സിപിഐ കാസർകോട് ജില്ലാ കൗൺസിൽ ഓഫീസ് സെക്രട്ടറി കെ പത്മനാഭൻ അന്തരിച്ചു

കാസർകോട് : സിപിഐ കാസർകോട് ജില്ലാ കൗൺസിൽ ഓഫീസ് സെക്രട്ടറി കെ പദ്മനാഭൻ (70) അന്തരിച്ചു.അസുഖത്തെ തുടർന്നു നാല് ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതാണ്. ഇന്നലെ രാത്രി അന്തരിച്ചു.പെരുമ്പള ചെട്ടംകുഴി സ്വദേശിയാണ്.കുട്ടിക്കാത്തു തന്നെ പാർട്ടിയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന ഇദ്ദേഹം ദീർഘകാലമായി പാർട്ടി ജില്ലകൗൺ സിൽ ഓഫീസ് സെക്രട്ടറിയാണ്.ഇടക്കാലത്തു കെ പി രാജേന്ദ്രൻ റവന്യു മന്ത്രിയായിരുന്നപ്പോൾ സ്റ്റാഫ്‌ അംഗ മായും പ്രവർത്തിച്ചു.ജയന്തിയാണ് ഭാര്യ. മക്കൾ പി. ജിതേഷ് സരിത്ത് പി ,സജിത്ത് പി രശ്‌മി.മരുമക്കൾ രാഹുൽ കാഞ്ഞങാട് (ഗൾഫ് ) ശരണ്യ മുള്ളരിയ

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page