മധൂർ അർജുനഗുളിയിലെ ശങ്കര നാരായണ ഭട്ട് അന്തരിച്ചു

മധൂർ : അർജുനഗുളിയിലെ ശങ്കര നാരായണ ഭട്ട് (68) അന്തരിച്ചു. കർഷകനായിരുന്നു. ജീപ്പ് ഡ്രൈവറും കാസർകോട് ഹവ്യകവലയ മുൻ പ്രസിഡണ്ടുമായിരുന്നു. ആരോഗ്യ – അധ്യാത്മിക-സാമൂഹ്യ മേഖലകളിലെ സജീവ സാന്നിധ്യവുമായിരുന്നു. ഭാര്യ:സവിത ഭട്ട്,
മകൻ:അനീഷ് കൃഷ്ണ (എൻജിനീയർ,ബെംഗളൂരു)ശങ്കരണ്ണയുടെ വിയോഗം ബ്രാഹ്മണ വിഭാഗത്തിനു നികത്താനാവാത്ത നഷ്ടമാനെന്നു ബ്രാഹ്മണ മഹാസഭ, കാസർകോട് കൺവീനർ അനുസ്മരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page