ഹൊസങ്കടിയിലെ ഹൈടെക് സ്റ്റുഡിയോ ഉടമ ചിതാനന്ദ അന്തരിച്ചു

കാസര്‍കോട്: ഹൊസങ്കടിയിലെ ഹൈടെക് സ്റ്റുഡിയോ ഉടമ ചിതാനന്ദ (57) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മഞ്ചേശ്വരം, അരിബയല്‍ സ്വദേശിയാണ്. സഞ്ജീവ മടിവാള-പത്മാവതി ദമ്പതികളുടെ മകനാണ്. ഭാര്യ: രോഹിണി. മക്കള്‍: സാഗര്‍, സാത്വിക്. സഹോദരങ്ങള്‍: പ്രഫുല്ല, പരേതനായ ശിവാനന്ദ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാസര്‍കോട് ജില്ലയിലെ റെയില്‍വേ സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ടില്ല, കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് വേണമെന്നും ആവശ്യം: അവഗണനക്കെതിരെ പ്രക്ഷോഭത്തിനു സംഘടനകള്‍

You cannot copy content of this page