദീർഘകാലം പ്രവാസിയായിരുന്ന പട്ളയിലെ മുഹമ്മദ് ഷാഫി (75) അന്തരിച്ചു. പട്ളയിലെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ സജീവമായിരുന്നു. അബ്ദുല്ല മുക്രിയുടെയും ആയിഷാബിയുടെയും മകനാണ്. ഭാര്യമാർ: പരേതയായ ബീവി, ജമീല. മറ്റു
മക്കൾ: ഷമീമ, സറീന, മുർഷിദ.
മരുമക്കൾ: എഴുത്തുകാരൻ ഹമീദ് കാവിൽ, അജ്മൽ, ജാഫർ, ഫായിസ. സഹോദരങ്ങൾ: ഹമീദ് പട്ള, അബ്ദുൽ റഹ്മാൻ, റഷീദ് പട്ള, ബീഫാത്തിമ, പരേതയായ ഖദീജ, റുഖിയ.
