കൊറോണ ബാധിതരെ ആശുപത്രിയിൽ എത്തിക്കാൻ സജ്ജമായി നീലേശ്വരത്തെ ഒരു കൂട്ടം ഓട്ടോഡ്രൈവർമാർ

0
66

 

നീലേശ്വരം:
കോറോണ വ്യാപനമാകുന്ന കാലത്ത് സ്വന്തം കുടുംബത്തിൻ്റെ സുരക്ഷിതത്ത്വം പോലും മറന്ന് നാട്ടിലെ ജനങ്ങളുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുകയാണ് നീലേശ്വരം മുൻസിപ്പാലിറ്റിയിലെ ഒരു കൂട്ടം ഓട്ടോ ഡ്രൈവർമാർ .
കോറോണ രോഗികളെ ഏതു സമയത്തും ഹോസ്പിറ്റലിൽ എത്തിക്കാനും തിരിച്ചു വീട്ടിലെത്തിക്കാനും ‘ഓട്ടോ ഡ്രൈവർമാർ തയ്യാർ. ആവശ്യം വരുന്നവർക്ക് ഇവരെ വിളിക്കാവുന്നതാണ്
കരുണ വറ്റാത്ത ഓട്ടോ തൊഴിലാളികൾക്ക് മിറാക്കാൾന്യൂസിൻ്റ ബിഗ്സലൂട്ട് .
ഫോൺ:
ഹരീഷ് :94467732266,
വിനീഷ്
പളളിക്കര 9567772128
അഭിലാഷ്:9947316403
റഷിദ്, രതീഷ് .

NO COMMENTS

LEAVE A REPLY