കാസർകോട്: മുസ്ലിം ലീഗ് നേതാവായിരുന്ന പരേതയായ അജാനൂർ,മാട്ടുമ്മൽ മുഹമ്മദ് ഹാജിയുടെ ഭാര്യ ഖദീജ (80) അന്തരിച്ചു. മക്കൾ: ബഷീര്‍, ആസിഫ്, ഷംസു മാട്ടുമ്മൽ, ബുഷ്റ സക്കീ, ശിഹാബ്, ഉമ്മുസല്‍മ, ഷിനാറ, ബദറുദ്ദീന്‍
മരുമക്കൾ: പരേതനായ കുഞ്ഞാമദ്, ഫൗസിയ, സാറാ, ഹസീന, ഷാഫി മൊഗ്രാൽ, നാസര്‍ ചെർക്കള, ഷാഫി കുദ്ർ, മുനീര്‍, നിലോഫർ, സാബി. സഹോദരങ്ങൾ: ജസ്റ്റിസ് കെഎം ഷാഫി, ഫാത്തിമ, താഹിറ.







