പെരുമ്പള വിഷ്ണു പാറയില്‍ ഓട്ടോ മറിഞ്ഞു ചികിത്സയിലായിരുന്ന മണിയങ്ങാനത്തെ ബദറുദ്ദീന്‍ അന്തരിച്ചു

ചെമനാട്: നാലു ദിവസം മുമ്പ് പെരുമ്പള വിഷ്ണു പാറയില്‍ ഗുഡ്‌സ് ഓട്ടോ മറിഞ്ഞു ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന മണിയങ്ങാനത്തെ ബദറുദ്ദീന്‍ (36)അന്തരിച്ചു. ചെമ്പരിക്ക ചാത്തങ്കൈ സ്വദേശിയും പരേതനായ കാഞ്ഞങ്ങാട് ആറങ്ങാടി മൊയ്തീന്‍ കുഞ്ഞിയുടെയും ആയിഷയുടെയും മകനാണ്. പരവനടുക്കം മണിയങ്ങാനത്തായിരുന്നു താമസം. ഭാര്യ: ഫസീല മൂടംബയല്‍. മക്കള്‍: വിദ്യാര്‍ഥികളായ മൊയ്തീന്‍ കുഞ്ഞി,
ഫസ്ന. സഹോദരങ്ങള്‍: സക്കീന കീഴൂര്‍, അബ്ദുല്‍ ലത്തീഫ് (ദുബൈ), മുഹമ്മദ് (ദുബൈ), സൈനബ് കുണിയ, സീനത്ത് ചാത്തങ്കൈ, ബഷീര്‍ ചാത്തങ്കൈ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബസ് യാത്രയ്ക്കിടയില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്തു; യുവാവിനെ സഹയാത്രക്കാരും നാട്ടുകാരും പിടികൂടി കൈകാര്യം ചെയ്തു, സ്വമേധയാ കേസെടുത്ത പൊലീസ് യുവാവിനെ അറസ്റ്റു ചെയ്തു, സംഭവം കുമ്പള ടൗണില്‍

You cannot copy content of this page