കാസര്‍കോട്: കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ റിട്ടയേര്‍ഡ് അധ്യാപകനും വിവേകാനന്ദ വിദ്യാ മന്ദിരം മുന്‍ പ്രിന്‍സിപ്പലുമായ വെള്ളിക്കോത്തെ വി എം അമ്പു നായര്‍ (88) അന്തരിച്ചു. ഭാര്യ: എ സുമതി. മക്കള്‍: ജ്യോതി പ്രസാദ്, ലത. മരുമക്കള്‍: പി കെ വത്സരാജന്‍ നമ്പ്യാര്‍, ടി ദിവ്യ(നാലുപേരും മുംബൈ). സഹോദരങ്ങള്‍: പരേതരായ കുഞ്ഞിരാമന്‍ നായര്‍, കര്‍ത്തമ്പു നായര്‍, ലക്ഷ്മി അമ്മ, നാരായണന്‍ നായര്‍, വി എം കുഞ്ഞിക്കണ്ണന്‍ നായര്‍. സംസ്‌ക്കാരം വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് മാലൂര്‍ തറവാട് ശ്മശാനത്തില്‍ നടക്കും.






