കാസർകോട് : എൽ.ഡി.എഫ് സ്ഥാനാർത്ഥി ഷാനവാസ് പാദൂറിന്റെ തെരെഞ്ഞെടുപ്പ് പ്രചരണത്തിനു കാസർകോട്ടെത്തിയ ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി അംഗം രാജൻ സുലൈമാനു ഐ.എൻ.എൽ ആലംപാടി ശാഖ കമ്മിറ്റി സ്വീകരണം നൽകി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മാഹിൻ മേനത്ത് ഷാൾ അണിയിച്ചു, ഗപ്പു ആലംപാടി, അബ്ദുൽ റഹ്മാൻ റാബി, ഹാരിസ് എസ്.ടി, സിദ്ധിക്ക് ബിസ്മില്ല, മഹറു മേനത്ത്, ഹനീഫ എരിയപ്പാടി, തസ്‌രീഫ്, സെബി , നൗഷാദ് , ഉനൈസ് ചൂരി, ഉമ്മർ കരോടി സംബന്ധിച്ചു







