ബേക്കൽ ബീച്ച് കർണ്ണിവൽ തുടങ്ങി ;31നു സമാപനം

കാസർകോട്: 31 വരെ നീണ്ടു നിൽക്കുന്ന ബേക്കൽ കാർണിവൽ ആരംഭിച്ചു ബീച്ച് പാർക്കിൻ്റെയും റെഡ് മൂൺ മ്ബീച്ച് പാർക്കിൻ്റെയും നേതൃത്വത്തിൽ ബി.ആർ.ഡി.സിയുടെ സഹകരണത്തോടെയാണ് കാർണിവൽ. പഞ്ചായത്ത് പ്രസിഡൻ്റ് എം.കുമാരൻ അദ്ധ്യക്ഷത വഹിച്ചു.സി.എച്ച്.കുഞ്ഞമ്പുഎം.എൽ.എ ഉൽഘാടനം ചെയ്തു. ഷിജിൻ , ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ, ഖത്തർ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് ചെയർമാൻ കെ.കെ അബ്ദുള്ള ഹാജി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്ഷാനവാസ് പാദൂർ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മണികണ്ഠൻ,, ഹക്കീം കുന്നിൽ, കെ.ഇ.എ ബക്കർ, എം.എ.ലത്തീഫ്, കെ.കെ അബ്ദുൽ ലത്തീഫ് , അനസ് മുസ്‌തഫ,തുടങ്ങിയവർ പ്രസംഗിച്ചു. ഡെക്കറേഷൻ, സംഗീത വിരുന്ന് , സ്ട്രീറ്റ് പെർഫോർമൻസ് , പെറ്റ് ഷോ,അമ്യൂസ്മെൻ്റ്, ഷോപ്പിംഗ് സ്ട്രീറ്റ്, തുടങ്ങിയവ കാർണിവലിൽ ഉണ്ടായിരിക്കും..

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page