യുവാവ് തൂങ്ങിമരിച്ച നിലയിൽ

 

കാസർകോട് : മഞ്ചേശ്വരം ഹൊസങ്കടി മൊറത്തണയിൽ സെൻട്രിംഗ് തൊഴിലാളിയായിരുന്ന യുവാവിനെ വീട്ടി നടുത്തു തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. മൊറത്തണ അംഗൻവാടിക്കടുത്ത രാജേഷ് (40) ആണ് ആത്മഹത്യ ചെയ്തത്. ഇന്നു വൈകിട്ടാണ് മൃതദേഹം കണ്ടെത്തിയത്. ഒരു വർഷമായി ചികിത്സയി
ലായിരുന്നു .

പരേതനായ കൃഷ്ണനായിക്കാണ് പിതാവ്പിതാവ്. മാതാവ് :സരോജിനി അംഗൻവാടി ജീവനക്കാരിയാണ്. ഭാര്യ :ഗീത.മകൾ : തന്മ യി (6) . സഹോദരങ്ങൾ: ജയമാല, സവിത, മൃതദേഹം മംഗൽപ്പാടി ആശുപത്രി മോർച്ചറിയിൽ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page