ബസ്‌-ഓട്ടോ ചാര്‍ജ്ജ്‌ വര്‍ദ്ധിപ്പിക്കുന്നു; ബസ്സുകള്‍ക്ക്‌ നികുതി ഇളവ്‌

0
2108

തിരുവനന്തപുരം: ബസ്‌, ഓട്ടോ ചാര്‍ജ്ജുകള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചു. ഒരു ബസില്‍ 24 യാത്രക്കാരെയാണ്‌ അനുവദിക്കുക. ഇതുമൂലം ബസ്സുകള്‍ക്കുണ്ടാകുന്ന നഷ്‌ടം പരിഹരിക്കാന്‍ ടിക്കറ്റ്‌ ചാര്‍ജ്ജ്‌ വര്‍ധിപ്പിക്കും. പക്ഷെ, ഇരട്ടിയാക്കില്ല. പകരം ബസ്സുകളുടെ നികുതിയില്‍ ഇളവ്‌ അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നു. ഓട്ടോകളില്‍ ഒരു യാത്രക്കാരനെയാണ്‌ അനുവദിക്കുക.

NO COMMENTS

LEAVE A REPLY