ഫ്ലോറിഡയിൽനിന്ന് 54 വർഷത്തിന് ശേഷം മനുഷ്യരെ ചന്ദ്രനിലേക്ക് അയക്കുന്ന ചരിത്ര ദൗത്യമായ ആർടമിസ് – 11 വിജയകരമായി വിക്ഷേപിച്ചു
ഫ്ലോറിഡ: നാസയുടെ എസ്.എൽ.എസ് .റോക്കറ്റ് കെന്നഡി സ്പേസ് സെന്ററിൽ നിന്ന് കുതിച്ചുയർന്നു. നാല് അംഗങ്ങളുമായി ഒരിയൻ ബഹിരാകാശ പേടകമാണ് ഇന്ത്യൻ സമയം പുലർച്ചെ 4.06-ന് ബഹിരാ കാശത്തേക്ക്കുതിച്ചത്.ദൗത്യത്തിൽ മിഷൻ കമാൻഡർ റെയ്ഡ് വൈസ്മാൻ , പൈലറ്റ് വിക്ടർ ഗ്ലോവർ , മിഷൻ സ്പെഷ്യലിസ്റ്റുകളായ ക്രിസ്റ്റിന കൊച്ചേ , ജെറെമി ഹാൻസെൻ എന്നിവരാണ് ഉൾപ്പെട്ടി ട്ടുള്ളത്. പത്ത് ദിവസത്തിനുള്ളിൽ ചന്ദ്രനെ ചുറ്റി ഭൂമിയിലേക്ക് മടങ്ങുകയാണ് ലക്ഷ്യം. ചരിത്രത്തിൽ ആദ്യമായി ഒരു സ്ത്രീയും ഒരു കറുത്ത വർഗക്കാരനും ഉൾപ്പെടുന്ന മനുഷ്യ …